Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇന്ത്യക്കാർക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നുണ്ടോ? പുതിയ പഠനം പറയുന്നത്…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2025, 08:26 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യകരമായ ശരീര പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് പ്രോട്ടീൻ. ഹോർമോൺ ഉത്പാദനം, മുടിയുടെയും ചർമ്മത്തിൻ്റെയും പേശികളുടെയും ആരോഗ്യം എന്നിവ നിലനിർത്തുന്നതിൽ പ്രോട്ടീന് നിർണായക പങ്കുണ്ട്. എന്നാൽ, മിക്കവരുടെയും ഒരു ദിവസത്തെ ഭക്ഷണക്രമം പരിശോധിച്ചാൽ, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ അളവിൽ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ല എന്നതാണ് സത്യം. പ്രോട്ടീൻ അപര്യാപ്തത പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ശരീരത്തിൻ്റെ ആവശ്യം നിറവേറ്റാൻ, കൂടുതൽ ഭക്ഷണം കഴിക്കുന്നതിൽ കാര്യമില്ല. മറിച്ച്, കുറഞ്ഞ അളവിലാണെങ്കിൽ പോലും ഗുണമേന്മയുള്ളതും പോഷകസമൃദ്ധവുമായ പ്രോട്ടീൻ സ്രോതസ്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലാണ് പ്രാധാന്യം നൽകേണ്ടത്.

എന്നാൽ, ഇന്ത്യയിലെ ജനങ്ങൾക്ക് കുറഞ്ഞ ഗുണമേന്മയുള്ള പ്രോട്ടീൻ ലഭിക്കുന്നുവെന്നാണ് കണ്ടെത്തൽ. കേരളമുൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ പ്രോട്ടീൻ ഉപഭോഗത്തിൽ പിന്നിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഠന പ്രകാരം ഇന്ത്യയിലെ ആളുകൾക്ക് ലഭിക്കുന്ന പ്രോട്ടീൻ ഏകദേശവും ധാന്യങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് അരി, ഗോതമ്പ്, സൂജി ഗോതമ്പ്, മൈദ എന്നിവയിൽ നിന്നാണ് കൂടുതൽ ആളുകളും പ്രോട്ടിൻ ഉത്‌പാദിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിൽ വലിയൊരു ഭാഗവും കുറഞ്ഞ ഗുണമേന്മയും അമിനോ ആസിഡുകൾ അടങ്ങിയതുമാണെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെൻ്റ് ആൻഡ് വാട്ടർ (CEEW) നടത്തിയ പഠനം പറയുന്നു.

പഠനത്തിലെ മറ്റൊരു കണ്ടെത്തൽ പച്ചക്കറികൾ, പഴങ്ങൾ, പയർ എന്നിവ പോലുള്ള പ്രോട്ടീന്‍ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളുടെ കുറഞ്ഞ ഉപഭോഗവും, പാചകത്തിൽ എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവയുടെ അധിക ഉപയോഗവും കാണപ്പെടുന്നു. ഇത് ഗുണമേന്മയില്ലാത്ത പ്രോട്ടീന്‍ ലഭിക്കുന്നതിന് കാരണമാകുന്നു. ഗുണനിലവാരമില്ലാത്ത പ്രോട്ടീനുകളെ അമിതമായി ആശ്രയിക്കുന്നത്, ധാന്യങ്ങളിൽ നിന്നും എണ്ണകളിൽ നിന്നുമുള്ള അധിക കലോറി, പോഷകസമൃദ്ധമല്ലാത്ത ഭക്ഷണങ്ങളുടെ കൂടുതൽ ഉപഭോഗം എന്നിവ ഈ പഠനത്തിലൂടെ കണ്ടെത്തി. ഇന്ത്യയുടെ ഭക്ഷ്യവ്യവസ്ഥയിലെ ഒരു പ്രതിസന്ധിയെയാണിത് ചൂണ്ടിക്കാണിക്കുന്നത് എന്ന് സിഇഇഡബ്ല്യു ഫെലോ ആയ അപൂർവ് ഖണ്ഡേൽവാൾ പറഞ്ഞു. ഭക്ഷണം മുതൽ കൃഷിയിൽ വരെ മാറ്റങ്ങൾ അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-24 NSSO ഹൗസോൾ കൺസപ്ഷൻ എക്സ്പെൻഡിച്ചർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളിലേയ്‌ക്കെത്തിയത്. ഇന്ത്യയുടെ ഭക്ഷണ പ്രവണതകൾ ധാന്യങ്ങൾ, എണ്ണയുടെ അമിത ഉപയോഗം എന്നിവയിൽ കൂടുതൽ ശ്രദ്ധചെലുത്തി വിവരങ്ങൾ ശേഖരിച്ചും പരിശോധിച്ചും നോക്കിയപ്പോൾ പോഷകസമൃദ്ധമല്ലാത്ത ഭക്ഷണക്രമമാണ് ഇന്ത്യയുടേതെന്ന കണ്ടെത്തലിലാണ് എത്തിയിരിക്കുന്നത്.

നമ്മുടെ ശരീരത്തിന് ഊർജം നൽകുന്ന ഒരു പ്രധാന പോഷകമാണ് കാർബോഹൈഡ്രേറ്റ്. ഇത് ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ എന്നിവയിലൊക്കെ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനും പ്രവർത്തനങ്ങൾക്കും കാർബോഹൈഡ്രേറ്റുകൾ അത്യാവശ്യമാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യയിൽ, ജ്വർ, ബാജ്ര, റാഗി പോലുള്ള ധാന്യങ്ങളുടെ ഉത്‌പാദന ഉപഭോഗം ഏകദേശം 40 ശതമാനം കുറഞ്ഞിട്ടുണ്ട്. അതിനാൽ ഇന്ത്യക്കാർക്ക് ആവശ്യമായ അളവിൻ്റെ 15 ശതമാനത്തിൽ താഴെ മാത്രമെ ലഭിക്കുന്നുള്ളൂ. “സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന പോഷകാഹാരത്തിൻ്റെ ഇരട്ടിയോളം ഉപയോഗിക്കുന്നു. ഇത് രാജ്യത്തെ അസന്തുലിതാവസ്ഥ പ്രകടമാക്കുന്നു. ഭക്ഷണശൈലിയിലെ മാറ്റം പോലുള്ളവയിലൂടെ മാത്രമെ ഈ പോഷകാഹാര കുറവ് പരിഹരിക്കാൻ പറ്റുകയുള്ളൂ എന്നും പഠനം വ്യക്തമാക്കുന്നു.

ആളുകളെ ആശ്രയിച്ചാണ് ഒരു വ്യക്തിക്ക് എത്രത്തോളം പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് പറയാനാവുക. പ്രായം, ഭാരം, രോഗങ്ങള്‍ അങ്ങനെ ചില ഘടകങ്ങൾ പരിഗണിച്ചാലെ കൃത്യമായ പ്രോട്ടീന്‍ അളവ് ഒരു വ്യക്തിയിൽ നിർണയിക്കാനാകൂ. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോ ഗ്രാം ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ എന്ന ക്രമത്തിലാണ്. ആ വ്യക്തി എത്രത്തോളം കായികാധ്വാനമുള്ളയാളാണ് എത്രത്തോളം ആരോഗ്യമുള്ളയാളാണ് എന്നത് അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. 65 കിലോ ഭാരമുള്ള ഒരു വ്യക്തിക്ക് 52-65 ഗ്രാം പ്രോട്ടീന്‍ ആണ് ഒരു ദിവസം ലഭിക്കോണ്ടത്. ഒരു ഡയറ്റീഷ്യനെ സമീപിച്ച് ഭാരം, പ്രായം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് ആവശ്യമായ പ്രോട്ടീന്‍ അളവ് കണ്ടെത്തി പിന്തുടരുക.

ReadAlso:

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

വൃക്ക തകരാറിലാകുന്നതിന് മുമ്പ് ശരീരം നൽകുന്ന സൂചനകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!!

വെരിക്കോസ് വെയിനോ ?: വേഗം SK യിലോട്ടു വിട്ടോ; പ്രതിവിധി അവിടുണ്ട്

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

Tags: Are Indians getting enough proteinNew study says

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies