Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഉറങ്ങുമ്പോൾ മുറിയിൽ വെളിച്ചം വേണോ? എങ്കിൽ പഠനങ്ങൾ പറയുന്നത് കേൾക്കൂ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2025, 09:55 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മികച്ച ശാരീരികാരോഗ്യത്തിനും ഉന്മേഷത്തിനും കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ശാരീരിക ആരോഗ്യം നിലനിർത്തുന്നതിൽ കൃത്യമായ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ, വെറുതെ ഉറങ്ങുക മാത്രമല്ല, ഉറങ്ങുന്ന രീതിയും സമയവും സ്ഥലവും പ്രധാനമാണ്. മുറിയിൽ ചെറിയ ലൈറ്റിട്ടോ, അടുത്ത മുറിയിൽ നിന്ന് വെളിച്ചം എത്തുന്ന രീതിയിലോ ഉറങ്ങുന്ന ശീലം പലർക്കുമുണ്ട്. ഇത്തരത്തിൽ വെളിച്ചമേറ്റ് കിടന്നുറങ്ങുന്നത് ശരിയായ ഉറക്കമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വെളിച്ചമേറ്റ് കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അടക്കം കാരണമായേക്കാമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉറങ്ങുന്ന സമയം ശരീരത്തിലേക്ക് ലൈറ്റ് അടിക്കുന്നത് തലച്ചോറിൽ സമ്മർദ്ദം ചെലുത്തപ്പെടാന്‍ കാരണമാകും. ഇത് ധമനികളില്‍ വീക്കത്തിനും ഹൃദയാഘാതത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ.

പൂർണമായ ഇരുട്ടിൽ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരം ആകുമെന്ന മുൻകാല പഠനങ്ങളെ തിരുത്തിയെഴുതുന്നതാണ് പുതിയ പഠനം. ലോസ് ഏഞ്ചൽസിലാണ് ഇത് സംബന്ധിച്ചുള്ള പഠനം നടന്നത്. ന്യൂ ഓർലിയാൻസിൽ നവംബർ 7 മുതൽ 10 വരെ നടന്ന സയൻ്റിഫിക് സെഷൻസിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈ പഠനത്തെ കുറിച്ച് വിശദീകരിച്ചു.

വിഷയം സംബന്ധിച്ചുള്ള പഠനം നിരവധി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. പഠനത്തിൻ്റെ ഭാഗമായി 10 വർഷത്തിനുശേഷം പങ്കെടുത്ത ആളുകളിൽ സ്‌കാനുകൾ നടത്തി റിപ്പോർട്ടുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. പങ്കെടുത്തവരുടെ ശരാശരി പ്രായം 55 ആയിരുന്നു. 44 ശതമാനം പേരും പുരുഷന്മാരായിരുന്നു. പല ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. 2022ൽ നടത്തിയ ഒരു പഠനത്തിൽ, ഒരു കൂട്ടം ആളുകള്‍ 100 എൽഎക്‌സ് വെളിച്ചത്തിൽ ഉറങ്ങി. ശരാശരി കിടപ്പുമുറിയിലെ ലൈറ്റിലെ ഏറ്റവും താഴ്ന്ന നിലയിലാണിത്. മറ്റൊരു കൂട്ടം ആളുകൾ 3 എൽഎക്‌സിൽ താഴെയുള്ള മങ്ങിയ വെളിച്ചത്തിലും ഉറങ്ങി.

3 എൽഎക്‌സ് വെളിച്ചത്തിൽ ഉറങ്ങിയ ആളുകളുടെ ഹൃദയാരോഗ്യത്തേക്കാൾ മോശപ്പെട്ട നിലയിലാണ് ആദ്യ ഗ്രൂപ്പായ 100 എൽഎക്‌സിൽ താഴെയുള്ള മങ്ങിയ വെളിച്ചത്തിൽ ഉറങ്ങിയവരുടെ ഹൃദയാരോഗ്യം. ആദ്യ ഗ്രൂപ്പിൽ വർധിച്ച ഹൃദയമിടിപ്പ്, കുറഞ്ഞ ഉറക്കം, ഇൻസുലിൻ അളവ് കുറയൽ എന്നിവ പ്രകടമായതായാണ് റിപ്പോർട്ടുകൾ. പങ്കെടുത്തവരിൽ സിടി സ്‌കാൻ, പെറ്റ് സ്‌കാൻ, ഇമേജ് സ്‌കാൻ എന്നിവയാണ് നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 17 ശതമാനം പേർക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായതായി പഠന റിപ്പോർട്ടുകൾ പറയുന്നു. രാത്രിയിൽ വെളിച്ചത്തിൻ്റെ എക്സ്പോഷർ വർധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗ സാധ്യതയും വർധിച്ചതായി വിദഗ്‌ദർ കണ്ടെത്തി.

ഉറക്കത്തിൻ്റെ രീതിയും സമയവും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. അതിനാൽ, പൂർണ്ണമായ ഇരുട്ടിൽ ഉറങ്ങുന്നതാണ് ആരോഗ്യം നിലനിർത്താൻ ഏറ്റവും ഉചിതം എന്നും പഠനം ശുപാർശ ചെയ്യുന്നു.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

Tags: Do you need light in your room when you sleep

Latest News

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

ഐഎച്ച്ആർഡി ‍ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എസിന്റെ മകനെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies