Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അവളുടെ ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ വെളിപാട്: ഷൂട്ടിംഗ് ലൊക്കേഷനില്‍ നക്കാപ്പിച്ച കൂലിക്ക് വണ്ടി ഓടിച്ചവന് എന്താണ് വൈരാഗ്യം ?: ദിലീപിനെ വെറുതേ വിടുമ്പോള്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2025, 05:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത വിധം ബലാത്സംഘ ക്വട്ടേഷനാണ് വിഷയം. കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ വല്ലപ്പോഴും നക്കാപ്പിച്ച ദിവസക്കൂലിയ്ക്ക് വണ്ടി ഓടിച്ചു നടന്നവന്‍. അവന് ഒരു സുപ്രഭാതത്തില്‍ സിനിമയിലെ അതി പ്രശസ്തയായ സ്ത്രീയെ ആക്രമിക്കാനും അവളുടെ ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും വെളിപാടുണ്ടായി. അതുവരെ പതിനായിരം രൂപ ഒരുമിച്ച് കാണാത്തവന്‍, ആ ഒരൊറ്റ ആഗ്രഹത്തിനു വേണ്ടി ഇരയുടെ ഡ്രൈവറടക്കം അഞ്ചെട്ട് പേര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൂടെ നിര്‍ത്തുന്നു. നൂറുരൂപ തികച്ച് ബാങ്ക് അക്കൗണ്ടിലില്ലാത്തവനിന്ന് അവന്റെ ബാങ്ക് അക്കൗണ്ടില്‍ ഫ്രീസ് ആയി കിടക്കുന്ന ലക്ഷങ്ങള്‍ വിട്ട് കിട്ടാന്‍ അമ്മയെ കൊണ്ട് കോടതിയെ സമീപിക്കുന്നു. അവന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കോടികള്‍ ആകാശത്ത് നിന്ന് ഒരു സുപ്രഭാതത്തില്‍ പെയ്തിറങ്ങിയത് കണ്ടവരുണ്ട്.

വാട്‌സ്ആപ്പ് ചാറ്റുകള്‍, ഡിജിറ്റല്‍ രേഖകള്‍ അങ്ങിനെ എല്ലാം തനിയെ ആവിയായി മേലോട്ട് പോയി. എന്തിനാണ് ഇത് റിക്കവര്‍ ചെയ്യാന്‍ കഴിയാത്ത വിധം ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ താര രാജാവ് മൊഴിഞ്ഞത്രേ. വെറുമൊരു രസത്തിന്. പരസ്പരം അറിയില്ല, കണ്ടില്ല എന്ന് പറയുമ്പോഴും ഒരേ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ വെറും മായക്കാഴ്ചയായി മാറി. ‘തീ വന്നത് ”ഞാനും നിങ്ങളും കണ്ടു. അടുപ്പും കത്തിച്ചവനും ചിത്രത്തില്‍ മാഞ്ഞു പോയി. ഏറുകൊണ്ട കേസിന് ”കല്ല് കുറ്റക്കാരന്‍.’ അതെറിഞ്ഞ കൈകള്‍ വിശുദ്ധരും. പണം, അധികാരം, സ്വാധീന ശേഷി ഇത് മൂന്നും ഉള്ളവര്‍ക്കു നേരെ രാജ്യത്തുള്ള നിയമത്തിനാല്‍ ഒരുചുക്കും ചെയ്യാനാകില്ലെന്ന് നീതി പീഠങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.

പെരുമ്പാവൂര്‍ കോടനാട് സ്വദേശിയാണ് സുനി. സുനില്‍കുമാര്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ചു. ഇതോടെയാണ് ‘പള്‍സര്‍ സുനി’ എന്ന പേരുവീണത്. പള്‍സര്‍ ബൈക്കുകളോടുള്ള കമ്പം കാരണം സുഹൃത്തുക്കളാണ് സുനിലിന് ‘പള്‍സര്‍ സുനി’യെന്ന പേര് നല്‍കിയതെന്ന്് മറ്റൊരു കഥയുമുണ്ട്. ഏന്തായാലും നടിയെ ആക്രമിച്ച കേസ് പള്‍സറിന്റെ പേരിലുളള ആദ്യകേസൊന്നും ആയിരുന്നില്ല. ബൈക്ക് മോഷണം മുതല്‍ അന്തര്‍ജില്ലാ വാഹന കവര്‍ച്ചാ സംഘത്തിന്റെ തലവന്‍ എന്ന നിലയിലേക്ക് ഇയാള്‍ വളര്‍ന്നു. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് തന്നെ പോലീസിന്റെ ‘റൗഡി ലിസ്റ്റില്‍’ സുനി ഇടംപിടിച്ചിരുന്നു.

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസ് (നമ്പര്‍: 100118/2018), ഒന്നാം പ്രതി പള്‍സര്‍ സുനി, സിനിമാ സെറ്റുകളിലെ ‘സൗമ്യനായ ഡ്രൈവര്‍’ എന്ന പ്രതിച്ഛായയ്ക്ക് പിന്നില്‍ ഒളിപ്പിച്ചത് ഭീകരമായ ഒരു ക്രിമിനല്‍ പശ്ചാത്തലമായിരുന്നു. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) പ്രകാരം, പള്‍സര്‍ സുനി നടിയെ ഭീഷണിപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണ സമയത്ത് സുനി ഉപയോഗിച്ച വാക്കുകളും ഭീഷണികളും ഇയാളെ കുറിച്ചുള്ള ചിത്രം നല്‍കും. ‘രണ്ട് മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിക്കുകയാണെങ്കില്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം.’ സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നായിരുന്നു ഭീഷണി. ഇതെല്ലാം ആര്‍ക്കു വേണ്ടി ആയിരുന്നു. സുനിക്കു സുഖിക്കാന്‍ വേണ്ടിയായിരുന്നോ. അതോ മറ്റാരുടെയെങ്കിലും സുഖം നശിപ്പിക്കപ്പെട്ടതിന്റെ ക്വട്ടേഷനോ.

കേസില്‍ വഴിത്തിരിവായ മറ്റൊരു വെളിപ്പെടുത്തല്‍ ആയിരുന്നു അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയത്. നടിയെ ആക്രമിക്കുന്നതിനെ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ വേളയില്‍ പുറത്തുവന്ന ഈ തെളിവുകളും തുടരണന്വേഷണത്തിലേക്കുള്ള വഴിത്തിരിവായി. 2021 അവസാനത്തോടെയാണ് ബാലചന്ദ്രകുമാര്‍ ഈ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് തന്റെ ആലുവയിലെ പദ്മസരോവരം എന്ന വീട്ടിലിരുന്ന് കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഒരു വിഐപിയാണ് ഈ ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചതെന്നും ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജ് ഉള്ളവര്‍ അത് കാണുന്നത് താന്‍ നേരിട്ടുകണ്ടു എന്നും അദ്ദേഹം മൊഴി നല്‍കി.

കൂടാതെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള അഞ്ചു ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനായി ദിലീപ് ഗൂഢാലോചന നടത്തിയതായും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന് നേരത്തെ പരിചയമുണ്ടെന്നും സുനി ദിലീപിന്റെ വീട്ടില്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം തന്നെ സാധൂകരിക്കുന്നതിന് വേണ്ടി ദിലീപ് സംസാരിക്കുന്നത് അടക്കമുള്ള നിര്‍ണായകമായ ഓഡിയോ റെക്കോര്‍ഡിങ്ങുകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ബാലചന്ദ്രകുമാറിന്റെ ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണവും നടന്നത്.

അന്വേഷണത്തിനൊടുവില്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തി. ഒപ്പം കേസിലെ പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു. എന്നാല്‍ വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 13ന് ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ഈ തെളിവുകളും ആവിയായി പോയതാണ് കണ്ടത്. എങ്കിലും കോടതിയുടെ നിരീക്ഷണവും ഇരയുടെ പരീക്ഷണങ്ങളും ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. ശരിക്കും അതിജീവിതയ്ക്ക് നീതി കിട്ടിയോ ?.

ReadAlso:

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

CONTENT HIGH LIGHTS; Revelation to capture her body parts on a mobile phone: What is the grudge against the person who drove the car for hire who was licked at the shooting location?: When Dileep is left alone?

 

Tags: FILM ACTRESSANWESHANAM NEWSDILEEP ACTORഅവളുടെ ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ വെളിപാട്ഷൂട്ടിംഗ് ലൊക്കേഷനില്‍ നക്കാപ്പിച്ച കൂലിക്ക് വണ്ടി ഓടിച്ചവന് എന്താണ് വൈരാഗ്യം ?ദിലീപിനെ വെറുതേ വിടുമ്പോള്‍ ?RAPE CASEvictim

Latest News

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies