Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പച്ചവെള്ളം ‘ചവച്ച്’ കുടിക്കണോ? വെള്ളം വേഗത്തിൽ കുടിക്കുന്നത് അപകടമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2025, 04:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പലരും വെള്ളം കുടിക്കുന്നത് തീരാത്ത ദാഹം തീർക്കാനുള്ള ഒരു പ്രക്രിയ എന്ന നിലയ്ക്കാണ്. ദാഹം വന്നാൽ പിന്നെ ഒരുമിച്ച് ഗ്ലാസ് നിറയെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീർക്കുക എന്നതാണ് കൂടുതൽ പേരുടെയും ശീലം. ചിലപ്പോൾ ഇരുന്നുകൊണ്ടാകും, ചിലപ്പോൾ നിന്നുകൊണ്ട് വെള്ളം കുടിച്ചിട്ട് പെട്ടെന്ന് പോകുകയാകും പതിവ്. എന്നാൽ ശരീരത്തിന് ഏറ്റവും ആവശ്യമായ ജലം പലരും ശരിയായ രീതിയിൽ കുടിക്കാറില്ല എന്നതാണ് സത്യം. “പച്ചവെള്ളം ചവച്ച് കുടിയ്ക്കുന്നവനാണല്ലോ”. നമ്മളിൽ പലരും മറ്റൊരാളെ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗം. ആ പ്രയോഗം അത്ര മോശമൊന്നുമല്ല കേട്ടോ. അതിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് വെള്ളം സാവധാനത്തിൽ കുടിക്കണമെന്ന് പറയുന്നതാണ്. അതും ആരോഗ്യത്തിന് അത്യന്തം ഗുണമുള്ള ഒരു ശീലം.

വെള്ളം വായിൽ കുറച്ച് നേരം നിർത്തുമ്പോൾ എന്താണ് സംഭവിക്കുന്നത്?

വെള്ളം വായിൽ കുറച്ച് നേരം നിർത്തി ചലിപ്പിക്കുമ്പോൾ അത് ഉമിനീരുമായി കലരുന്നു. ഉമിനീരിലെ ഘടകങ്ങൾ ദഹന എൻസൈമുകൾ പ്രവർത്തനസജ്ജമാവാൻ ശരീരത്തെ സിഗ്നൽ ചെയ്യുന്നു. ഇത് വയറിലെ ദഹനം കൂടുതൽ എളുപ്പത്തിൽ ആക്കുന്നു.

വെള്ളം അതിവേഗത്തിൽ കുടിച്ചാൽ എന്തുകൊണ്ട് അപകടകരം?

വായ–തൊണ്ട–വയറ് ഏകോപനം തെറ്റാം

അസിഡിറ്റി, ചൂടുപിടിക്കൽ, തൊണ്ടക്കുരു തുടങ്ങിയ പ്രശ്നങ്ങൾ വരാം

ചിലർക്കു പെട്ടെന്ന് ചുമയോ ശ്വാസംമുട്ടലോ സംഭവിക്കാം

ReadAlso:

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

വെള്ളം തെറ്റായി ശ്വാസനാളത്തിൽ പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ജീവന് പോലും ഭീഷണിയാണ്.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടിയായിരിക്കുമ്പോൾ മുതൽ സാവധാനം വെള്ളം കുടിക്കാൻ പരിശീലിപ്പിക്കുന്നത് ഇത്തരം പ്രശ്‌നങ്ങൾ തടയുമെന്ന് വിദഗ്ദ്ധർ പറയുന്നു. എല്ലായ്പ്പോഴും ഏറ്റവും നല്ല മാർഗം ഒരുമിച്ച് കൂടുതൽ വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത്, സാവധാനം, ചെറിയ ഇടവേളകളിൽ കുടിക്കുക എന്നതാണ്. ഇത് ശരീരത്തിലെ ജലസന്തുലിതാവസ്ഥയും ഇലക്ട്രോലൈറ്റ് ബാലൻസും കൃത്യമായി നിലനിർത്താൻ സഹായിക്കും.

Tags: WATERdrinkingവെള്ളംആരോഗ്യsciencHEALTH

Latest News

കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധം; വിദ്യാത്ഥികൾക്ക് തിരിച്ചടി

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം

അർദ്ധരാത്രി ട്രെയിനിൽ നിന്നും ടി.ടി.ഇ ഇറക്കിവിട്ട വനിതാ യാത്രക്കാരിക്ക് റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം: സെപ്റ്റംബർ 11 ന് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും

ആദ്യ വൈദ്യുത ട്രക്ക് ഇടനാഴിയൊരുക്കാന്‍ കേരളം: പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies