Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ലയണല്‍ മെസ്സി വന്നത് സ്വന്തം വിമാനത്തിലല്ല ? ‘ഗള്‍ഫ്സ്ട്രീം വി’യുടെ പ്രത്യേകതകൾ അറിയാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2025, 05:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അർജന്റീനിയൻ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യ സന്ദർശനം വൻ ജന ശ്രദ്ധയാണ് നേടിയത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് താരം വന്ന വിമാനം തന്നെ ആയിരുന്നു. 135 കോടി രൂപ വിലയുള്ള സ്വകാര്യ വിമാനത്തിലാണ് താരം വന്നിറങ്ങിയത്. വൈകാതെ അദ്ദേഹത്തിന്റെ ഗൾഫ്സ്ട്രീം വി എന്ന വിമാനത്തെക്കുറിച്ച് വാർത്തകൾ വന്നു തുടങ്ങി. എന്നാൽ ‘ഗോട്ട് ഇന്ത്യ ടൂർ 2025 ൽ പങ്കെടുക്കാൻ മെസ്സി വന്നത് സ്വന്തം വിമാനത്തിലല്ല, വന്നത് ദുബായ് വഴിയല്ല, ബാർസിലോണയിൽ നിന്ന് നേരിട്ടുമല്ല, അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഫോർട്ട് ലാഡർഡേയ്‌ലിൽ നിന്ന് ബാർസലോണയിലേക്കും അവിടെ നിന്ന് കൊൽക്കത്തിയിലേക്കുമാണ് മെസ്സി പറന്നത്’. തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവരുന്നത്. ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

മെസ്സി സ്വന്തം പ്രൈവറ്റ് ജെറ്റിൽ വരുന്നു എന്ന മുൻകൂർ വാർത്തകൾ നൽകിയ മുൻവിധിയാണ്, മെസ്സിയുടെ വിമാനം എന്ന നെറ്റിലെമ്പാടും പറയുന്ന ഗൾഫ്‌സ്ട്രീം-5, എൽവി-ഐർക്യുവിനായി വിമാനട്രാക്കിങ് സൈറ്റുകളിൽ പരതാൻ കാരണം. ആ റജിസ്‌ട്രേഷനിലുള്ള വിമാനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, മിക്ക സെലിബ്രിറ്റികളെയും പോലെ വിലാസം മറച്ചു പറക്കുന്ന ശീലം മെസ്സിക്കുമുള്ളതിനാൽ, പേരില്ലാത്ത ഒരു ഗൾഫ്‌സ്ട്രീം5 വിമാനം ശനിയാഴ്ച പുലർച്ചെ തന്നെ കൊൽക്കത്തയിലിറങ്ങിയത് മേൽപ്പറഞ്ഞ വിമാനം തന്നെയാവും എന്നു കരുതുകയും ചെയ്തു.

ആ വിമാനത്തിന്റെ ബാർസലോണയിൽ നിന്ന് കൊൽക്കത്തിയിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കുമുള്ള റൂട്ട് തപ്പിയെടുക്കുമ്പോഴും അത്, മെസ്സി വാടകയ്ക്ക് എടുത്ത ഒരു സ്വകാര്യ അമേരിക്കൻ ചാർട്ടർ കമ്പനിയുടെ, ഗൾഫ്‌സ്ട്രീം-5 ഇനത്തിൽത്തന്നെയുള്ള മറ്റൊരു വിമാനമാണ് എന്ന് അറിഞ്ഞതുമില്ല.കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ‘മെസ്സിയുടെ വിമാനം’ ടേക്കോഫു ചെയ്യുന്നു എന്ന വിവരണത്തോടെ ചാനലുകൾ കൊടുത്ത ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്ന ‘എൻ585ജെസി’ എന്ന റജിസ്‌ട്രേഷനാണ് സംഭവം വ്യക്തമാക്കിയത്. സതേൺ ക്രോസ് എയർക്രാഫ്റ്റ് എന്ന വിമാന ചാർട്ടർ കമ്പനിയുടെ, ഈ 25 കൊല്ലം പഴക്കമുള്ള, ഗൾഫ്‌സ്ട്രീം-5 വിമാനത്തിന്റെ ഫ്‌ളോറിഡ-ബാർസലോണ യാത്രാപഥവും അങ്ങിനെ കണ്ടെടുക്കാനായി.

ഡിസംബർ 11 വ്യാഴാഴ്ച രാത്രി എട്ടിരുപതോടെ ഫ്‌ളോറിഡയിലെ ഫോർട്ട് ലാഡർഡേയ്‌ലിൽ നിന്ന് ടേക്കോഫ് ചെയ്ത വിമാനം സ്‌പെയിനിലെ ബാർസലോണയിലെത്തുന്നത് വെള്ളിയാഴ് രാവിലെ പത്തിരുപതിന്. അവിടെ നിന്ന് കൊൽക്കത്തയ്ക്ക് പറക്കുന്നത് അന്നുച്ചയ്ക്ക് 12.26ന്. കൊൽക്കത്തയിലെത്തുന്നത് ശനി പുലർച്ചെ 2.26നും. ശനിയാഴ്ച ഉച്ചയ്ക്കു 2.24 ന് ഹൈദരാബാദിനു പറന്ന വിമാനം അവിടെ നാലരയ്ക്ക് എത്തി. അവിടെ നിന്ന് ഞായറാഴ്ച മുംബൈയ്ക്കു പറന്ന വിമാനം അവിടെയെത്തുന്നത് രാവിലെ 11.50ന്. തിങ്കളാഴ്ച ഡൽഹിക്കു പറന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡു ചെയ്യുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്ക്.
ഇങ്ങിനെ വിമാനത്തെപ്പറ്റിയും റൂട്ടുകളെപ്പറ്റിയുമുള്ള അവ്യക്തതകളെല്ലാം നീങ്ങുമ്പോൾ ഒരു സംശയം ബാക്കി-
എന്നാലും എന്തുകൊണ്ടായിരിക്കും, ലോകത്തെല്ലാ മാധ്യമങ്ങളും എന്നെന്നും എഴുതിക്കൊണ്ടിരുന്ന, സ്വന്തം, എൽവി-ഐആർക്യു വിമാനത്തിൽ മെസ്സി വരാതിരുന്നത്? (ആ വിമാനത്തിന്റെ വാലിലെ ’10’ ആറു കൊല്ലം മുമ്പും, പിന്നെ വരച്ച സിംഹത്തല കഴിഞ്ഞെകൊല്ലവും മായ്ച്ചുകളഞ്ഞതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ, ഇനി?) സ്വന്തം വിമാനത്തിൽ വരാൻ കഴിയാതിരുന്നിട്ടും അതേ ഇനം വിമാനം തെരഞ്ഞെുപിടിച്ച് ചാർട്ടർ ചെയ്ത ബ്രാൻഡ് ലോയൽറ്റിയും ഇവിടെ സ്മരിക്കണം.

ഗള്‍ഫ്സ്ട്രീ വിയുടെ പ്രത്യേകതകൾ…

സുരക്ഷയിലും പെർഫോമൻസിലും മുൻപന്തിയിലുള്ള ഗൾഫ്സ്ട്രീം വി അകത്തളത്തിലെ സൗകര്യങ്ങളിലും തികഞ്ഞ ആഡംബരം പുലർത്തുന്നുണ്ട്. ഒരു വീടിനെന്നപോലെ അടുക്കള വിമാനത്തിലുണ്ട്. രണ്ട് ബാത്ത്റൂമുകൾ. 16 സീറ്റുകളാണ് വിമാനത്തിനുള്ളത്. അവ 8 കിടക്കകളാക്കി മാറ്റാനും കഴിയും. അതായത്, ദീർഘദൂര യാത്രപോലും ഗൾഫ്സ്ട്രീം വിയിൽ വീട്ടിലെന്ന പോലെ ആസ്വദിക്കാം.

ReadAlso:

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

 

 

 

Tags: ലയണല്‍ മെസ്സി

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies