Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

പൊട്ടിയ റിബ്സ്, തകർന്ന അസ്ഥികൾ, ശരീരത്തിൽ മുറിവുകൾ ഇല്ല; കൊടും തണുപ്പിലും ചിലരുടെ ശവശരീരത്തിൽ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം; ഡയറ്റ്‌ലോവ് പാസിൽ എന്താണ് സംഭവിച്ചത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2025, 02:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുറേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതനിരയാണ് യുറൽ പർവതനിരകൾ അഥവാ യുറാൽസ്. പ്രധാനമായും റഷ്യയിലൂടെ കടന്നുപോകുന്നു. ഭൂമിശാസ്ത്രപരമായി, ഈ പർവതനിര യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള അതിർത്തിയായി മാറുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് വളരെ വിചിത്രവും നിഗൂഢവുമായ ഒരു സംഭവത്തിന് വേദിയായ ഒരു പർവതനിരയാണിത്.

1959 ഫെബ്രുവരിയിൽ സോവിയറ്റ് യൂണിയനിലെ (റഷ്യ), യുറൽ പർവതനിരകളിൽ ദുരൂഹമായ സാഹചര്യത്തിൽ 9വിദ്യാർത്ഥികൾ മരണപ്പെടുന്നു. അനുഭവസമ്പന്നരായ ആ പർവ്വതാരോഹകരുടെ മരണം ഇന്നും നിഗൂഢമായി തുടരുന്നു. ഡയറ്റ്‌ലോവ് പാസ് സംഭവം എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഭവം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട പർവ്വതാരോഹണ ഏടുകളിൽ ഒന്നാണ്.

ലോകത്തിൽ ചില സംഭവങ്ങൾ ശാസ്ത്രവും അന്വേഷണങ്ങളും ഇന്നുവരെ പൂർണ്ണമായി വിശദീകരിക്കാനാവാത്തവയാണ്. 1959-ൽ ഉറാൽ മലനിരകളിൽ 9 യുവ ഹൈക്കർമാർ പോയ യാത്ര അതിൽ ഏറ്റവും രഹസ്യമായി നിലനിൽക്കുന്നതാണ് ഒന്നാണ്. കാണാതായ 9 പേരെ തിരഞ്ഞു അവസാനം അവരുടെ ടെന്റ് കണ്ടെത്തിയപ്പോൾ… ടെന്റ് അകത്ത് നിന്ന് ഓപ്പൺ ചെയ്ത്, അവർ എന്തിനെയോ ഭയപ്പെട്ട് പുറത്തേക്ക് ഓടിയതിന്റെ തെളിവുകൾ ലഭിച്ചു.

മൈനസ് 30°C തണുപ്പിൽ ചിലരുടെ ബോഡി വസ്ത്രമില്ലാതെയും, ചിലരുടെ ശരീരത്തിൽ ചെരുപ്പോ ജാക്കറ്റോ ഒന്നുമില്ലാതെ … വെറും അടിവസ്ത്രം മാത്രമായുമാണ് കണ്ടെത്തിയത് എന്ത് കണ്ട് പേടിച്ചിട്ടായിരിക്കും ഇവർ ഇങ്ങനെ ഇറങ്ങി ഓടിയത്….?
മൂന്ന് പേരുടെ മൃതശരീരങ്ങളിൽ കാണപ്പെട്ട അത്ഭുതകരമായ പരിക്ക്:പൊട്ടിയ റിബ്സ് തകർന്ന അസ്ഥികൾ അകത്തെ അവയവങ്ങൾക്ക് വാഹനാപകടം പോലുള്ള ആഘാതം പക്ഷേ… പുറത്തൊന്നും ഒരു മുറിവുകൾ പോലുമില്ല. ഇത് അന്വേഷിച്ച പോലീസ്, ഡോക്ടർമാർ, ശാസ്ത്രജ്ഞർ പോലും ഞെട്ടി. രണ്ട് പേരുടെ വസ്ത്രങ്ങളിൽ അസാധാരണമായ റേഡിയേഷൻ കണ്ടെത്തിയത് മറ്റൊരു രഹസ്യം..
ഇത് എവിടെ നിന്ന്…? എങ്ങനെ..? ഇന്നുവരെ ഈ സംഭവം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആർക്കും ഉറപ്പായി പറയാൻ കഴിഞ്ഞിട്ടില്ല.
സൈനിക പരീക്ഷണമോ..? ഐസ് സ്ലാബ് തകർച്ചയോ..? മനസ്സിനെ ബാധിച്ച “ഇൻഫ്രാസൗണ്ട്” ഭയംമോ…? അതോ… എന്തോ നമ്മൾ അറിയാത്ത ഒരു രഹസ്യമോ..?

 

ReadAlso:

കൊല്‍ക്കത്തയിലെ ചോര്‍ഭഗനില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കും തിരക്കും: 17 മരണം; 35ലധികം പേര്‍ക്ക് പരുക്ക്

കെ എസ് ഹംസക്ക് തിരിച്ചടി: വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സിംഗിൾ ബെഞ്ച്

‘ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല”

കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, മൂന്ന് വയസുകാരന് ദാരുണാന്ത്യം

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ: എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം

Tags: hikingunsolved hiking puzzleഡയറ്റ്‌ലോവ് പാസ് സംഭവംഹൈക്കർമാർ

Latest News

പൂജാ അവധി: ഇന്ന് ചെന്നൈയിൽനിന്ന് മം​ഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇവിടങ്ങളിൽ സ്റ്റോപ്പ്

‘ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും’; നെടുമ്പാശേരി അപകട കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ് പുറത്ത് 

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യം: കെ എസ് ഹംസ ഹൈക്കോടതിയില്‍

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി; അവലോകനയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies