Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

“ഞാൻ നാട്ടിൽ പോകാറില്ല”; അയാൾക്ക് ഭാഷയില്ല.. അവിടെ കിടന്നോ എന്ന് പറഞ്ഞു!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 11:28 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമൂഹം എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് ആ​ഗ്രഹങ്ങൾ കെട്ടിപൂട്ടി വെക്കാതെ ലോകം കാണാൻ ഇറങ്ങി പുറപ്പെട്ട ഒരു മിടുക്കിയുണ്ട് പാലക്കാട് അരുണിമ… ഇരുപത്തിനാല് വയസിനിടയിൽ 28 രാജ്യങ്ങൾ സന്ദര്‍ശിച്ച് കഴിഞ്ഞു അരുണിമ.

നാല് വർ‌ഷം കൊണ്ട് നേടിയ അനുഭവങ്ങളിൽ ചിലത് പങ്കുവച്ച്.നാല് വർഷത്തിനിടയിൽ ഭൂരിഭാ​ഗം ദിവസങ്ങളിലും അരുണിമ യാത്രയിലായിരുന്നു. അതുകൊണ്ട് തന്നെ എത്ര പറഞ്ഞാലും തീരാത്ത അനുഭവ കഥകൾ ഈ മിടുക്കിക്കുണ്ട്. യാത്രകൾക്കിടയിലെ കാഴ്ചകളെല്ലാം വീഡിയോയായി അരുണിമ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തിൽ അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചപ്പോൾ പകർത്തിയ വീഡിയോകൾ വ്ലോ​ഗായി അരുണിമ പങ്കിട്ടപ്പോൾ വൈറലായിരുന്നു.

 

അരുണിമ: ഞാൻ പോയ എല്ലാ രാജ്യങ്ങൾക്കും രണ്ട് എക്സ്ട്രീം (extreme) ആണ് ഉള്ളത്. ഒന്ന് റിച്ചും (rich), ഒന്ന് വളരെ ലോ (low)… ആ ഒരു രീതിയിലാണ്. ഒരു ‘മിഡിൽ ക്ലാസ്സ്’ എന്ന സംഭവം അവിടെ ഇല്ല. എപ്പോഴും ഹൈ (high), ലോ (low) ഒരു സംഭവമാണ്.

 

​പിന്നെ എന്താ പറയുക, ചെവി ഒക്കെ ഇങ്ങനെ തുളച്ചിട്ട് ഒരു സംഭവം ഒക്കെ… ‘മുർസി ട്രൈബ്’ (Mursi tribe) എന്ന് പറയുന്ന എത്യോപ്യയിലെ ഒരു ട്രൈബ് ഉണ്ട്. അപ്പൊ അവര് അതുപോലെ ഈ ചുണ്ട് ഉണ്ടല്ലോ, കട്ട് ചെയ്തിട്ട് ഒരു പ്ലേറ്റ് പോലെ സാധനം ഒക്കെ വെക്കും.

 

ReadAlso:

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

​അപ്പൊ അത് പെൺകുട്ടികൾ ആണ് അങ്ങനെ ചെയ്യുന്നത്. അതായത് അവരുടെ ഒരു കോൺസെപ്റ്റിൽ അവരുടെ കൾച്ചർ എന്ന് പറയുന്നത് അങ്ങനെയാണ്. കല്യാണം കഴിക്കുന്നതിന് മുന്നേ അവരുടെ ഭംഗി കൂട്ടാൻ ആയിട്ട് ചെയ്യുന്നതാണ് ആ ഒരു… അങ്ങനെ ഒരു സംഭവം.

 

​അപ്പൊ അത് എത്ര പെയിൻഫുൾ (painful) ആണ് അതൊക്കെ അവർക്ക്… പക്ഷെ നമുക്ക് ആലോചിക്കുമ്പോൾ ഭയങ്കര അത്ഭുതമാണ്. അത് എങ്ങനെ…

​അതുപോലെ അവര് ബോഡിയിൽ ഫുൾ പല രീതിയിൽ റൈറ്റിംഗ് (writing) പോലെ ഫുൾ ബോഡി ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ സ്‌ക്രാച്ച് (scratch) ആക്കും. സ്‌ക്രാച്ച് ആക്കുമ്പോൾ അത് പൊന്തി വരും. അതാണ് അവരുടെ ടാറ്റൂയിങ് (tattooing). അതായത്… പക്ഷെ ഭംഗി കൂട്ടുക എന്നുള്ള ഒരു ഇതാണ്.

​അവതാരക: അത് പെർമനന്റ് (permanent) ആയിട്ടാണോ?

​അരുണിമ: പെർമനന്റ് ആണ്.

അത് പോലെ മറ്റൊന്ന്

ഞാൻ യാത്രയിൽ ഒരു വീട്ടിൽ പോയി. ആ വീട്ടിൽ ഒരു ആളുടെ വൈഫ് ഉണ്ട്, മക്കളും ഉണ്ട്… രണ്ടു മക്കൾ. അവരെ ഞാൻ കണ്ടു. എനിക്ക് മിണ്ടാൻ പോലും വയ്യ. അപ്പൊത്തന്നെ ആള് റൂം കാണിച്ചു തന്നു,

 

അവിടെ കിടന്നോ എന്ന് പറഞ്ഞു. ഭാഷ ഇല്ല.. അതായത് ഭാഷ ആള് ജസ്റ്റ് ആക്ഷനിലാ കാണിക്കുന്നത്. ഞാൻ അപ്പൊത്തന്നെ കിടന്നു. എനിക്ക് തീരെ വയ്യായിരുന്നു.

​ഞാൻ കിടന്നിട്ട് ഫോർ ഹവേഴ്സ് (4 hours) ഞാൻ അവിടെ ഉറങ്ങി. അപ്പൊ ഞാൻ സൈക്കിളോ, എൻ്റെ പേഴ്സോ, ഈവൻ ആരാ എന്താ.. അതാ ഞാൻ പറഞ്ഞ ആ ട്രസ്റ്റ്. അങ്ങനെ ഏകദേശം ഞാൻ അവിടെ നാലു ദിവസം താമസിച്ചു. മൂന്നാമത്തെ ദിവസം ഒക്കെ ആയപ്പോഴേക്കും ഓൾമോസ്റ്റ് ഓക്കെ ആയി.

 

​അപ്പൊ ഞാൻ ആക്ച്വലി വീഡിയോ തുടങ്ങി. ബൈ പറയാൻ വേണ്ടി. ബൈ പറയുന്ന വീഡിയോ എടുക്കുമ്പോഴേക്കും പുള്ളിക്കാരി കരഞ്ഞു. അപ്പോഴേക്കും പിന്നെ ഞാൻ… എനിക്കും കരച്ചിൽ വന്നിട്ട് ഞാൻ വീഡിയോ ഓഫ് ചെയ്തു. പുള്ളിക്കാരിടെ കരച്ചിൽ കിട്ടി.. എൻ്റെ കരച്ചിൽ എടുത്തിട്ടില്ല. അപ്പൊ ഞാൻ ആ ക്യാമറ ഓഫ് ചെയ്തിട്ട് ഞാൻ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞ ഒരു സിറ്റുവേഷൻ ഉണ്ട്.

 

​അതെന്താ പറയാ.. ഹാർട്ട് ടച്ചിങ്.. അങ്ങനെ ഒരു ഇതാണ്. കാരണം, ഒരു പരിചയവും ഇല്ലാത്ത ഒരാൾ എന്നെ വന്ന് ഇങ്ങനെ അവര് ഹെൽപ്പ് ചെയ്തു. എനിക്കെന്നറിയില്ല, അതിപ്പോഴും അതോർക്കുമ്പോൾ ഭയങ്കര ഫീൽ ആ എനിക്ക്.

 

​അവതാരക: ഒരു സോൾ കണക്ഷൻ (Soul connection)…?

​അരുണിമ: ആ അതെ.. സത്യമായിട്ടും. എനിക്കെന്തോ പോലെയാ അത്. അപ്പൊ അവരുടെ അടുത്ത്….

പാലക്കാടാണ് സ്വദേശം. വളരെ ​​ഗ്രാമീണ പ്രദേശമാണ്. ഞാൻ നാട്ടിൽ പോകാറില്ല. എന്റെ പാരന്റ്സ് ഒരു ബിസിനസുമായി ബന്ധപ്പെട്ട് കൊല്ലത്താണ്. സഹോദരനും ഭാര്യയും ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്. പാലക്കാടുള്ള വീട് പൂട്ടിയിട്ടിരിക്കുകയാണ്. ആക്ച്വലി ഞാൻ ഒരു നോമാഡായാണ് ജീവിക്കുന്നത്. വിസ എടുക്കാനും മറ്റുമായാണ് ഇന്ത്യയിലേക്ക് വരുന്നത് തന്നെ. നമ്മുടെ സൊസൈറ്റിയിൽ ജീവിക്കേണ്ട രീതിയിലല്ല ഞാൻ ജീവിക്കുന്നത്.

 

Tags: Arunima backpackerBackpacker arunimaArunima backpacker interview life

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies