Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അവർ ‘ഹൈപ്പർ സെക്ഷ്വൽ’ആയിരിക്കും; നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഈ ‘മതില് ചാടുന്ന ടീം!!’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 10:32 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ പ്രശസ്ത വന്ധ്യതാ വിദഗ്ധയാണ് ഡോ. അനിത മണി. എ.ആർ.ടി.യിൽ (അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി) 19 വർഷത്തെ പരിചയമുണ്ട്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിയിൽ നിന്ന് എം.ആർ.സി.ഒ.ജി പൂർത്തിയാക്കിയ അവർ യുകെയിൽ 5 വർഷം ജോലി ചെയ്തു.

 

ഡോ. അനിത കൊച്ചിയിലും ബാംഗ്ലൂരിലും ഐ.വി.എഫ് സെന്ററുകൾ (ജി.ഐ.എഫ്.ടി. ഐ.വി.എഫ് സെന്റർ), കൊച്ചിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി (ഗൈനോ സ്പെഷ്യാലിറ്റി ആശുപത്രി), കൊച്ചിയിൽ ഒരു ആയുർവേദ ആശുപത്രി (ജി.ഐ.എഫ്.ടി വെൽനസ് സെന്റർ) എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

 

നൂതന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ നടത്തുന്നതിനും ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണ കേസുകൾ കൈകാര്യം ചെയ്യുന്നതിനും പുറമേ, ഐ.വി.എഫ്, ഐ.യു.ഐ, ഐ.സി.എസ്.ഐ, ദാതാവിന്റെ അണ്ഡം / ബീജം, സറോഗസി, സ്റ്റെം സെൽ തെറാപ്പി എന്നിവയുൾപ്പെടെ വിവിധ എ.ആർ.ടി. ടെക്നിക്കുകളിലും അവർ വിദഗ്ദ്ധയാണ്.

 

പി.സി.ഒ.എസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം) ആണ് അവരുടെ പ്രധാന താൽപ്പര്യ മേഖലകളിൽ ഒന്ന്. ഈ വിഷയത്തിൽ അവർ വിശദമായ ഗവേഷണം നടത്തുകയും നിരവധി അന്താരാഷ്ട്ര പി.സി.ഒ.എസ് സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ നിരവധി അന്താരാഷ്ട്ര ജേണലുകളുടെ രചയിതാവുമാണ്. കൊച്ചിയിൽ ഒരു പ്രത്യേക പിസിഒഎസ് ക്ലിനിക് ആരംഭിച്ചിട്ടുണ്ട്, അവിടെ അവർ പിസിഒഎസ് രോഗികൾക്ക് പ്രത്യേകവും സമഗ്രവുമായ ചികിത്സ നൽകുന്നു. ഗൈനക്കോളജിസ്റ്റ്, കൗൺസിലർ, ഡയറ്റീഷ്യൻ, ഫിസിക്കൽ ട്രെയിനർ, ആയുർവേദ ഡോക്ടർ, യോഗ സ്പെഷ്യലിസ്റ്റ് എന്നിവരുമായി സംയോജിത വൈദ്യ പരിചരണം ഈ ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ദീർഘകാലാടിസ്ഥാനത്തിൽ സ്ത്രീകളെ പിസിഒഎസിനെ നേരിടാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനാണ് പുതിയ പിസിഒഎസ് ഡയറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവരുമായുള്ള ഒരു ഇന്റർവ്യൂ..

ReadAlso:

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ: പ്രത്യേക ഓഫറുകളില്‍ നിങ്ങള്‍ക്കായി; വേഗം വിളിക്കൂ

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

ചോദ്യം..: ആരാണ് ഈ കൂടുതൽ പാർട്ണർസ്നെ.. തേടുന്ന സ്ത്രീകൾ..?

Dr: അനിത

ഇതിൽ വളരെ ചെറിയൊരു ശതമാനം സ്ത്രീകളുണ്ട്; അവർ ‘ഹൈപ്പർ സെക്ഷ്വൽ’ (Hypersexual) ആയിരിക്കും. നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഈ ‘മതില് ചാടുന്ന ടീം’ എന്നൊക്കെ വിളിക്കുന്നത് ഇവരെയാണ്.

​ഇക്കൂട്ടർക്ക് ഒന്നിലധികം പങ്കാളികൾ (Multiple partners) ഉണ്ടാകാം, അതുപോലെ ഇവർക്ക് മൾട്ടിപ്പിൾ ഓർഗാസം (Multiple orgasms) ലഭിക്കുകയും ചെയ്യും. എന്തിന്, പ്രായം കൂടിയാൽ പോലും ഇവരിൽ ലൈംഗികമായ താത്പര്യം (Sexuality) വളരെ കൂടുതലായിരിക്കും.

​അതുകൊണ്ട് പി.സി.ഒ.എസ് എല്ലാവർക്കും ഒരുപോലെയാകില്ല. തങ്ങളുടെ രോഗാവസ്ഥയെ കൃത്യമായി മാനേജ് ചെയ്യാൻ പഠിച്ച, ആ ചെറിയ ശതമാനം സ്ത്രീകൾ ഇത്തരം പ്രത്യേകതകൾ ഉള്ളവരായിരിക്കും.”

ഡോക്ടർ: ഏതൊക്കെ സാധനമാണ് ഏറ്റവും ടേസ്റ്റ് ഉള്ളത്?

​അവതാരകൻ: ഐസ്‌ക്രീം, ചോക്ലേറ്റ്…

​ഡോക്ടർ: ഐസ്‌ക്രീം ചോക്ലേറ്റ്. ചോക്ലേറ്റിനാണെങ്കിൽ കഫീൻ (Caffeine) ഉണ്ട്. അപ്പൊ നമുക്ക് ഒന്നും കൂടെ ബ്ലഡ് സർക്കുലേഷൻ കൂടും. കുറച്ചൊരു ബ്ലഡ് സർക്കുലേഷൻ കൂടുമ്പോൾ അതുവഴി ഉത്തേജനം ഉണ്ട്. അഫ്രോഡിസിയാക് (Aphrodisiac) പ്രോപ്പർട്ടി ഉണ്ട് ചോക്ലേറ്റിന്. അപ്പൊ ചോക്ലേറ്റ് ആവാം. അപ്പൊ ചോക്ലേറ്റ് എങ്ങനെ ആവാം?

 

​അവതാരകൻ: ഹാർഡ് ഫോം ആവാം, ലിക്വിഡ് ഫോം ആവാം.

​ഡോക്ടർ: അത് എങ്ങനെ വേണമെങ്കിലും ആവാം. പക്ഷെ ഈ ഫോർപ്ലേയിൽ (Foreplay) ചോക്ലേറ്റ് എങ്ങനെ ഉപയോഗിക്കും? ഒന്ന് ഇമാജിൻ (Imagine) ചെയ്‌തു നോക്കിയേ…

​അവതാരകൻ: അതാ… It can be applied and used. Touch, taste everything can be together. അങ്ങനെ ചെയ്യാൻ പറ്റും.

​ഡോക്ടർ: അപ്പൊ ചോക്ലേറ്റ് കഴിക്കുന്നുണ്ടെങ്കിൽ… ഇപ്പൊ എനിക്ക് ഓർമ്മ വരുന്നത് പണ്ടൊരു സിനിമ… ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കണ്ടിട്ടുണ്ടോ? പഴയ സിനിമയാ, ലാലേട്ടന്റെ ആദ്യത്തെ സിനിമയാ. ആ മൂവിക്കകത്ത് ഒരു സീൻ ഉണ്ട്. പൂർണിമ ജയറാം ആണെന്ന് തോന്നുന്നു, എനിക്ക് ഓർമ്മയൊന്നുമില്ല പഴയതല്ലേ… ആ മൂവിയിൽ ഒരു ബാത്ത്റൂമിൽ നിന്ന് ഡോർ നോക്ക് ചെയ്യുമ്പോൾ, അവൾ തോർത്തുടുത്ത് പുറത്തേക്ക് വരുമ്പോൾ മിഠായി കൊടുക്കുന്നത്… ഇവനാണെന്നു തോന്നുന്നു മിഠായി കൊടുക്കുന്നത്… ഈ ഹീറോ മിഠായി കൊടുക്കുമ്പോൾ വായയിൽ വെച്ചിട്ട് കൊടുക്കും.

 

​ചോക്ലേറ്റ് നമുക്ക് അത് പോലെ തന്നെ കൊടുക്കാം. വായയിൽ വെച്ചിട്ട് വായീന്ന് തന്നെ ഇങ്ങനെ എടുക്കുന്നതുണ്ട്. അപ്പൊ ഭയങ്കര എക്സ്ട്രീംലി ഇറോട്ടിക് () ആയിട്ടുള്ള ഒരു സീൻ ആണ്. ചോക്ലേറ്റ് ഒരാളുടെ വായയിൽ വെച്ചിട്ട് നമുക്ക് അതിൽ നിന്ന് എടുത്ത് കഴിക്കാം. മനസ്സിലായോ? അപ്പൊ അതിനകത്ത് കുറേ സാധനം വന്നു. ചോക്ലേറ്റിന്റെ ടേസ്റ്റ് വന്നു, അതിനകത്ത് ടച്ച് വന്നു, പിന്നെ അതിനകത്ത് ഒരു നോവൽറ്റിയും , ഒരു വ്യത്യസ്തതയും വന്നു. ഒരുപാട് സാധനങ്ങൾ വന്നു.

Tags: Dr anitha maniAnitha mani interviewDr അനിത മണി

Latest News

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി | Fishermen missing: Fisheries Minister calls a meeting

കോടികളുടെ തട്ടിപ്പ്: സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിക്ഷേപവുമായി മുങ്ങിയതായി പരാതി

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവും: ഡല്‍ഹിയിലെ കോടതി | sexual harassment case against Brij Bhushan Sharan Singh was political:court

പത്താം നാളിലും മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല ; നാളെയും തിരച്ചിൽ തുടരും

സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies