Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും ചേര്‍ന്ന് RSSനെ സഹായിച്ചു: നിങ്ങള്‍ സന്തോഷിച്ചപ്പോഴൊക്കെ രാജ്യം ദുരന്തത്തിലേക്കു പോയിട്ടുണ്ട്; ബാബറി മസ്ജിദ് തകര്‍ത്ത ക്രെഡിറ്റിനായി പരസ്പരം മത്സരിച്ചുവെന്നും ജോണ്‍ബ്രിട്ടാസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2025, 12:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജോണ്‍ബ്രിട്ടാസ് എം.പി കേരളത്തിന്റെ ഇടതു മനസ്സ് കൃത്യമായി രാജ്യസഭയില്‍ പ്രകടിപ്പിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയാതെ വയ്യ. തന്റെ ഊഴത്തില്‍ ഇടതു മതേതരത്വത്തില്‍ ഊന്നി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ ആക്രമിക്കാന്‍ ബ്രിട്ടാസിനോളം കഴിവും വാക് സാമര്‍ത്ഥ്യവും ഭാഷയും മറ്റൊരു എം.പിക്കും ഉണ്ടെന്നു തോന്നുന്നില്ല. അത്രയും കൃത്യമായും വ്യക്തമായുമാണ് ജോണ്‍ബ്രിട്ടാസിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ നോമിനേറ്റഡ് എം.പിയാണ് ജോണ്‍ബ്രിട്ടാസ്. അദ്ദേഹം നടത്തിയ ഏറ്റവും പുതിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലളികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ജോണ്‍ബ്രിട്ടാസിലൂടെ കേള്‍ക്കുന്നതു പോലെയാണ് ഓരോ കേരളീയനും ഈ പ്രസംഗം ഷെയര്‍ ചെയ്യുന്നതും കേള്‍ക്കുന്നതും. അദ്ദേഹം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റത്തിന്റെ വിശകലനമാണ് പ്രസംഗത്തിന്റെ കാതല്‍. ഇതിന് കോണ്‍ഗ്രസിനും ജമാ അത്തെ ഇസ്ലാമിക്കമുള്ള പങ്കും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിന്റെ ക്രെഡിറ്റിനു വേണ്ടി മത്സരിച്ചവരാണ് കോണ്‍ഗ്രസും ബി.ജെ.പിയെന്നും ജോണ്‍ബ്രിട്ടാസ് പറയുന്നു. ജമ്മുകാശ്മീരില്‍ മുഹമ്മദ് യൂസഫ് തരിഗാമിയെ തോല്‍പ്പിക്കാനായിട്ട് ജമാ അത്ത് ഇസ്ലാമിയും ബി.ജെ.പിയും ഒരുമിച്ചു. അതിന്റെ മറ്റൊരു അധ്യായമാണ് കേരളത്തില്‍ എവുതി ചേര്‍ക്കുന്നത്.

  • പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ

ജമാ അത്തെ ഇസ്ലാമിയും കോണ്‍ഗ്രസും കൂടിച്ചേര്‍ന്ന് അവിടെ RSSനെ സഹായിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുകയാണ്. സര്‍ ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ താത്ക്കാലിക തിരിച്ചടിയുണ്ടായി. നിഷേധിക്കുന്നില്ല. പക്ഷെ, അക്കാര്യത്തില്‍ നിങ്ങള്‍ക്കിടയിലുള്ള സംയുക്തമായ സന്തോഷമാണ് ഒരുപക്ഷെ, കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കിടയില്‍ എപ്പോഴൊക്കെയാണോ സംയുക്ത സന്തോഷമുണ്ടാിട്ടുള്ളത്, അപ്പോഴൊക്കെയും ഈ രാജ്യം ദുരന്തത്തിലേക്ക് പോയി എന്നതാണ് യാഥാര്‍ഥ്യം. സര്‍, ബാബറി മസ്ദ്ജിദ് തകര്‍ത്ത സമയത്ത്, ആ താഴികക്കുടങ്ങള്‍ ധൂളികളായി അന്തരീക്ഷത്തിലേക്കു വീഴുന്നത് നോക്കിക്കണ്ട വ്യക്തിയാണു ഞാന്‍.

അന്ന്, മസ്ദ്ജിദിന്റെ തകര്‍ച്ചയുടെ, ക്രെഡിറ്റിനു വേണ്ടി നിങ്ങളും അവരും കൂടി മത്സരിക്കുകയായിരുന്നു. ജമ്മുകാശ്മീരില്‍ ഞങ്ങളുടെ ധീര യോദ്ധാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെ തോല്‍പ്പിക്കാന്‍ വേണ്ടീട്ട് ജമാ അത്ത് ഇസ്ലാമിയും ഇവരും കൂടി ഒരുമിച്ചു കൈകോര്‍ത്തു. അതിന്റെ മറ്റൊരു അധ്യായമാണ് ഇവര്‍ എഴുതിച്ചേര്‍ക്കുന്നത്. ഈ കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം ഞാന്‍ പറയാം, ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അവസാന ശ്വാസം വരെയും ഞങ്ങള്‍ അതിനു വേണ്ടി പോരാടും. അതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്കു വേണ്ട എന്നു പറയട്ടെ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗവും കൂടി ഒരുമിച്ചു കൈയ്യടിക്കുകയാണ്. ബി.ജെ.പി ജയിച്ചുവെന്ന്. കഴിഞ്ഞ ലോക്‌സഭയെ അപേക്ഷിച്ച് 47,000 വോട്ടിന്റെ കുറവാണ് ബി.ജെ.പിക്കുണ്ടായത്. എന്നിട്ടു ഇവര്‍ രണ്ടു പേരും കൈയ്യടിച്ചുകൊണ്ടു പറയുകയാണ് അവിടെ ബി.ജെ.പിക്ക് വന്‍ വിജയമാണുണ്ടായതെന്ന്. ഈ ഒത്തുകളിയെ തിരിച്ചറിയാനുള്ള ആര്‍ജ്ജവം ഞങ്ങളുടെ ജനതയ്ക്കുണ്ട്, ഇന്ത്യന്‍ ജനതയ്ക്കുണ്ട്. ഞങ്ങള്‍ക്കുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നിഷ്പ്രയാസം കഴിയും. ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകും. പക്ഷെ, നിങ്ങളോര്‍ത്തോളൂ. നിങ്ഹള്‍ കളിക്കുന്നത് തീക്കളിയാണ്.

നിങ്ങളുടെ ഈ തീക്കളി കൊണ്ടാണ് ഇന്ത്യയില്‍ ഈ വര്‍ഗീയതയുടെ രഥം ഉരുണ്ടത്. നിങ്ങള്‍ കാണിച്ച പിടിപ്പുകേടു കൊണ്ടണ് ഇവര്‍ ഭരണപക്ഷത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടേമേല്‍ ബുള്‍ഡോസര്‍ കയറാതിരിക്കുന്നതിന് കാരണം, ഇടതുപക്ഷം അവിടെ പടച്ചട്ടയായി നില്‍ക്കുന്നതു കൊണ്ടാണ് സര്‍. കേരളത്തില്‍ ഇന്നും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതിനു കാരണം ഇടതുപക്ഷമെന്നുള്ള ആ കോട്ടയാണ് സര്‍. ആ കോട്ട സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് സര്‍.

ഇടിവെട്ട് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് ആയിരങ്ങളാണ്. ജോണ്‍ബ്രിട്ടാസിന്റെ ശബ്ദം രാജ്യസഭയില്‍ മുഴഹ്ങി കേള്‍ക്കുമ്പോള്‍ പ്രതീക്ഷയുടെ ചെറുനാമ്പുകള്‍ മുളയക്കുന്നതു പോലെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ശബ്ദം.

CONTENT HIGH LIGHTS; Jamaat-e-Islami and Congress helped RSS: Whenever you were happy, the country went into disaster; John Brittas says they competed with each other for credit for the demolition of Babri Masjid

ReadAlso:

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

പൊതിച്ചോറില്‍ തട്ടി ആരോഗ്യം ?: കമ്യൂണിറ്റി കിച്ചണുമായി മന്ത്രി, ബാനറിനു കീഴില്‍ പൊതിച്ചോര്‍ നല്‍കുമെന്ന് സംഘടനകള്‍; പെട്ടുപോയത് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

ജയില്‍ മേധാവി പോലീസ് മേധാവി ആകുമോ ?: എം.ആര്‍. അജിത് കുമാര്‍ പിരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്. ശ്രീജിത്തിന് സാധ്യത കൂടുതല്‍

Tags: NDAANWESHANAM NEWSjohn britasJAMA-ATH-ISLAMIജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും ചേര്‍ന്ന് RSSനെ സഹായിച്ചുനിങ്ങള്‍ സന്തോഷിച്ചപ്പോഴൊക്കെ രാജ്യം ദുരന്തത്തിലേക്കു പോയിട്ടുണ്ട്ബാബറി മസ്ജിദ് തകര്‍ത്ത ക്രെഡിറ്റിനായി പരസ്പരം മത്സരിച്ചുവെന്നും ജോണ്‍ബ്രിട്ടാസ്BJPCongressCPMrajyasabha mp

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies