Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2026, 11:16 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ആഗോളതലത്തിൽ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്‌ലറും റെസ്പോൺസബിൾ ജ്വല്ലറുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനം വരെ കിഴിവും വജ്രാഭരണങ്ങളുടെ മൂല്യത്തിൽ 30 ശതമാനം വരെ ഇളവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ആഭരണ മൂല്യത്തിന്റെ 10 ശതമാനം മുൻകൂട്ടി അടച്ച് സ്വർണം ബുക്ക് ചെയ്യുന്നതിനുള്ള പ്രീ ബുക്കിംഗ് സൗകര്യവുമുണ്ട്. സ്വർണവില ഉയരുകയാണെങ്കിൽ ബുക്കിംഗ് സമയത്തെ നിരക്കിലും, കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിലും സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ഇത് സഹായിക്കും.

വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് വിപുലമായ ആഭരണ ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്.  ഈ ഓഫറുകൾ നവംബർ 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. സ്വർണം, ഡയമണ്ട്, അൺകട്ട്, പോൾക്കി, ജെംസ്റ്റോൺ തുടങ്ങി മലബാർ ഗോൾഡിന്റെ വിപുലമായ ആഭരണ ശേഖരങ്ങൾക്കും ആകർഷകമായ അനുകൂല്യങ്ങൾ  ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ഒത്തുചേരലിന്റെയും പുതിയ തുടക്കത്തിന്റെയും ആഘോഷമായ ദീപാവലിയിൽ ആഭരണങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്നും ദീപാവലി ആഘോഷങ്ങളെ കൂടുതൽ അർത്ഥമുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഓഫറുകൾ അവതരിപ്പിക്കുന്നതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി, വിലയിലെ സുതാര്യത, അചഞ്ചലമായ വിശ്വസ്തത എന്നിവയാണ് കമ്പനിയുടെ മുഖമുദ്ര. ഇവ കാത്തുസൂക്ഷിക്കുന്നതിൽ മലബാർ ഗോൾഡ് എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്ത ഉറവിടങ്ങളിൽനിന്നും ശേഖരിക്കുന്ന ആഭരണങ്ങൾ എച്ച് യു ഐ ഡി (HUID) ഹാൾമാർക്കിംഗ് ഉൾപ്പെടെയുള്ള ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് ഉപഭോക്താക്കളുടെ പക്കലെത്തുന്നത്.

ReadAlso:

മിലിറ്ററി കാന്റീനുകളിൽ ഇനി ഇലക്ട്രിക് വീൽ ചെയറും ലഭ്യം; മലയാളികളുടെ ഓസ്ട്രിച്ചിന് കേന്ദ്രാനുമതി

സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്

സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ്

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി ഇസാഫ് ബാങ്കിന്റെ സോഫ്ട്‍വെയർ അപ്ഡേഷൻ 

Tags: anweshanamMALABAR GOLD AND DIAMONDമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌Malabar Gold

Latest News

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

‘അവസാന കാലത്തെ അത്താണി’ ഒരുക്കാന്‍ തുനിഞ്ഞിറങ്ങിയവന്റെ വിജയം: “വയോജന വകുപ്പിന്റെ ശില്പിയോ ?” ഫാറൂഖ് അഹമ്മദ് ഇരിക്കൂര്‍

ചേരാനല്ലൂർ വാഹനാപകടം: മകന്‍ അപകടമുണ്ടാക്കിയതിനു പിന്നാലെ ജഡ്ജി വിളിച്ചു; കമ്മിഷണർ തെറിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.