സ്ഥാനാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. വിഴിഞ്ഞം 66 വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജസ്റ്റിന്‍ ഫ്രാന്‍സിസ് (60 )ആണ് മരിച്ചത്.
ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്ത് ആയിരുന്നു അപകടം ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. വിഴിഞ്ഞം 66 വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റിവച്ചു.
Story Highlights : Local election Candidate dies in accident
















