Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

തന്റെ പ്രകൃതി വികൃതികളും, കയ്യിലിരുപ്പുമൊക്കെ അങ്ങ് എടുത്തു അലക്കട്ടെ mr ശ്രീരാമ ?: ഭര്‍ത്താവുമായുള്ള ദാമ്പത്യ ബന്ധത്തിന്റെ വിഴുപ്പ് അലക്കി വിരിച്ച് അനുപമ എം. ആചാരി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 11:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മകനെ ക്രൂരമായി പീഡിപ്പിച്ചെന്ന അച്ഛന്റെ പരാതിയെ തുടര്‍ന്ന് ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാന്റിലായ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥ അനുപമ എം. ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വെളിപ്പെടുത്തുന്നത് വീടിനുള്ളില്‍ നടന്ന പീഡിന കഥകളുടെ കൂമ്പാരം. റിമാന്റില്‍ കഴിഞ്ഞ നാളുകളില്‍ ജയിലില്‍ ഉണ്ടായ അനുഭവങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ
അക്കൗണ്ടിലൂടെ പറയുന്നുണ്ട്. ഇതിനൊപ്പമാണ് തന്റെ ജീവിതത്തില്‍ കടന്നുവന്ന ഭര്‍ത്താവിനെ കുറിച്ചുള്ള അറിയാ കഥകള്‍ അനുപമ തുറന്നു പറയുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസ കാലത്ത് കണ്ടുമുട്ടി പ്രണയിച്ച് വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇരുവരും വിവാഹം കഴിച്ചതും കുടുംബ ജീവിതം തുടങ്ങിയതും.

പുറമേ കാണുന്നവര്‍ക്ക് വളരെ യോജിപ്പുള്ളതും രാഷ്ട്രീയ ഐക്യമുള്ളതുമായ മാതൃകാ കപ്പിള്‍സായിരുന്നെങ്കിലും, പിന്നീട് രണ്ടു വഴിയിലേക്ക് പിരിഞ്ഞു. അത് എന്തിനായിരുന്നു എന്നത് ഇരുവരും പറഞ്ഞിരുന്നതുമില്ല. പക്ഷെ, ആറു വയസ്സുള്ള മകനെ പീഡിപ്പിച്ച അമ്മയെയും കാമുകനെയും പോലീസ് പിടിക്കുന്നതു വരെ ആ വിവരങ്ങളെല്ലാം രഹസ്യമായി തന്നെ ഇരുന്നു. എന്നാല്‍, പോലീസ് പിടിയിലായതോടെ, അനുപമ എം ആചാരി എന്ന അമ്മയുടെ വികൃത മുഖമാണ് സമൂഹം കണ്ടത്. ഒപ്പം കിടക്കാന്‍ കാമുകന് വഴിയൊരുക്കിയ കാമുകി എന്നതിനപ്പുറം അനുപമയെ ആരും അംഗീകരിച്ചില്ല. പക്ഷെ, മകനെ മൃഗീയമായി മാന്തുകയും മുറിവേല്‍പ്പിക്കുകയും, ശേഷം കാമുകനുമൊത്ത് മുറിയില്‍ കയറുകയും ചെയ്ത അനുപമയെ മാധ്യമങ്ങളും ആഘോഷിച്ചു.

മകനും, അച്ഛനും അമ്മയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞതെല്ലാം ഈ കഥകള്‍ മാത്രമായിരുന്നു. അല്ലാതെ ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളും വഴിവിട്ട പോക്കും വരവുകളും ആരും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ജയില്‍വാസവും കഴിഞ്ഞ് പുറത്തെത്തിയതോടെ സ്വന്തം ഭാഗം പറയാന്‍ അനുപമ തിരഞ്ഞെടുത്തത് സോഷ്യല്‍ മീഡിയ തന്നെയാണ്. അതിലൂടെ പറയുന്നതെല്ലാം സത്യമാണോ എന്നറിയില്ല, എങ്കിലും ഒരു വിഷയത്തിന്റെ മറുവശം കൂടി കേള്‍ക്കുക എന്ന ന്യായമായ ആവശ്യം പരിഗണിക്കപ്പെട്ടേ മതിയാകൂ. അതുകൊണ്ട് അച്ഛനും മകനും അമ്മയെ കുറിച്ച് പറഞ്ഞതിനും, ജയിലില്‍ കിടത്തിയതിനും ഒരു മറുപുറം ആ അമ്മയ്ക്കും പറയാനുണ്ടാകും. അതു കേള്‍ക്കുക തന്നെവേണം.

സോക്രട്ടീസിനെ ഉദാഹരണം പറഞ്ഞാണ് അനുപമ തന്റെ വിഷയം അവതരിപ്പിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി.യ സോക്രട്ടീസാണ് എന്റെ ഹീറോയെന്ന് പറഞ്ഞു തുടങ്ങിയ പോസ്റ്റില്‍, തന്റെ ഭര്‍ത്താവിന്റെ പ്രകൃതി വികൃതികളും കയ്യിലിരിപ്പുമെല്ലാം പറയട്ടെ എന്നും ചോദിക്കുന്നുണ്ട്. മിസ്റ്റര്‍ ശ്രീരാമാ എന്ന വിളിയിലൂടെ, അയാള്‍ തനി വഷളന്‍ ആയിരുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. ശ്രീരാമനായി വേഷം കെട്ടുകയും രാവണന്റെ സ്വഭാവം കാണിക്കുകയും ചെയ്തിരുന്നു എന്ന് അനുപമയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്. എന്തായാലും ഭര്‍ത്താവിന്റെ ഭര്‍ത്താവുദ്യോഗത്തിന്റെ വിഴുപ്പലക്കി വിരിച്ചിട്ടുണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍.

ഭര്‍ത്താവിന്റെ രണ്ടാം കല്യാണവും രണ്ടാംഭാര്യ പൂജയെ കുറിച്ചും അനുപമ പറയുന്നുണ്ട്. ‘ജോലിയും കൂലിയും ഇല്ലാതിരുന്ന തന്നെ, മൂന്നാലു പെണ്ണുങ്ങളെ ഒന്നിച്ചു പ്രേമിച്ചു, അതില്‍ നിന്നും സര്‍ക്കാര്‍ ജോലി കിട്ടിയ എന്നെ സെലക്ട് ചെയ്തു ജീവിതം സെറ്റില്‍ ചെയ്ത അതിബുദ്ധിമാനായ തന്നെ മഹാരാജാസിലെ കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവും. എന്റടുത്തു കരഞ്ഞു കൊണ്ട് വന്നു ശ്രീകാന്തിനെ എനിക്ക് വിട്ടുതരണം. ഞങ്ങള്‍ തമ്മില്‍ എല്ലാ പരിപാടിയും കഴിഞ്ഞതാണ് എന്ന് പറഞ്ഞു കരഞ്ഞ ആ പെണ്‍ കുട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു…പാവം..അപ്പോ എന്നോട് താന്‍ പറഞ്ഞതെന്താ?? ‘നീ വിര്‍ജിന്‍ ആയതു കൊണ്ടാണ് ഞാന്‍ നിന്നെ സെലക്ട് ചെയ്തതെന്ന് ????’. അമ്പട കേമാ ??. പൂജ വിര്‍ജിന്‍ ആണോ??. സോറി ഒരു കുട്ടി ഉണ്ടല്ലേ അവള്‍ക്ക്..’ എന്നും പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

നിങ്ങള്‍ക്ക് socrates നെ അറിയില്ലേ?
അദ്ദേഹത്തെ ശിക്ഷിച്ചത് ശെരിക്ക് അദ്ദേഹം ചെയ്ത കുറ്റത്തിനല്ല.. കള്ള കേസ് ആയിരുന്നു. ‘Athens ല്‍ പുതിയ ദൈവങ്ങളെ introduce ചെയ്തതിനു, ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതിനും ‘ആണ് കേസ് എടുത്തതും ശിക്ഷിച്ചതും….
ശെരിക്കുമുള്ള അദ്ദേഹത്തിന്റെ offence നെ ചാര്‍ജ് ചെയ്യാനുള്ള ധൈര്യം ഭരണകൂടത്തിനു ഇല്ലായിരുന്നു. 280പേര് socrates നു എതിരായി മൊഴി കൊടുത്തു. 221പേര് അനുകൂലിച്ചു.. Prosecutors വധ ശിക്ഷക്ക് വിധിച്ചു.. Socrates അവരെ provoke ചെയ്‌തോണ്ട് prytaneum ത്തില്‍ സദ്യ കഴിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു.. ചെറിയ ഒരു പിഴയും അടയ്ക്കാമെന്നു…
അഹങ്കാരം കാണിച്ചതിനും, ബഹുമാനം ഇല്ലായ്മക്കും മരണ ശിക്ഷ വിധിച്ചു socrates നു… കാരണം അയാള്‍ ദയക്ക് വേണ്ടി യാചിച്ചില്ല. നട്ടെല്ലുള്ളവന്‍ ആയിരുന്നു… വെറും നിസ്സാര വോട്ടിനു അയാള്‍ക്ക് വിഷം കുടിക്കേണ്ടി വന്നു…. അഞ്ഞൂറോളം ആളുകള്‍ ആണ് വാദം കേട്ടത്.ഫേസ്ബുക്കില്‍ നിങ്ങളൊക്കെ കേട്ടത് പോലെ ??
ആ socrates ആണ് എന്റെ ഹീറോ ??..
അപ്പോഴാണ് ഒരു പാഴ് കള്ള കേസ് ഉണ്ടാക്കി എന്നെ അകത്തിടാന്‍ നോക്കുന്നത്.
എടൊ, മര്യാദ പുരുഷോത്തമ, ഒന്നുമില്ലെങ്കിലും ആറു വര്‍ഷം തിരിഞ്ഞു നോക്കാത്ത നിന്റെ മോനെ, അല്ല നമ്മുടെ മകനെ ഞാന്‍ നോക്കിയില്ലേ??
കോവിഡ് വന്നു ഏഴു ദിവസം ഹോസ്പിറ്റലില്‍ ഞാനും അവനും ഒരു പട്ടിയും കൂട്ടിനില്ലാതെ കിടന്നപ്പോ നീ എവടെ ആയിരുന്നു??..
ഓരോ തവണ അവനു പനി വരുമ്പോഴും കൈ ഓടിയുമ്പോഴും സുഖമില്ലാതെ ആവുമ്പോഴേക്കും ആരാടോ ഉറക്കമിളച്ചിരുന്നു
അവനെ നോക്കിയത്??.
ശ്രീധരന്‍ ആയിരുന്നോ??
ഒരു നഖം പോറി യതിനു നീ അവനെ രണ്ട് ദിവസത്തിന് ശേഷം,( ആ രണ്ട് ദിവസവും അവന്‍ എന്റെ കൂടെ കെട്ടിപ്പിടിച്ചല്ലെടോ കിടന്നതു )
ഐസ് ക്രീം വാങ്ങി കൊടുക്കാന്‍ വന്ന വഴിക്ക് ചെക്കനെ പിടിച്ചങ്ങു അഡ്മിറ്റ് ആക്കിയല്ലോ.. ഇഷ്ടം ഏട്ടാ ??..
കൂടെ കാമുകന്റെ ഒരു ചവിട്ടും ഫ്രീ ആയിട്ട്.. ഹോ , what a script ??
നിയെന്നെ പണ്ട് തല്ലി ചതച്ചു, വീട്ടിലൂടെ വലിച്ചിഴച്ചപ്പോ, അടിവയറ്റില്‍ ചവിട്ടി മൂത്രം ഒഴിക്കാന്‍ ആവാതെ ദിവസങ്ങളോളം ഞാന്‍ ഇരുന്നപ്പോള്‍ എന്റെ വീട്ടുകാര്‍ എന്നോട് പറഞ്ഞു… ‘ക്ഷമിക്ക് മോളെ’എന്ന് ??
ആറു വര്‍ഷം അവനെ സ്‌കൂളില്‍ ഒരുക്കി വിട്ടത് ഓമന ആയിരുന്നോ?
ഒരു കൊച്ചിനെ വളര്‍ത്താന്‍ ഒരു പാടുമില്ലല്ലേ?
കൊച്ചിന് തന്നെ പേടിയല്ലായിരുന്നോടോ??
എളമക്കര പോലീസ് സ്റ്റേഷനില്‍ വച്ചു തന്നെ കണ്ടു കൊച്ചു പേടിച്ചു ഓടിയത് തനിക്ക് ഓര്‍മ ഇല്ലെടോ.. പിന്നെയുള്ള എന്റെ നിരന്തരമായ ട്രെയിനിങ് കൊണ്ടല്ലെടോ കൊച്ചു തന്നെ അപ്പാ എന്ന് വിളിക്കാന്‍ തുടങ്ങിയത്…
വളര്‍ത്തി ഒരു പരുവത്തില്‍ ആക്കി, വര്‍ത്താനം പറയാനും തീരുമാനങ്ങള്‍ എടുക്കാനുമൊക്ക ആയപ്പോ അയാള്‍ വന്നേക്കുന്നു…ഈ ആറു വര്‍ഷത്തിനിടക്ക് താന്‍ വെറും രണ്ട് തവണ അല്ലെ അവനെ കൊണ്ട് നിര്‍ത്തിയിട്ടുള്ളു…എന്നിട്ട് tv യില്‍ എന്താണ് പറഞ്ഞെ.. താന്‍ ആണ് കൊച്ചിനെ നോക്കുന്നെന്നോ??. ലേശം ഉളുപ്പ് ??
തന്റെ ഭാര്യേടെ കൊച്ചിനെ ഉപദ്രവിച്ചതിന്റെ പേരില്‍ അല്ലെടോ ഏപ്രില്‍ മാസത്തില്‍ രണ്ടു ദിവസം നിര്‍ത്തിയിട്ട് താന്‍ അവനെ തിരിച്ചു കൊണ്ട് വിട്ടത്?…. Vacation എന്‍ജോയ് ചെയ്യാന്‍ വന്നതല്ലെടോ അവന്‍?
എന്റെ മോനു അന്ന് എത്ര ഹര്‍ട്ട് ആയെന്നു തനിക്കറിയുമോ?
തനിക്ക് ഭാര്യേടെ കൂടെ കിടക്കാന്‍ അവനെ തികച്ചും ഒഴിവാക്കി.. ഹണി മൂണ്‍ അല്ലെ എന്ന് ഞാനും വിചാരിച്ചു.. ഏപ്രില്‍ 2നു അല്ലായിരുന്നോ കല്യാണം ??..
അതിനു ശേഷം 9മാസം ആയി. അതില്‍ എവിടെയാണ് താന്‍ അവനെ കൊണ്ട് പോയിട്ടുള്ളത്??
സ്വന്തം സുഖവും സെക്‌സും ആസ്വദിക്കാനും ഹണിമൂണ്‍ പോകാനും തനിക്ക് അവന്‍ ഒരു തടസ്സമായിരുന്നു… എന്നിട്ട് കള്ള കേസ് എനിക്കും…
താന്‍ ആ കലൂര്‍ നടത്തുന്ന നളന്ദ അക്കാദമി ക്കു എതിരെ ഒരു കേസ് ഞാന്‍ കൊടുക്കട്ടെ.. സത്യമായിട്ടുള്ള കേസ്…
എന്റെ കെട്ട് താലി പ ണയം വച്ചു ഞാന്‍ ഇട്ടു തന്ന ഇന്‌സ്ടിട്യൂഷന്‍.. ഒരു വര്‍ഷം ഞാന്‍ ലീവ് എടുത്തിരുന്നു ഓടി നടന്നു പഠിപ്പിച്ചു വലുതാക്കിയ സ്ഥാപനം.. നന്ദി ഉണ്ടോടോ??
6 മാസം പ്ലസ് two പത്താം ക്ലാസ്സ് എന്നൊക്കെ പറഞ്ഞു പകല്‍ കൊള്ള നടത്തി കെട്ടിപ്പൊക്കി tax അടക്കാതെ കൊണ്ട് നടക്കുന്ന സ്ഥാപനം കലൂര്‍ ജംഗ്ഷനില്‍ നളന്ദ അക്കാദമി ??
ഹൈ കോടതി ആ കോഴ്‌സ് ന്റെ വാലിഡിറ്റി ഒക്കെ എടുത്തു കളഞ്ഞിട്ടുണ്ട്.. ഇനിയും പോയി nios course ചെയ്യുന്നവര്‍ ഭാവി ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരും..
മാടമ്പിയിലെ ലാലേട്ടനെ ഓര്‍മ്മയുണ്ടോ?
അലമാരയില്‍ കാശ് അടുക്കിവച്ചു പൂജ ചെയ്യുന്ന ലാലേട്ടനെ??
Literally ഇയാള്‍ ആണ് അത്.. എന്നും അലമാരി തുറന്നു അടുക്കി വച്ചിരിക്കുന്ന ലക്ഷങ്ങള്‍ അയാള്‍ പൂജിക്കും…. ഇപ്പൊ പൂജ ചെയ്യുന്നുണ്ടോ ആവോ??
പ്രിയ പത്‌നി പൂജക്ക് അറിയാമായിരിക്കും ??
ങ്ങ, പൂജേടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തെ.. ഇപ്പോഴത്തെ ഭാര്യ പൂജ..സുന്ദരി ആണ്..?
Divorcee ആയിരുന്നു.. ഒരു കുട്ടി ഉണ്ട്…ഡിവോഴ്‌സിന്റെ കാരണം എന്തൊക്കെയോ നാട്ടുകാര്‍ പറഞ്ഞു നടക്കുന്നുണ്ട്.. എനിക്കറിയില്ല.. പെണ്ണുങ്ങളെ പറ്റി അപവാദം പറയുന്നത് എനിക്കിഷ്ടല്ല ??

ജോലിയും കൂലിയും ഇല്ലാതിരുന്ന തന്നെ, മൂന്നാലു പെണ്ണുങ്ങളെ ഒന്നിച്ചു പ്രേമിച്ചു, അതില്‍ നിന്നും സര്‍ക്കാര്‍ ജോലി കിട്ടിയ എന്നെ സെലക്ട് ചെയ്തു ജീവിതം സെറ്റില്‍ ചെയ്ത അതിബുദ്ധിമാനായ തന്നെ മഹാരാജാസിലെ കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവും… എന്റടുത്തു കരഞ്ഞു കൊണ്ട് വന്നു ശ്രീകാന്ത് നെ എനിക്ക് വിട്ടുതരണം, ഞങ്ങള്‍ തമ്മില്‍ എല്ലാ പരിപാടിയും കഴിഞ്ഞതാണ് എന്ന് പറഞ്ഞു കരഞ്ഞ ആ പെണ്‍ കുട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു…പാവം..
അപ്പോ എന്നോട് താന്‍ പറഞ്ഞതെന്താ?? ‘നീ വിര്‍ജിന്‍ ആയതു കൊണ്ടാണ് ഞാന്‍ നിന്നെ സെലക്ട് ചെയ്തതെന്ന് ????’
അമ്പട കേമാ ??
പൂജ വിര്‍ജിന്‍ ആണോ??
സോറി ഒരു കുട്ടി ഉണ്ടല്ലേ അവള്‍ക്ക്..

ഡിവോഴ്‌സ് ന്റെ റീസണ്‍ എന്താണെന്നു വര്ഷങ്ങളായി ചോദിക്കുന്നവരോട്, ഒത്തുപോകാന്‍ ആയില്ല എന്ന് മാത്രമേ ഞാന്‍ ഈ ആറു വര്‍ഷങ്ങള്‍ ആയി പറഞ്ഞിട്ടുള്ളു…ഞാന്‍ മാന്യയായ മഞ്ജു വാറിയര്‍ ആവാന്‍ നോക്കിയതാ.. നിയൊക്കെ കൂടെ എന്നെ കുളപ്പള്ളി ലീല ആക്കുമല്ലോടോ??
തന്റെ പ്രകൃതി വികൃതികളും, കയിലിരുപ്പുമൊക്കെ അങ്ങ് എടുത്തു അലക്കട്ടെ mr ശ്രീരാമ ??… പക്ഷെ എനിക്ക് പറ്റില്ലെടാ.. Bcz still i love u??
Anu നിന്നെ സ്‌നേഹിക്കുന്നത് പോലെ പൂജ നിന്നെ സ്‌നേഹിക്കുമോ? (ലാലേട്ടന്‍ jpg )..
Nb :മാന നഷ്ടത്തിന് നീ ഇനി ഈ പോസ്റ്റ് ന്റെ പേരില്‍ കൊടുക്കുന്ന കേസ് പോലീസ് എടുത്താല്‍ എന്നെ അതിക്ഷേപിച്ച യൂട്യൂബര്‍ മാര്‍ക്കെതിരെയും, പോസ്റ്റ് ഇട്ടു എന്നെ പിച്ചി ചീന്തിയവര്‍ക്കെതിരെയും എന്റെ കേരള പോലീസ് കേസ് എടുക്കും ??
എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ട്.
ഗാലറിയില്‍ ഇരുന്നു കളി കാണാതെ.. പുറത്തേക്ക് ഇറങ്ങണം മിസ്റ്റര്‍.. സമൂഹത്തിനു മുന്നില്‍ എക്‌സ്‌പോസ് ചെയ്യപ്പെടുമ്പോള്‍ ഉള്ള വേദന അറിയണം മിസ്റ്റര്‍ ??..
Indian law treats defamation as both a civil wrong (tort) and a criminal offense, primarily under Sections 499 (definition) and 500 (punishment) of the Indian Penal Code (IPC), now partially covered by Section 356 of the Bharatiya Nyaya Sanhita (BNS), allowing victims to seek damages (civil) or punishment (imprisonment up to 2 years, fine, or both) (criminal) for spoken/written imputations harming reputation, with defenses like truth and public good.

CONTENT HIGH LIGHTS; Mr. Srirama, please wash away my natural vices and all that is in my hands?: Anupama M. Achari washes away the dirt of her marital relationship with her husband

ReadAlso:

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പും കോലാഹലങ്ങളും: പാര്‍ട്ടി മാറ്റവും ചാട്ടവും ഓട്ടവും; നിക്ഷ്പക്ഷരുടെ വോട്ടുകള്‍ ആര്‍ക്ക് ?

Tags: ANUPAMA M ACHARIELAMAKKARA POLICE STATIONKALOOR NALANDHA ACADEMYANNIE SIVAതന്റെ പ്രകൃതി വികൃതികളുംകയ്യിലിരുപ്പുമൊക്കെ അങ്ങ് എടുത്തു അലക്കട്ടെ mr ശ്രീരാമ ?ഭര്‍ത്താവുമായുള്ള ദാമ്പത്യ ബന്ധത്തിന്റെ വിഴുപ്പ് അലക്കി വിരിച്ച് അനുപമ എം. ആചാരിANWESHANAM NEWSMaharajas collegeWHO IS ANUPAMA M ACHARI

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies