കണ്ണൂർ മൊകേരിയില്‍ സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം മുഖം മൂടി ധരിച്ചു വീട്ടില്‍ക്കയറി ആക്രമിച്ചെന്ന് പരാതി. മൊകേരി അക്കാനിശ്ശേരി സ്വദേശി അലനെയാണ് ആക്രമിച്ചത്.
ആര്‍എസ്എസ് ആണ് ഈ ആക്രമണത്തിന് കാരണം എന്നാണ് സിപിഎമ്മിന്റെ ആരോപണം. ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്തിരിക്കുകയാണ്.
വീഡിയോ കടപ്പാട്: MANORAMA NEWS TV
















