Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

വലിച്ചിഴച്ച് മറ്റൊരു മുറിയിലിട്ട്‌ ക്രൂരമായിപീഡിപ്പിച്ചു: കിടപ്പു രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിന് കിട്ടിയ കൂലി; അവര്‍ ഒരു ദളിത് സ്ത്രീയായിരുന്നു

അമ്മയെ പരിചരിക്കാനെത്തി; മകന്റെ ക്രൂരതയ്ക്ക് ഇരയായി 58കാരി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2025, 03:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പീഡനത്തിന് പ്രായമൊന്നും ഒരു പരിധിയേ അല്ല. അമ്മയുടെ പ്രായമുള്ള സ്ത്രീകളെ വരെ മൃഗീയമായി പീഡിപ്പിക്കുന്ന കോളജ് പയ്യന്‍മാരുടെ കേസുകള്‍ വരെ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അത്തരം കേസുകളില്‍ കോടതികള്‍ ശക്തമായ ശിക്ഷകള്‍ പ്രതികള്‍ക്ക് വിധിച്ചിട്ടുമുണ്ട്. എന്നിട്ടും, സമൂഹത്തില്‍ ഇത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരികയണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ മാസം പത്തനംതിട്ടയില്‍ നടന്നതും ഇത്തരമൊരു പീഡനമാണ്. കിടപ്പുരോഗിയായ 70-വയസ്സുകാരിയായ അമ്മയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ഹോംനഴ്‌സായ മധ്യ വവയസ്‌ക്ക. ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട അവര്‍ക്ക് 58 വയസ്സുമുണ്ട്. സ്ഥിരമുണ്ടായിരുന്ന നഴ്സ് അവധിയില്‍ പോയപ്പോള്‍ വെറും രണ്ട് ദിവസത്തെ താത്കാലിക ഡ്യൂട്ടിക്കാണ് അവര്‍ അവിടെ എത്തിയത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് കൊടും ക്രൂരതയായിരുന്നു.

സംഭവം ഇങ്ങനെ:

എറണാകുളത്ത് താമസിക്കുന്ന രോഗിയുടെ മകന്‍ റെനി ജോയ് നവംബര്‍ 16-ന് രാത്രിയിലാണ് അടൂരിലെ വീട്ടിലെത്തുന്നത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ നഴ്സിനെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ സ്വയരക്ഷയ്ക്കായി എതിര്‍ത്തെങ്കിലും, ആക്രമണം രൂക്ഷമായതോടെ ഭയന്നുവിറച്ച ആ സ്ത്രീ ഓടിക്കയറിയത് കിടപ്പിലായ അമ്മയുടെ മുറിയിലേക്കാണ്. എന്നാല്‍, അവിടെയും അവര്‍ക്ക് രക്ഷയുണ്ടായില്ല. പ്രതിക്ക് കൂടുതല്‍ സ ൗകര്യം അവിടെയായിരുന്നു. സ്വന്തം അമ്മയുടെ മുന്നില്‍ വെച്ചെങ്കിലും അയാള്‍ പിന്മാറുമെന്ന് അവര്‍ കരുതി. എന്നാല്‍ ആ വയോധികയായ അമ്മയുടെ കണ്‍മുന്നില്‍ വെച്ചുതന്നെ അയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വസ്ത്രങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉപദ്രവിക്കരുതേയെന്ന് അവര്‍ പ്രതിയുടെ കാലില്‍വീണ് അപേക്ഷിച്ചു.

അതൊന്നും ചെവിക്കൊള്ളാതെ നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. നിശ്ചലയായി കിടക്കുന്ന ആ അമ്മ മാത്രമാണ് ഇതിനെല്ലാം സാക്ഷി. മറ്റൊരു മുറിയില്‍ എത്തിച്ച അവരെ മര്‍ദ്ദിക്കുകയും മിണ്ടിയാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചത്. ലഹരി ഇറങ്ങിയപ്പോള്‍ പ്രതി എറണാകുളത്തേക്ക് മുങ്ങി. എന്നാല്‍ പീഡനത്തിനിരയായ ആ സ്ത്രീക്ക് ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പോലും കഴിഞ്ഞില്ല. മാനം നഷ്‌പ്പെട്ട അവര്‍ക്ക് എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയായി. ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു ഷോക്കില്‍ പുറംലോകത്തേക്ക് ഇറങ്ങാന്‍ പോലും കഴിഞ്ഞില്ല.

ഒപ്പം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത രോഗിയായ അമ്മയെ തനിച്ചാക്കി പോകാന്‍ മനസ്സ് അനുവദിക്കാത്തതു കൊണ്ടും, ഭയം കൊണ്ടും രണ്ട് ദിവസം കൂടി അവര്‍ ആ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. പിന്നീട് പുറത്തെത്തിയ ശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളത്ത് നിന്നും പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. പട്ടികജാതി പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഈ സംഭവം പുറത്തറിയുന്നത്, ഇന്നലെയാണ്. നവംബര്‍ 16ന് നടന്ന സംഭവം ലോകമറിയുന്നത്, 14 ദിവസത്തിനു ശേഷം. അപ്പോഴും കേരളത്തില്‍ ചര്‍ച്ച നടക്കുന്നത്, ഒരു സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭച്ഛിഗ്രം നടത്തിയ കേസാണ്.

ദളിത് സ്ത്രീയുടെ മാനത്തിനു വിലകല്‍പ്പിക്കാത്ത പ്രതിക്കു കിട്ടാന്‍ പോകുന്ന ശിക്ഷ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശബ്ദം നടക്കുന്നുണ്ട് എന്നതിന് പ്രത്യക്ഷ ഉദാഹരണം കൂടിയാണീ സംഭവം.

CONTENT HIGH LIGHTS; Dragging her and brutally raping her in another room: The salary received by the home nurse who came to take care of a bedridden patient; She was a Dalit woman

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

Tags: ADOORDALITH WOMENPATHANAMTHITTA RAPE CASERENI JOYവലിച്ചിഴച്ച് മറ്റൊരു മുറിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുകിടപ്പു രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിന് കിട്ടിയ കൂലിഅവര്‍ ഒരു ദളിത് സ്ത്രീയായിരുന്നുRAPEDANWESHANAM NEWS

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies