Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

“അമ്മയെ ജയിലിൽ കേറ്റിയ മോൻ അച്ഛനെ വൈകാതെ സെൻട്രൽ ജയിലിൽ കേറ്റും; “അതിജീവിത ആണ് അച്ചോ”

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 07:25 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അനുപമ ആചാര്യ ജയിൽ മോചിതയായി… വന്നയുടനെ അവർ ചെയ്തത് ഒരു ഫേസ്ബുക് പോസ്റ്റ്‌ ഇടുക എന്നതായിരുന്നു.

കാമുകനോടൊപ്പം ചേർന്ന് മകനെ ആക്രമിച്ചതിന് ജയലിൽ ആയ സ്ത്രീ പുറത്തിറങ്ങി ഒരു ദുഃഖദുരന്ത സാഹിത്യം എഴുതും എഴുതുന്നു , അതോടെ അവൾക്ക് അതിനും പിന്തുണ കിട്ടുന്നു…

അവരുടെ ഇന്നത്തെ പുതിയ പോസ്റ്റിൽ അതുവരെയും പൊന്നുണ്ണി, ശങ്കു, ശങ്കരൻ എന്നൊക്ക തേനും പാലും ഒഴുകിയ ഭാഷയിൽ അവർ എഴുതിയിരുന്നു ആ പ്രായപൂർത്തിയാകാത്ത മകനെ ഇപ്പൊ മഹാക്രൂരനായ സൈക്കോ ആയിയാണ് അവർ സാമൂഹിക മാധ്യമങ്ങളിൽ അവതരിപ്പിച്ചിരുക്കുന്നത്. അവതരിപ്പിച്ചിരിക്കുന്നു എന്നല്ല അധിക്ഷേപിച്ചിരിക്കുന്നു എന്നു വേണം പറയാൻ. സത്യം പറഞ്ഞാൽ ബാലവകാശ കമ്മീഷൻ കേസ് എടുക്കേണ്ട പ്രയോഗങ്ങളാണ് പോസ്റ്റിൽ ആ സ്ത്രീ ആ പ്രായപൂർത്തിയാകാത്ത കുഞ്ഞിന് നേരെ നടത്തിയിരിക്കുന്നത്.

അതിൽ ഏറ്റവും ക്രൂരമായി തോന്നിയത് നിയമസംവിധാനങ്ങൾ ഇടപ്പെട്ടു അച്ഛനോടൊപ്പം വിട്ട ആ കുഞ്ഞിനെ, (ആ അച്ഛനിപ്പോൾ രണ്ടാം വിവാഹം കഴിച്ചു അതിലൊരു ചെറിയ കുഞ്ഞുണ്ട്) അയാൾക്ക് “എന്റെ വീട് അപ്പൂന്റെയും” സിനിമയിലെ ഗതി വരും എന്ന് അവർ അറിഞ്ഞു പ്രാകുന്നുണ്ട് അവർ. അതായത് ആ മകൻ തന്റെ അച്ഛന് രണ്ടാം വിവാഹത്തിൽ ഉണ്ടായ ചെറിയ കുട്ടിയെ കൊല്ലും എന്ന്. ആ പോസ്റ്റിൽ തന്റെ കുഞ്ഞിന്റെ ഫോട്ടോ വെച്ച് എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയിൽ നടന്നത് പോലെ ഉണ്ടാകട്ടെ എന്ന് indirect ആയിട്ട് ആശംസിച്ചിട്ടുണ്ട് അവർ.

 

ഇവളൊക്കെ ഒരു അമ്മയാണോ? ഒരു സ്ത്രീയാണോ? ഇത്തരം ക്രിമിനൽ പ്രസ്താവനകളെ ലൈക്കും, കമന്റും, ഷെയറും ചെയ്ത് പിന്തുണയ്ക്കുന്നുണ്ട് സ്ത്രീകളും, പുരുഷന്മാരും അടക്കമുള്ള വികൃതക്കൂട്ടങ്ങൾ.

 

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

എന്തിനെറേ പറയുന്നു കഷായം ഗ്രീഷ്മയ്ക്കും, സ്വർണ്ണക്കടത്തു സ്വപ്നയ്ക്കും തുടങ്ങി സ്ത്രീകൾ ക്രിമിനലുകളായി വരുമ്പോൾ അതിനെയൊക്കെ പ്രത്യേക തരത്തിൽ ന്യായികരിക്കുന്ന ഒരു അവലവലാതിക്കൂട്ടം ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്ത കുഞ്ഞിന്റെ ഫോട്ടോയും ഇട്ടു അതിനെ ക്രൂരമായി അധിക്ഷേപിച്ചു കൊണ്ടുള്ള അവരുടെ പോസ്റ്റിന് ലഭിക്കുന്ന പിന്തുണ ഭയപ്പെടുത്തുന്നു.

 

അനുപമയുടെ ഫേസ്ബുക്പോസ്റ്റിന്റെ പൂർണരൂപം..

“ആറു വർഷങ്ങൾ ക്ക് മുൻപ് സീതയോട് അഗ്നി ശുദ്ധി വരുത്തി വരാൻ പറഞ്ഞു ശ്രീരാമൻ… പോയി പണി നോക്കെടാ പുല്ലേ ന്നും പറഞ്ഞു ചെക്കനെയും കൈയിൽ എടുത്തു ഇറങ്ങി.. ഒരു ഭൂമി പിളർന്നും താഴേക്ക് പോയില്ല. ജീവിക്കാൻ തീരുമാനിച്ചു

 

കോടതിയിൽ”കുട്ടിയെ എനിക്ക് വേണ്ട,നീയെടുത്തോ!” എന്ന രാജകല്പനയും…..

 

പിന്നീട് ഞാൻ ചെയ്തതെല്ലാം തെറ്റാണു. ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. എന്റെ സ്വാർത്ഥത ആണ് ഇങ്ങനൊക്കെ വരുത്തി വച്ചതു… പൊതു സമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു..

 

പ്രസവിച്ച ഉടനെ കൊന്നു കളയണമായിരുന്നു.

 

ജോലി ഇല്ലാത്ത ഭർത്താവിനെയും ഇച്ചിരി പോന്ന മകനെയും സംരക്ഷിക്കാൻ ജോലിക്ക് പോകരുതായിരുന്നു.

 

അങ്ങ് കളഞ്ഞിട്ട് പോകണമായിരുന്നു  ആറു വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിക്കുമ്പോൾ കോടതിയിൽ കൊച്ചിനെ വേണ്ട എന്നുപറഞ്ഞ ആ നന്മ മരത്തിനു കൊച്ചിനെ അങ്ങ് കൊടുത്തേക്കണമായിരുന്നു..

ആറു വർഷം യാതൊരു ജീവനാംശവും ചിലവും വാങ്ങാതെ കൊച്ചിനെ നോക്കാൻ പാടില്ലായിരുന്നു..

കഴിഞ്ഞ രണ്ടുവർഷം നന്മ മരത്തെ date ചെയ്ത കാമുകി എന്റെ അടുത്തു വന്നു “എട്ടു വർഷം എങ്ങനെ സഹിച്ചു?”എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് മിണ്ടാതെ നിക്കാൻ പാടില്ലായിരുന്നു.

ഈ കഴിഞ്ഞ ഏപ്രിലിൽ വേറെ ഒരുത്തിയെ അയാൾ കല്യാണം കഴിച്ചപ്പോൾ, ഡിവോഴ്സ് ആയ കാരണം അന്വേഷിച്ചു വന്ന പെണ്ണു വീട്ടുകാരുടെ അടുത്തു ചെറുക്കന്റെ നല്ല നടത്തം ശെരിക്കങ്ങു ബോധിപ്പിക്കണമായിരുന്നു… പറഞ്ഞില്ല.. ജീവിക്കട്ടെ വച്ചു..

 

ഏപ്രിൽ  കല്യാണം കഴിഞ്ഞിട്ട് ഒരു തവണ പോലും കൊച്ചിനെ കൊണ്ടുപോകാൻ തയ്യാറാകാത്ത നന്മ മരത്തിന്റെ കാക്കനാട് ഉള്ള flat ലേക്ക് കൊച്ചിനെ ഊബർ കേറ്റി വിടണമായിരുന്നു..

 

Principal,ക്ലാസ് ടീച്ചർ sports സർ, flat ന്റെ സെക്യൂരിറ്റി, വഴിയിലൂടെ യാത്ര ചെയ്യുന്ന ആളുകൾ

ഇവരൊക്കെ തുടരെ വിളിച്ചു മകന്റെ കുറ്റം പറഞ്ഞപ്പോൾ ഒക്കെ കൊടുത്തു വിടണമായിരുന്നു… അതെങ്ങനാ, കൊണ്ട് പോണ്ടെ…

 

Teenage ലേക്ക് കടക്കുമ്പോൾ ഉള്ള സൈക്കോളജിക്കൽ ഇഷ്യൂസ് കാണിക്കാൻ തേവരയിൽ ഉള്ള ക്ലിനിക്കിൽ ൽ കൊണ്ടുപോയപ്പോൾ, psychologist പറഞ്ഞ കാര്യമുണ്ട് “ഇവന് അമ്മയോട് ഒബ്സെഷൻ ആണ്. അമ്മയുടെ male പാർട്ണർ ആണ് ഇവന്റെ പ്രശ്നം എന്ന്. കൗൺസിലിങ് അവസാനിപ്പിച്ചു അത്രയേറെ പ്രണയം ഉണ്ടായിരുന്ന പാർട്ണർനെ അങ്ങ് പറഞ്ഞു വിട്ടു. ചെയ്യരുതായിരുന്നു!!

ചെക്കനെ നന്മ മരത്തിനു കൊടുത്തു വിട്ടിട്ട് അങ്ങ് സുഗമായി കല്യാണം കഴിച്ചു ജീവിക്കണമായിരുന്നു..

 

ഒരു ഡേ കെയർ ലും വിടാതെ, ഓഫീസിലും കാണുന്ന സ്ഥലങ്ങളിലും ഒന്നും കൊണ്ട് നടക്കാൻ പാടില്ലായിരുന്നു… സിവിൽ supplies ൽ ഞങ്ങൾ വിക്രമാദിത്യനും വേതാളവും ആയിരുന്നു..

 

ഫോൺ വേണമെന്ന് പറഞ്ഞു രാത്രി 3മണിക്കൊക്കെ ഒരു സൈക്കോയെ പോലെ വീടിനകത്തു അലഞ്ഞു നടന്നു ഗ്ലാസ്‌ ഒക്കെ എറിഞ്ഞു പൊട്ടിച്ച മകനെ അപ്പൊത്തന്നെ elamakkara പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമായിരുന്നു..

(ഒരിക്കൽ 2024ൽ ചെയ്തിട്ടുണ്ട്. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സർ നു ഓർമ കാണും. അശോക റോഡിൽ ഉള്ള ഒരു വീട്ടിൽ രാത്രി കേറി വന്നു അനുനയിപ്പിച്ചു ഒരു കുട്ടിയെ ശാന്തം ആക്കിയത്!.. അയൽവാസികൾക്കും ഓർമ ഉണ്ടാവും…. അത് ഈ കഴിഞ്ഞ nov 13നു ചെയ്തിരുന്നേൽ നിങ്ങൾ ആഘോഷിച്ച ന്യൂസ്‌ ഉണ്ടാവില്ലായിരുന്നു…

 

2024 ജനുവരി മാസം laminectomy ചെയ്തു കിടക്കുന്ന എന്നെയും എന്റെ പാർട്ണർ നെയും

ഒരു മുറിയിൽ പൂട്ടിയിട്ട്, അപ്പുറത്തെ മുറിയിൽ എന്റെ അച്ഛനെയും അമ്മയേം പൂട്ടി ഇട്ട് ഹാളിൽ സൈക്കോയെ പോലെ ചെക്കൻ ഇരുന്നപ്പോൾ,

കതക് പൊളിച്ചു ആണ് പുറത്തു വന്നത്. അന്ന് juvenile ഹോമിൽ ഏല്പിച്ചിരുന്നെങ്കിൽ juvenile ജസ്റ്റിസ്‌ ആക്ട് charge ചെയ്തു ഇപ്പോ എനിക്ക് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു…

 

ചെയ്തില്ല ഇതൊന്നും.സമൂഹം ചാർത്തി തന്ന അമ്മ എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു കുലസ്ത്രീ കളിച്ചു നടന്നു… പാടില്ലായിരുന്നു.

 

അമ്മ ആരോട് മിണ്ടണം ആരുടെ കൂടെ കിടക്കണം എന്ന് തീരുമാനിക്കാൻ മാത്രം വളർന്നു teenage ബോയ്…

 

ഐഫോൺ വാങ്ങി കൊടുത്തില്ലെങ്കിൽ അമ്മയെ ജയിലിൽ കേറ്റാൻ തക്ക പ്ലാനും വർക്ഔട് ചെയ്യാൻ വളർന്നു മിടുക്കൻ

കൂടെ കാമുകൻ ഉണ്ടായിരുന്നെന്നും.. എങ്കിൽ കിടക്കട്ടെ അവനും ഒരു കുതിരപ്പവൻ എന്ന് എക്സ് നന്മ മരം….

 

എടൊ എടൊ നന്മമരം എക്സെ , “വന്നു കിടന്നുറങ്ങടാ എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു കൈ ഓങ്ങിയപ്പോൾ നഖം കൊണ്ട് പൊറിയ പാടിൽ രണ്ടു ദിവസം കഴിഞ്ഞു ചെക്കനെ കൊണ്ടുപോയി calamine ലോഷൻ വാരിത്തേച്ചു സ്ക്രിപ്റ്റ് എഴുതി ഷൂട്ട്‌ ചെയ്യാൻ കാണിച്ച ആ ബുദ്ധി ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടില്ല…

വളർത്തിക്കോ.. നന്നായി വളർത്തിക്കോ..

ഇനി അച്ഛന്റെ അടുത്താണ് വളർത്തേണ്ടത്. അമ്മേടെ റോൾ കഴിഞ്ഞു. അമ്മയെ ജയിലിൽ കേറ്റിയ മോൻ അച്ഛനെ വൈകാതെ സെൻട്രൽ ജയിലിൽ കേറ്റും…. ഇപ്പോഴത്തെ വൈഫ്‌ നു ഒരു ചെറിയ മോൻ അല്ലെ ഉള്ളത്??

 

Nb :എന്റെ വീട് അപ്പൂന്റേം നല്ല സിനിമ ആണ്

 

ഒരു teenage കാരന്റെ ചെയ്തികളെല്ലാം മറച്ചു വച്ചു സർവം സഹയായ അമ്മയുടെ ആ ഭാരിച്ച റോൾ അഭിനയിച്ചു തകർക്കാൻ ഇനി എനിക്ക് മനസ്സില്ല അച്ചോ… അതിജീവിത ആണ് അച്ചോ.. അപ്പന്റെയും മകന്റെയും യൂട്യൂബർ മാരുടെയും വിനോദങ്ങൾ അതിജീവിച്ച.. അതിജീവിത

 

കൊല്ലാം, തോൽപ്പിക്കാൻ ആവില്ല. ജയിൽ ഡയറീസ്.. അനുഭവ കുറിപ്പുകൾ ഉടനെ സ്റ്റാർട്ട്‌ ചെയ്യും..

 

താങ്ങാൻ പറ്റാത്തവരും കൂടെ നിന്ന് താങ്ങിയവരും unfollow അമർത്തി ബ്ലോക്ക്‌ അടിച്ചു വീട്ടിലിരിക്കുക…

 

കൂടെ നിന്നവർക്ക്, എല്ലാം മനസ്സിലാക്കി കൈത്താങ് തന്നവർക്ക്, എന്റെ പ്രിയ കൂട്ടുകാരെ…എന്റെ ശുക്രിയ

 

നിങ്ങൾ ഓരോരുത്തരും വാശിക്ക് എടുത്തു ഇട്ടു അര്മാന്ദിച്ച റീൽസും ഫോട്ടോയ്ക്കും ഒക്കെ courtesy മകൻ ആണ്… അവന്റെ എഡിറ്റിങ് സ്കിൽ ആണ്… അത്രേം കഴുവേറി ആയി അവനെ വളർത്താൻ പാടില്ലായിരുന്നു…

 

ഉപദേശിക്കുന്നവർ ഒക്കെ അവനു ശത്രുക്കൾ ആയിരുന്നു. ആറു വർഷം ആയി തനിച്ചു ജീവിക്കുന്ന ഒരു അമ്മയ്ക്കും മകനും പിന്നെ ഉപദേശം നൽകാൻ ആരുണ്ടാകുമെന്ന??

അമ്മയുടെ ഫ്രണ്ട്‌സ് തന്നെ. ഫ്രണ്ട്‌സ് ന്റെ കാര്യത്തിൽ ഞാൻ ധനിക ആണ്. എന്നെ താങ്ങി നിർത്തുന്നത് അവരൊക്കെ ആണ്.

അവരിൽ പലരും വീട്ടിൽ വന്നു പോകാരും നിക്കാറും ഉണ്ട്. ഒരു റൂം എപ്പോഴും എപ്പോഴും ഗസ്റ്റ് നു ഉള്ളതാണ്.

അവനും ആളുകൾ ഉള്ളത് ഇഷ്ടമാണ്. പക്ഷെ ഇവരൊന്നും ഉപദേശിചൂടാ!!!

 

ഇൻസ്റ്റാഗ്രാമിൽ വേണ്ടാത്ത ഏതൊക്കെയാ പോൺ സ്റ്റാർസ് ne ഒക്കെ ഫോളോ ചെയ്യുകയും, adults ഒൺലി റീലുകൾക്ക് love ഇട്ടു കൊടുക്കുകയും ചെയ്യുന്നത് കണ്ട അമ്മയുടെ ആൺ സുഹൃത്ത് വഴക്ക് പറഞ്ഞു. പബ്ജി കളിക്കാൻ ഫോൺ കൊടുക്കില്ലെന്നു പറഞ്ഞു.

Teenage കാരൻ ആണെന്നും, വൈരാഗ്യ ബുദ്ധി ഉണ്ടാകുമെന്നും ഓർക്കണമായിരുന്നു. വർഷങ്ങൾക്ക് ശേഷം കിട്ടിയ അവസരം നന്മ മരം മുതലെടുത്തു.

 

(ചെക്കന് ഓൺലൈൻ ട്യൂഷൻ കൊടുക്കാൻ 5000രൂപ വേണമെന്ന് കണ്ടപ്പോൾ, പുതിയ കല്യാണം കഴിച്ചതോടെ ഇവന് കിട്ടാനുള്ള പോക്കറ്റ് money പോലും അയാൾ deny ചെയ്യാൻ തുടങ്ങിയപ്പോൾ അവന്റെ സമ്മതത്തോടെ ഞാൻ ഒരു കേസ് ഫയൽ ചെയ്തു ഈ കഴിഞ്ഞ ഏപ്രിലിൽ… ആറുവർഷങ്ങൾക്ക് ശേഷം കൊച്ചിന്റെ അവകാശത്തിന് വേണ്ടി ഞാൻ ചിലവിനു ചോദിച്ചു…

 

എടൊ നന്മ മരമേ പൈസ തരാൻ കഴിയില്ലെങ്കിൽ കൊണ്ടുപോയി വളർത്തിയ പോരായിരുന്നോ… അതിനു calamine ലോഷൻ വാരി നെഞ്ചത്ത് കമത്തണമായിരുന്നോ??

 

എന്റെ കൂടെ ഉണ്ടായിരുന്ന ആൺ സുഹൃത്ത് ആണല്ലോ ട്യൂബർ മാരെ നിങ്ങടെ പ്രശ്നം. ഞാനും എന്റെ parentsum മകനും ഉള്ള വീട്ടിൽ ഒരു ചെറിയ ആൺ സുഹൃത്തിനെ നിർത്തിയാൽ നിങ്ങക്ക് എന്താണ് പ്രശ്നം?

അമ്മേടെ അനിയത്തീടെ മോൻ എന്ന് പറഞ്ഞെ അമ്മ പോലും എല്ലാരേയും അവനെ പരിചയപ്പെടുത്തിയിട്ടുള്ളു. Aug മാസം നടന്ന ചെറിയച്ഛന്റെ മകളുടെ കല്യാണത്തിന് ഈ പറഞ്ഞ ആൺ സുഹൃത്ത്‌ എന്റെ കുടുംബത്തോടൊപ്പം ആണ് ഉണ്ടായിരുന്നത് കൂടെ നിന്നത്.

സെപ്റ്റംബർ മാസം ഒരു മേജർ സർജറി കഴിഞ്ഞു എറണാകുളം മെഡിക്കൽ സെന്ററിൽ കിടന്നപ്പോൾ മാറി മാറി നിന്ന് എന്നെ നോക്കിയ ബൈസ്റ്റാൻഡേഴ്സ് എന്റെ ആൺ സുഹൃത്തുക്കൾ ആണ്. പകൽ മുഴുവൻ parentsum, മോന് സ്കൂളിൽ പോകേണ്ടത് കൊണ്ട് രാത്രി ഇവരെയൊക്കെ തന്നെയാണ് എന്റെ അമ്മ ഏല്പിച്ചു പോയത്..

അന്നൊന്നും എന്റെ കട്ടിലിന്റെ അടിയിൽ ആരാണ് ഉള്ളതെന്ന് നോക്കാൻ ഒരു ട്യൂബർ മാരെയും കണ്ടില്ല..

 

കഴിഞ്ഞ sept 27മുതൽ മെഡിക്കൽ ലീവിലാണ്. ഓണാഘോഷത്തിന് ഓഫീസിൽ 20മിനിറ്റ് നിർത്താതെ ഡാൻസ് ചെയ്ത എന്നെ എല്ലാവർക്കും ഓർമ കാണും… നേരെ പോയത് ഹോസ്പിറ്റലിൽ ലേക്കാണ്. പിറ്റേ ദിവസം സർജറി യും ഏഴു ദിവസം ഹോസ്പിറ്റലിൽ ലും കിടന്നു മെഡിക്കൽ ലീവ് ഓഫീസർ സാങ്ക്ഷൻ ചെയ്തു ട്രീറ്റ്മെന്റ് ൽ ഇരിക്കുന്ന സമയത്തു തന്നെ കാമുകന്റെ കൂടെ കിടന്നു കൊച്ചിനെ മാന്തണം???

 

റസ്റ്റ്‌ ൽ ഇരിക്കുന്ന എന്നെ ആണ് ജയിലിൽ കൊണ്ട് ഇട്ടതു. അതുകൊണ്ട് നന്നായി റസ്റ്റ്‌ എടുക്കാൻ പറ്റി..

 

താങ്ക്യു കാക്കനാട് വനിതാ സബ്ജയിൽ. കിടിലൻ അന്തരീക്ഷം. നല്ല റൂം മേറ്റ്സ്.സഹകരണ മനോഭാവം ഉള്ള staffs. വൃത്തിയുടെ കാര്യം പറയേം വേണ്ട. നല്ല പൂന്തോട്ടം and ആമ്പൽ കുളം. ഞാൻ 4.5കൊടുക്കും റിവ്യൂ

 

എറണാകുളം എന്ന് പറയുന്ന സിറ്റി യിൽ എന്തും നടക്കും മിസ്റ്റർ നന്മ മരം. കൊച്ചിനെ ഇടയിൽ കിടത്തിയിട്ട് വേണ്ട എനിക്ക് ഉണ്ടാക്കാൻ.

ഹോളിഡേ inn ഉണ്ട്, crown plaza ഉണ്ട്, താജ് ഉണ്ട്, gokulam ഉണ്ട്, എന്തിനു!! 17000രൂപ കൊടുത്തു ഹയാത്തിൽ കാമുകനെയും കൊണ്ട് പോയാൽ പോയ കിടിലൻ time എൻജോയ് ചെയ്യാം… അപ്പോഴാണ്!!

 

കൊച്ചിനേം കൊണ്ട് നടന്നു സെക്സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ലെടോ ശ്രീരാമ കല്യാണം കഴിഞ്ഞിട്ട് ആറുമാസം അല്ലെ ആയുള്ളൂ, ഇപ്പോ ചെക്കൻ വന്നിട്ടുണ്ടല്ലോ. നടുക്ക് തന്നെ കിടത്തണം. അവനു കയ്യിൽ തലവച്ചു കെട്ടിപ്പിടിച്ചു കിടക്കാതെ ഉറക്കം വരില്ല… അന്യ സ്ത്രീയാണ് അപ്പുറത്ത് കിടക്കുന്നതു… എനിക്ക് എന്തായാലും പോക്സോ കിട്ടിയില്ല.

ഒരു പത്തു പേരെ ഇരുത്തി പത്ര സമ്മേളനം നടത്തി എന്റെ നിരപരാദിത്തം തെളിയിക്കാൻ എനിക്ക് പറ്റും. പക്ഷെ വേണ്ട.. കാരണം അപ്പുറത്തുള്ളത് എന്റെ മകൻ ആണ്…. അവിടെന്നു ഇനി അടുത്ത അക്രമം കാണിച്ചു ഓടിവരാൻ അവനു ഞാനെ ഉള്ളു…

 

കടക്കൽ കേസ് നിങ്ങൾക്കൊക്കെ ഓർമ കാണും. അമ്മ മകനെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആ കേസ്…. ആ കേസ് ഡയറി നിങ്ങൾ ഒന്ന് വായിച്ചു പഠിക്കണം. അതിന്റെ വിധി എന്തായെന്നും

ഇനി single പേരെന്റ്സ് നോടാണ്. അച്ഛൻ ആയിക്കോട്ടെ അമ്മ ആയിക്കോട്ടെ…

അപ്പുറത്ത് നിൽക്കുന്ന കക്ഷി കൊച്ചിനെ വേണ്ട എന്ന് കോടതിയിൽ പറഞ്ഞാലും ആഴ്ച്ചയിൽ ഒരു ദിവസം നിർബന്ധിച്ചു ഊബർ കേറ്റി വിടണം. കാരണം ഒറ്റക്ക് ഒരു കുട്ടി ഉണ്ടാവില്ലല്ലോ കല്യാണം കഴിക്കുവാണേൽ.

ആരാണോ നോക്കുന്നത് എപ്പോഴും അവൈലബിൾ ആവുന്നത്.. അവരെ കുട്ടിക്ക് വില ഉണ്ടാവില്ല.. അക്കരെ പച്ച ആയിരിക്കും..നമ്മൾ മോശം ആയിരിക്കും… So വിട്ടേക്കുക..

എന്റെ അനിയത്തീടെ റോൾ വെറും ഒരു phone call ന്റെ ആണെന്ന് ആണ് അവൾ പോലീസ് നുകമതി കൊടുത്തേക്കുന്ന മൊഴി. അവൾ അവനെ കാണാൻ വീട്ടിൽ വൈകിട്ട് വന്ന സമയത്ത് അവളുടെ ഫോണിൽ നിന്ന് ഇവൻ നന്മ മരത്തെ വിളിച്ചു….അവനെ ഞാൻ ഒന്നിനും restrict ചെയ്തിട്ടില്ല.. അവനു എപ്പോ വേണേലും അവന്റെ ജനറ്റിക് തന്തയെ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.. വൈകുന്നേരങ്ങളിലെ ഷാർജ ഷേക്ക്‌ ബന്ധം പുതുക്കാൻ വന്ന നന്മ മരം ഷേക്ക്‌ നു പകരം calamine ലോഷൻ ആണ് കൊടുത്തെതെന്ന് തോന്നുന്നു..

ഇതേപോലെ രണ്ട് വർഷം മുന്നേ പരീക്ഷക്ക് തോറ്റതിന് ഞാൻ അടിച്ചപ്പോ ചെക്കൻ ഒന്നു ഓടി പ്പോയർന്നു…. കുറെ ഞാൻ വിഷമിച്ചു.. സ്കൂളിൽ പോയി എന്നും കാവലിരുന്നു… മിസ്സുമാരെ വിളിച്ചു കരഞ്ഞു… ഒത്തിരി ഫ്രണ്ട്‌സ് അന്ന് എനിക്ക് കൂട്ടിരുന്നു…. അന്നാണ് ഗയ്‌സ്, പോട്ട് പുല്ല് എന്നു പറഞ്ഞു ഞാൻ തായ്‌ലൻഡ് പോയത്…. പോയി തിരിച്ചു വന്നപ്പോഴേക്കും ദേ ചെക്കൻ ഓടി വന്നേക്കുന്നു…. അന്നതു വാർത്ത ആയില്ല വർത്തമാനം ആയില്ല. Bcz അന്ന് ഞാൻ സെലിബ്രിറ്റി ആയിരുന്നില്ലല്ലോ…എബിസി യിൽ പോയി തുടങ്ങീട്ട് ഒന്നര വർഷം അല്ലെ ആയുള്ളൂ… എനിക്കിഷ്ടാണ്.. പാഷൻ ആണ്.. അവധി ദിവസങ്ങളിൽ ചെയ്യുന്ന പണിയാണ്… പൈസ വാങ്ങാതെ ആത്മാർഥമായി ചെയ്യുന്ന ഇഷ്ട കാര്യമാണ് podcast

 

ഇത്തവണ ഈ ചെക്കൻ തിരിച്ചു ഓടി വരുമ്പോ നിന്നെ നിന്റെ ഉ tube മാമന്മാർ നോക്കിക്കോളും… എടാ മോനെ നിന്നേം എന്നേം വച്ചു മാമന്മാർ ലക്ഷങ്ങൾ ഉണ്ടാക്കി അഞ്ചു ദിവസം..

അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടേൽ അതിൽ നിന്ന് കുറച്ചു ക്യാഷ് എടുത്തു എന്റെ മോന് ചിലവിനു കൊടുക്കണം ..

കാരണം എന്റെ ജോലി പോയി.. എനിക്ക് നോക്കാൻ ഉള്ള ആവതില്ലല്ലോ…

“ഓപ്പറേഷൻ ജാവ” സിനിമയിൽ ഒരു ഡയലോgue ഉണ്ട്…. “അഖിലിഷേട്ടൻ ആണൊ?

അതെ, അഖിലിഷേട്ടൻ ആണ് ”

അതുപോലെ “സംഘി ആണൊ”

അതെ, സംഘി ആണ് ….

സംഘി ആയതുകൊണ്ട് രണ്ട് ചവിട്ട് കൂടുതൽ കിട്ടി… Thenks

എത്ര നല്ല മരം ആണേലും, പുരക്ക് മീതെ ആണൊ?? കടക്കൽ വെട്ടിയേക്കുക..

നന്ദി നമസ്കാരം

 

മാൻ കൂട്ടത്തിന് പിന്നാലെ ഓടുമ്പോൾ എന്റെ കേസ് മുക്കിക്കളയല്ലേ എന്റെ ട്യൂബർ മാരെ.. ലൈവ് ആയിട്ട് നിർത്തണം plsss….

സാരീ ഉടുത്തു ഉടനെ തന്നെ ഒരു ഫോട്ടോ ഷൂട്ട്‌ ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട്… ഇട്ട ഫോട്ടോ തന്നെ വീണ്ടും നിങ്ങൾ എടുത്തു ഉപയോഗിച്ച് മടുക്കണ്ടല്ലോ…ക്ഷമയോടെ കാത്തിരിക്കൂ

തത്കാലം നിങ്ങളുടെ കയ്യിൽ കിട്ടാത്തയൊരു ഫോട്ടോ post ചെയ്യുന്നു”

Tags: ANUPAMA ACHARYAഅനുപമ ആചാര്യഅനുപമ ആചാര്യ ഫേസ്ബുക് പോസ്റ്റ്‌ANUPAMA M ACHARI Facebook post

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies