സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,085 രൂപയായും പവന്റെ വില 1,04,680 രൂപയായും പുതുക്കി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,705 രൂപയായും പവന് 85,640 രൂപയായും വില ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയരത്തിൽ നിന്നുള്ള പിൻവാങ്ങലാണ് ആഭ്യന്തര വിപണിയിലും വലിയ ചാഞ്ചാട്ടത്തിന് കാരണമായത്.















