Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സംവിധായകനാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 11:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംവിധായകരായ പ്രൊഡക്ഷൻ കൺട്രോളർമാർ. സംവിധായകനിരയിലേക്ക് കടന്നുവന്ന ആദ്യത്തെയാൾ എസ്.എൽ.പുരം ആനന്ദ് ആണ്. പഴയ കാല പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന അദ്ദേഹം ആലിലക്കുരുവികൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പുതിയ മേലങ്കി അണിഞ്ഞത്. ഇന്നത്തെ പ്രശസ്ത സംവിധായകനായ വിനയൻ ആണ് ആ ചിത്രം നിർമ്മിച്ചത്. ആറ്റിനക്കരെ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്ത അദ്ദേഹം ഏഴ് വർഷം മുമ്പ് അന്തരിച്ചു.

പിന്നീട് കടന്നു വന്നത് സിനിമാ പ്രവർത്തകരുടെ പ്രിയപ്പെട്ട ജെ.പി . എന്ന ജയപ്രകാശ് ആണ്. കൂട്ട്, 3G എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഹരി പൈങ്കുളം എന്ന പേരിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടാവായി പ്രവർത്തിച്ചിരുന്ന ഹരിനാരായണൻ നന്തുണി, നീലാംബരി, നോട്ടി പ്രൊഫസർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. സൈമൺപാറയ്ക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സൈമൺ കുരുവിള, കെ.കെ.റോഡ് , നല്ല കോട്ടയംകാരൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു.

ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ എം.രഞ്ജിത്ത് സംവിധായകനായി. ശിഖാമണി എന്ന ചിത്രത്തിലൂടെ സംവിധായകനായ വിനോദ് ഗുരുവായൂർ പിന്നീട് മിഷൻ സി, സകലകലാശാലഎന്നീ ചിത്രങ്ങൾ കൂടിചെയ്തു. ചെഞ്ചായം എന്ന സിനിമ സംവിധാനം ചെയ്തത് ഷൊർണൂർ വിജയനാണ്.ഷാനി കൂനം മൂച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഷാനി ഖാദർ ചങ്ങാതിപ്പൂച്ച അടക്കം നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയ ശേഷം ഇപ്പോൾ ആളങ്കം എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിച്ചിരിക്കുന്നു. അമ്പലപ്പുഴ രാധാകൃഷ്ണൻ ഇവൾ ഗോപിക എന്ന ചിത്രത്തിലൂടെയാണ്
സംവിധായകനായത്.

കബഡി കബഡി എന്ന സിനിമ സംവിധാനം ചെയ്ത സുധീർ മനു എന്ന ഇരട്ട സംവിധായകരിലെ മനു നമ്മുടെ പ്രിയപ്പെട്ട മനു ശ്രീകണ്ഠപുരം ആണ്. ഇപ്പോഴിതാ നമ്മുടെ പ്രിയപ്പെട്ട മറ്റൊരു അംഗം കൂടി സംവിധാന രംഗത്തേക്ക് എത്തുന്നു. നമ്മുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ കമ്മിറ്റി അംഗവുമായ രാധേശ്യാം വി (ശ്യാം തൃപ്പൂണിത്തുറ) സംവിധാനം നിർവ്വഹിക്കുന്ന,ഹരീഷ് പേരടിയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മധുര കണക്ക് എന്ന സിനിമ നാളെ റിലീസാവുകയാണ്. പ്രൊഡക്ഷൻ കൺട്രോളറായി വർക്കു ചെയ്തിരുന്ന ശ്യാം സംവിധായകൻ്റെ മറ്റൊരു തൊപ്പിയും അണിയുകയാണ്.

പ്രിയ ചങ്ങാതിയുടെ മധുര കണക്ക് എന്ന ചിത്രത്തിന് എല്ലാ വിജയങ്ങളും നേരുന്നതിനോടൊപ്പം പ്രിയപ്പെട്ട പ്രേക്ഷകർ ഈ സിനിമ കണ്ട് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.നമ്മുടെ മറ്റു മെമ്പർമാരായ സുധൻരാജ് (സുധൻ പേരൂർക്കട)സംവിധാനം ചെയ്ത കമ്പം, ഗിരീഷ് വൈക്കം സംവിധാനം ചെയ്ത ദ ഡാർക്ക് വെബ് എന്നീ ചിത്രങ്ങളും ഉടൻ റിലീസാകും.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: MOVIEDIRECTORSYAM

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies