Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“രാഹുൽ ഒരു പെൺവേട്ടക്കാരനാണെന്നും എനിക്ക് പക്ഷമില്ല കേട്ടോ; ഒരു നാടൻ കോഴി.. അത്രേയുള്ളു”!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2025, 08:28 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരിക്കൽ കൈയ്യടി ലഭിച്ചവരെ, പരിഗണന ലഭിച്ചവരെ, “താര” പദവിയിൽ എത്തിയവരെ അവർ വീഴുന്ന നിമിഷം ആഘോഷമാക്കുന്നത് നമ്മുടെ നാട്ടിന് പുതുമയല്ല. ഇനി വഴുതി വീണ ആളിന്റെ ചുറ്റും നിൽക്കുന്ന സ്നേഹിതരും പതുക്കെ അകന്നുപോകും രാഹുൽ മാങ്കൂട്ടത്തിന് കുറിച്ച് ഫേസ്ബുക് പോസ്റ്റ് .
പിന്തുണയ്ക്കുമെന്ന് പറഞ്ഞവർ പോലും സുരക്ഷിത ദൂരത്ത് നിന്നുകൊണ്ട് പരിഹസിക്കും.
കാരണം, നമ്മൾ ഉയർച്ചകളിൽ ആരാധിക്കുന്നവരെ താഴെയായാൽ വെറുക്കുന്ന സമൂഹമാണ്.

എങ്കിലും ഇതെല്ലാം ഒരു സത്യത്തെ മറയ്ക്കരുത് വീഴ്ച ഒരു സമൂഹത്തിന്റെ ക്രൂരത കൊണ്ടു മാത്രം സംഭവിക്കുന്നതല്ല അതിന് വ്യക്തിയുടെ സ്വന്തം തെറ്റുകളും ചേർന്നിരിക്കും.വിജയം, പ്രശസ്തി, പ്രണയം, ഭോഗം ഇവയെല്ലാം നിയന്ത്രണത്തോടെ കൈകാര്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ, ഏതൊരാളും ഇത്തരമൊരു തകർച്ചയിലേക്ക് വഴുതി പോകും.

സ്വന്തം തെറ്റുകൾ മറച്ച് ലോകത്തെ കുറ്റം പറയാൻ എളുപ്പമാണ്.
പക്ഷേ യാഥാർത്ഥ്യം കഠിനം,
വീഴ്ത്താൻ യോഗ്യത ഉള്ളവരെ മാത്രമാണ് സാഹചര്യങ്ങൾ വീഴ്ത്തുന്നത്.
ആ ‘യോഗ്യത’ സൃഷ്ടിച്ചത് വ്യക്തിയുടെ തന്നെയുള്ള തെറ്റായ തിരഞ്ഞെടുപ്പുകളും ഉത്തരവാദിത്വമില്ലായ്മയുമാണ്.

ഇനി ചെയ്യേണ്ടത് ഒന്ന് മാത്രമാണ്
തെറ്റുകൾ ഏറ്റുപറഞ്ഞ്, പാഠമാക്കി, ജീവിതം പുതുക്കി തുടങ്ങുക.
ഭോഗപേക്ഷയും ലഹരി പോലെ ഉള്ള ബന്ധങ്ങൾക്കും അകലെയിരിക്കുക.
വീഴ്‌ചയുടെ വേദനയിൽ നിന്ന് ഒരു പോലുമുള്ള വളർച്ച പഠിക്കാൻ ശ്രമിക്കുക.

സമൂഹം പിൻവാങ്ങും.
സുഹൃത്തുക്കൾ മാറും.
പക്ഷേ സ്വന്തം ജീവിതത്തിന്റെ ചുരുക്കുവിരൽ പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരേയാൾ താൻ തന്നെയാണ്.

പുതിയൊരു ജീവിതം തുടങ്ങാൻ ഇതിലും ശക്തമായ സമയമില്ല. അതിനാൽ മുന്നോട്ട്.
കേരളസമൂഹം വീഴുന്നവരെ കയ്യോടെ താങ്ങുന്നവരല്ല; ചവിട്ടി ഉറപ്പിക്കുന്നവരാണ്.
രാഹുൽ മാങ്കൂട്ടത്തിന് ഉപദേശവുമായി ഫേസ്ബുക്പോസ്റ്റ് …

“ഇനിയങ്ങോട്ട് അടുത്ത സ്നേഹിതരും കൊഴിഞ്ഞ് തുടങ്ങും.
സ്നേഹിക്കാനും പ്രേമിക്കാനും കാമിക്കാനുമൊന്നും ലലനാംഗനകൾ മത്സരിക്കില്ല.
ഏതാനും മാസങ്ങൾകൊണ്ട് മലയാളികൾക്കും മാധ്യമങ്ങൾക്കും വേറേ ഇരയെ കിട്ടും.
നയിച്ചുവന്നിരുന്ന ജീവിതം തിരികെ ലഭിക്കില്ല. എത്തിച്ചേരേണ്ടിയിരുന്ന പദവികളിൽ കുണ്ടിയെത്തില്ല.
സ്വന്തം ലിംഗത്തെ ശപിക്കാൻ തോന്നും. പറിച്ചെറിയാൻ ആലോചിക്കും. പറ്റിയ പിഴവുകളെ പഴിക്കാതെ പാഠമാക്കുക.
പശ്ചാത്താപം തോന്നുന്നുവെങ്കിൽ ആശ്വസിക്കുക. നിങ്ങളെക്കാൾ വലിയ കൊള്ളരുതാത്തവന്മാർ വീരന്മാരായി വാഴുന്നത് കാണുമ്പോൾ വിഷമിക്കരുത്.
അവരുടെ നേരമായിട്ടില്ലെന്ന് മാത്രം മനസ്സിലാക്കുക. സ്വസ്ഥനായിരിക്കുക. ലഭിച്ച ഭോഗവും തരപ്പെട്ട ആദരവും കിട്ടിയ പരിഗണനകളുമൊക്കെ കൊണ്ടു നടന്ന കനത്താസനത്തിന് ലഭിച്ചതാണ്.
മുന്തിയവൻ്റെ കുണ്ടിചുമന്നും വാഴ്ത്തി ആഘോഷിച്ചും അവശരാവുന്നവരാണ് മലയാളികൾ.
വീണവരെ ചവിട്ടി രസിക്കുന്ന ശീലം പോങ്ങനില്ല. അതുകൊണ്ട് താങ്കളുടെ ഈ ദുരവസ്ഥയ്ക്കൊപ്പമാണ് പോങ്ങൻ. പക്ഷേ താങ്കൾക്ക് പറ്റിയ പിഴവുകൾക്കോ ചെയ്ത തെറ്റുകൾക്കോ ഒപ്പമില്ല.
രാഹുൽ ഒരു പെൺവേട്ടക്കാരനാണെന്നും എനിക്ക് പക്ഷമില്ല കേട്ടോ. ഒരു നാടൻ കോഴി. അത്രേയുള്ളു താങ്കൾ.
കോഴികളോട് എനിക്ക് തീരെ വിരോധമില്ല.
വീഴുന്നവരെ താങ്ങുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഈ നേരം താങ്കളെ അപഹസിക്കാൻ ഞാനില്ല.
വീഴ്ത്തപ്പെടാൻ വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരുന്നതുകൊണ്ടാണ് താങ്കൾ വീഴ്ത്തപ്പെട്ടത്. അതിന് താങ്കളുടെ കുക്കടത്വസ്വഭാവത്തെ വൈരികൾ ഉപയോഗിച്ചുവെന്ന് മാത്രം.
രാഹുൽ, പുതിയൊരു ജീവിതം തുടങ്ങുക. ഭോഗപാകത കൈവരിയ്ക്കുക. ലിംഗവിനോദം വെടിയുക.
നല്ലതേ വരൂ..”

ReadAlso:

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

വോട്ടർ പട്ടികയിലെ ഒഴിവാക്കൽ: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശം

കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു: ഡിവൈഎഫ്ഐ – എസ്എഫ്ഐക്കെതിരെ ആരോപണം

Tags: facebook postരാഹുൽ മാങ്കൂട്ടംrahul manootathilഫേസ്ബുക് പോസ്റ്റ് ഫേസ്ബുക് പോസ്റ്റ്

Latest News

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം

യു.ഡി.എഫ് കൺവീനറുടെ പരസ്യ നിലപാടിൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; പരസ്യ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തേക്ക്!!

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies