സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹാഘോഷത്തിനോടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് രാജിന്റെ മുൻഭാര്യ ശ്യാമലി ഡേയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ആണ്. ‘നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ശ്യാമലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. വിവാഹ വാര്‍ത്ത വന്നതിനു തൊട്ടു മുമ്പായിരുന്നു ശ്യാമലി സ്റ്റോറി പങ്കുവെച്ചത്.
View this post on Instagram

പദ്മപുരാണത്തിലെ പൂർവജന്മങ്ങളിലെ കടപ്പാടുകൾ വഴിയാണ് ഒരാൾക്ക് മൃഗങ്ങളുമായും ഭാര്യയുമായും മക്കളുമായും വീടുമായും ബന്ധമുണ്ടാകുന്നത് എന്നു തുടങ്ങുന്ന ശ്ലോകവും നാലുദിവസം മുൻപ് ശ്യാമലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. രാജ് നിദിമോരുവിനൊപ്പമുള്ള സമാന്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പോസ്റ്റുകൾ എന്നതിനാലാണ് ഇത് വീണ്ടും ചർച്ചയാകുന്നത്.
‘പൂർവ്വജന്മങ്ങളിലെ കടപ്പാടുകൾ (രൂണാനുബന്ധം) വഴിയാണ് ഒരാൾക്ക് മൃഗങ്ങളുമായും ഭാര്യയുമായും മക്കളുമായും വീടുമായും ബന്ധമുണ്ടാകുന്നത്. ആ കർമപരമായ കടങ്ങൾ (കടപ്പാടുകൾ) ഇല്ലാതാകുമ്പോൾ ആ ബന്ധങ്ങളും അവസാനിക്കുന്നു. അതോടെ അതുമായി ബന്ധപ്പെട്ട ദുഃഖങ്ങളും സന്തോഷങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു.’ എന്ന പദ്മപുരാണത്തിലെ ശ്ലോകമാണ് ശാമിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ഇപ്പോൾ ശാമലിയെ സമാധാനിപ്പിക്കുന്ന കുറിപ്പുകളുമായി കമന്റിൽ നിറയുന്നത്. ‘സമയം തുറന്നുകാട്ടുന്നു, കർമം തിരുത്തുന്നു, പ്രപഞ്ചം വിനയം പഠിപ്പിക്കുന്നു’ എന്നൊരു കുറിപ്പ് മേയ് 31-ന് ശ്യാമലി പങ്കുവച്ചിരുന്നു.
View this post on Instagram
രാജിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുത്തി ‘വീക്കെൻഡ് ഡമ്പ്’ പോസ്റ്റ് സമാന്ത പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ശ്യാമലിയുടെ നിഗൂഢമായ പോസ്റ്റുകൾ വന്നത്. ഈ പോസ്റ്റുകളിൽ ആരുടെയും പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും സമാന്തയുടെയും രാജിന്റെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെ വന്ന ഈ കുറിപ്പുകൾ രാജിന്റെ മുൻഭാര്യയുടെ പ്രതികരണമായാണ് സോഷ്യൽ മീഡിയയിൽ വ്യാഖ്യാനിക്കപ്പെടുന്നത്.
നടൻ നാഗ ചൈതന്യയുമായി വേർപിരിഞ്ഞതിന് ശേഷം ‘ദ് ഫാമിലി മാൻ’ സംവിധായകൻ രാജ് നിദിമോരുവുമായി സമാന്ത പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് സജീവമായിരുന്നു. ഡിസംബർ ഒന്നിനു രാവിലെ കോയമ്പത്തൂര് വച്ചായിരുന്നു വിവാഹം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ‘ദ ഫാമിലി മാൻ സീസൺ 2’, ‘സിറ്റാഡെൽ: ഹണി’ എന്നീ പ്രോജക്റ്റുകളിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷമാണ് ഇവരുടെ ബന്ധം വളർന്നത്. 2023-ലാണ് രാജ് നിദിമോരുവും ശ്യാമലി ഡെയും വേർപിരിഞ്ഞതെങ്കിലും ഇരുവരും വിവാഹമോചനം പരസ്യമാക്കിയിരുന്നില്ല.