Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

അലൻ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും വസ്ത്രവും കണ്ടെടുത്തു; പ്രതികളെ ഉടൻ റിമാൻഡ് ചെയ്യും.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2025, 02:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരത്തു ഫുട്ബോൾ മത്സരത്തെ ചൊല്ലി തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. തൈക്കാട് അരിസ്റ്റോ ജങ്ഷനിൽ തോപ്പിൽ സ്വദേശി അലനെ (18) കുത്തിക്കൊന്ന സംഭവത്തിലെ തെളിവ് ആണ് പോലീസ് കണ്ടെടുത്തത്.

വ്യാഴാഴ്ചയാണ് ജഗതി പാലത്തിന് സമീപം പ്രതികൾ തമ്പടിക്കാറുള്ള ഷെഡിന് സമീപത്ത്നിന്ന് കത്തി കണ്ടെത്തിയത്. കൊലപാതക സമയത്തു പ്രതികൾ ഉപയോഗിച്ച വസ്ത്രവും ഇവിടെ നിന്ന് ലഭിച്ചു. കുത്താൻ ആയി ഉപയോഗിച്ച ആയുധം വാങ്ങിയ തകരപ്പറമ്പിലെ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. കത്തി കൂടുതൽ തെളിവുകൾക്കായി ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെകിലും കുത്താൻ ഉപയോഗിച്ച ആയുധം പോലീസിനെ കണ്ടെടുക്കാൻ സാധിച്ചില്ല. ആയുധം കണ്ടെത്തിയാൽ കേസിൽ തിരിച്ചടിയാകുമെന്ന് അറിയാവുന്ന പ്രതികൾ ആയുധത്തെപ്പറ്റി പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയത്.

അറസ്റ്റ് ചെയ്ത സമയത്തു കുത്താൻ ഉപയോധിച്ച കത്തി എവിടെ എന്ന ചോദിച്ചപ്പോൾ കൂട്ടത്തിൽ ഉള്ള ഒരാൾ ആഴിമല ഭാഗത്ത് കടലിൽ ഉപേക്ഷിച്ചെന്നായിരുന്നു ആദ്യമൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ അവിടം മുഴുവൻ അന്വേഷിച്ചിരുന്നു. എന്നാൽ ശ്രമം വിഫലമായി. പിന്നീട് ചോദ്യം ചെയ്തപ്പോൾ ഒളിവിൽ കഴിഞ്ഞ സമയത്തു ആഴകം എന്ന സ്ഥലത്തെ ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിച്ചതായി മൊഴിനൽകി. ബോംബ് സ്ക്വാഡ് അടക്കമുള്ളവരെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല.

പിന്നീട് നെടുമങ്ങാട് ആര്യനാടുള്ള സുഹൃത്തിന്‍റെ വീട്ടില്‍ ഒളിപ്പിച്ചെന്നാണ് പ്രതികള്‍ പറഞ്ഞത്. അവിടെയും പരിശോധന നടത്തിയെങ്കിലും കത്തി ലഭിച്ചില്ല. പ്രതികളുമായി മലയിൻകീഴ്, ജഗതി, കാട്ടാക്കട, വിഴിഞ്ഞം എന്നീ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആയുധവും വസ്ത്രവും പ്രതികളെ ഒളിവിൽകഴിയാൻ സഹായിച്ചവരെയും കണ്ടെത്താനായില്ല.

ഇതിന് ഇടയിൽ ഇവരെ കോടതിയിൽ കൊണ്ട് പോയി. അവിടുന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇതോടെ കത്തി ഒളിപ്പിച്ച സ്ഥലം പറയുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും കാപ്പ കേസിലുള്‍പ്പെട്ട പ്രതിയുമായ ജഗതി സ്വദേശി അജിൻ എന്ന ജോബിയാണ് അലനെ കുത്തിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി പ്രതികളെ ഉടൻ റിമാൻഡ് ചെയ്യും.

ReadAlso:

പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

വിലകൂടിയ ഫോണും സ്വർണമാലയും വാങ്ങാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

Tags: അലൻ കൊലക്കേസ്ALEN MURDER CASEതൈക്കാട്thiruvananthapuramFOOTBALLANWESHANAM NEWSTHAICAUDതിരുവനന്തപുരത്തു

Latest News

മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന ആര്യ രാജേന്ദ്രൻ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഷാജൻ സ്കറിയെക്കും ടോം ​ബേബിക്കെതിരെയും പുതിയ വെളിപ്പെടുത്തലുമായി സുബാഷ് മാനുവിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies