Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

2026-ൽ സ്വർണ്ണ വിലയിൽ ഞെട്ടിക്കുന്ന മാറ്റം ഉണ്ടാകും ? ബാബ വാംഗയുടെ പ്രവചനം സത്യമാകുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 03:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രവചനങ്ങൾ നടത്തി ലോകത്തെ പലതവണ ഞെട്ടിച്ച ആളാണ് ബൾഗേറിയൻ വനിതയായ ബാബ വംഗ. കുട്ടിക്കാലം മുതലെ ബാബ വംഗ അന്ധയായിരുന്നു.1996 ൽ ബാബാ വാംഗ ലോകത്തോട് വിടപറഞ്ഞു. എന്നാൽ ആളുകൾ ഇപ്പോഴും അവരുടെ പ്രവചനങ്ങളിൽ വിശ്വസിക്കുന്നു. 2026 ലെ ബാബ വെംഗയുടെ ചില പ്രവചനങ്ങളെ കുറിച്ച് നോക്കാം.

തകരുന്ന ബാങ്കിംഗ് മേഖല
2026 ൽ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി അല്ലെങ്കിൽ ഒരു ‘പണക്കൊതി’ ഉണ്ടാകുമെന്ന് ബാബ വാംഗ മുൻകൂട്ടി പ്രവചിച്ചായി റിപ്പോർട്ടുകൾ പറയുന്നു. ബാബ വാംഗയുടെ പ്രവചനങ്ങൾ പ്രകാരം, 2026 ആകുമ്പോഴേക്കും ആഗോള സമ്പദ്‌വ്യവസ്ഥ കൂടുതൽ അസ്ഥിരമാകും. ഇത് ആഗോളതലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ബാങ്കിംഗ് മേഖലയിലെ പ്രക്ഷുബ്ധത, കറൻസിയുടെ മൂല്യത്തകർച്ച, വിപണിയിലെ ലിക്വിഡിറ്റി കുറയൽ എന്നിവയാണ് ബാങ്കിംഗ് പ്രതിസന്ധിയുടെ ബാക്കി. ഇത് സാമ്പത്തിക അനിശ്ചിതത്വം വളർ‍ത്തുകയും ആളുകൾ സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയാൻ കാരണമാക്കും.

കുതിച്ചുയരും സ്വർണ്ണവില
2026 ആകുമ്പോഴേക്കും സ്വർണ്ണ വില ഗണ്യമായി ഉയരുമെന്ന ബാബ വാംഗയുടെ മറ്റൊരു പ്രവചനമാണ് ഇപ്പോൾ ലോകമെങ്ങുമുള്ള സ്വർണ്ണാഭരണ ആരാധകർ ചർച്ച ചെയ്യുന്നത്. ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 4,300 ഡോളർ കവിഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യകത കാരണം, 2026 ആകുമ്പോഴേക്കും സ്വർണ്ണ വില 25 മുതൽ 40 ശതമാനം വരെ വർദ്ധിക്കുമെന്ന് അവരുടെ പ്രവചനങ്ങൾ അവകാശപ്പെട്ടു. നിലവിൽ ഇന്ത്യയിൽ 10 ഗ്രാം സ്വർണ്ണത്തിന്‍റെ വില ഏകദേശം 1.25 ലക്ഷം രൂപയാണ്. ഇത് 25 മുതൽ 40 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനം സ്വർ‍ണ്ണാഭരണ വ്യവസായത്തെയും ആശങ്കപ്പെടുത്തുന്നു.

തകരുന്ന പ്രകൃതി സന്തുലിതാവസ്ഥ
2026 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിനാശകരമായ പ്രകൃതി ദുരന്തങ്ങൾക്ക് വേദിയാകുമെന്നാണ് ബാബ വംഗയുടെ മറ്റൊരു പ്രവചനം. ഇത് ദൂരവ്യാപകമായ ആഗോള പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും ബാബ വാംഗ നൽകുന്നു. അതോടൊപ്പം 2026 നവംബറില്‍ മനുഷ്യൻ ആദ്യമായി അന്യഗ്രഹജീവികളുമായി നേരിട്ട് സംമ്പർക്കം പുലർത്തുമെന്നും അവർ പ്രവചിക്കുന്നു.

 

 

 

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

 

 

Tags: സ്വർണ്ണ വിലബാബ വംഗ2026പ്രവചനം

Latest News

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies