Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വൃഷഭ എനിക്ക് വേണ്ടി എഴുതിയ കഥയല്ല; ആക്ഷനും ഇമോഷണൽ പശ്ചാത്തലവുമാണ് ആകർഷിച്ചത്’; മോഹൻലാൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2025, 07:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മോഹൻലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ‘വൃഷഭ’. ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ വൃഷഭ’യെക്കുറിച്ച് മനസ്സ് തുറന്ന് മോഹൻലാല്‍. കൊച്ചിയിൽ ട്രൈലർ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ.

‘‘ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഈ സിനിമയുടെ കഥ കേട്ടപ്പോൾ അതിൽ ചില പ്രത്യേകതകൾ ഉള്ളതായി എനിക്ക് തോന്നി. ഇതൊരു സാധാരണ സിനിമാ കഥയല്ല. പുനർജന്മത്തെ ആസ്പദമാക്കി മുൻപും സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതിലെ പുനർജന്മം തികച്ചും വ്യത്യസ്തമാണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. രണ്ട് നായികമാർ പറയുന്ന കഥയാണിത്. ഇതിന്റെ ഉള്ളടക്കത്തിൽ പ്രണയത്തിന് വലിയൊരു സ്ഥാനമുണ്ട്. അതുപോലെ തന്നെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണ സിനിമകളിലേക്കാൾ കൂടുതൽ ആക്‌ഷൻ രംഗങ്ങൾ ഇതിലുണ്ട്. വ്യത്യസ്തമായ ഒരു കാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. ഇത്തരം സിനിമകൾ ഞാൻ അധികം ചെയ്തിട്ടില്ല.

പിന്നെ എടുത്തു പറയേണ്ട കാര്യം, എപ്പോഴും പറയുന്നതുപോലെ എനിക്ക് എന്റെ സംവിധായകനിലാണ് ഏറ്റവും വലിയ വിശ്വാസം. നന്ദ കിഷോറിലുള്ള ആ വിശ്വാസം കൊണ്ടാണ് ഞാൻ ഈ സിനിമ ഏറ്റെടുത്തത്. സിനിമ എത്രത്തോളം വിജയകരമാകും എന്നതിനെക്കുറിച്ചോ അതിന്റെ ഓട്ടത്തെക്കുറിച്ചോ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല, അത് സിനിമ കണ്ടിട്ട് വിലയിരുത്തേണ്ട കാര്യമാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കഥയായി തോന്നി; എനിക്ക് ചെയ്യാൻ സാധിക്കുന്ന, ഇമോഷനൽ വാല്യൂ ഉള്ള ഒരു സിനിമയാണിതെന്ന് എനിക്ക് തോന്നി.

ഇതൊരു സാധാരണ സിനിമയല്ലെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ. ഇതിൽ ആക്‌ഷന് വലിയ പ്രാധാന്യമുണ്ട്. നമ്മൾ സാധാരണ കാണാത്ത തരം ആക്ഷൻ രംഗങ്ങൾ ഇതിലുണ്ട്. ഒരു പീരിയഡ് ഫിലിമിന്റെ പ്രത്യേകതകൾ ഇതിനുണ്ട്. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല. സംവിധായകൻ പറഞ്ഞതുപോലെ, ഈ കഥ എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല. ഇങ്ങനെയൊരു കഥയുണ്ട്, ഇതിൽ അഭിനയിക്കാമോ എന്ന് ചോദിച്ച് അവർ എന്നെ സമീപിക്കുകയായിരുന്നു. ‘ഈ കഥ മോഹൻലാലിന് വേണ്ടി എഴുതിയതല്ല’ എന്ന് അവർ എന്നോട് തുറന്നു പറഞ്ഞിരുന്നു.

എന്നെ സംബന്ധിച്ച്, പ്രേം നസീർ സാർ, ശിവാജി ഗണേശൻ സാർ, അമിതാഭ് ബച്ചൻ സാർ, രാജ്കുമാർ സാർ, നാഗേശ്വര റാവു സാർ തുടങ്ങിയ ഇതിഹാസ തുല്യരായ അഭിനേതാക്കൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അവർ എനിക്ക് നൽകിയ സ്നേഹവും പരിഗണനയും വലിയൊരു പാഠമായിരുന്നു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് എന്റെ കടമയാണ്. ഞാൻ ഒരു പുതിയ നടനായി സിനിമയിലേക്ക് വന്ന കാലത്ത് പോലും അവർ എന്നെ മാറ്റി നിർത്തിയിട്ടില്ല, എന്നും സ്നേഹിച്ചിട്ടേയുള്ളൂ. അത് തന്നെയാണ് എന്റെയും ധർമം.

സഹപ്രവർത്തകരെ പിന്തുണച്ചും സ്നേഹിച്ചും മാത്രമേ ഒരു നല്ല സിനിമ സൃഷ്ടിക്കാൻ കഴിയൂ. ഞാൻ അവരോട് എങ്ങനെയാണെന്ന് എന്റെ കൂടെ പ്രവർത്തിക്കുന്നവരോട് ചോദിച്ചാലേ അറിയാൻ സാധിക്കൂ. വളരെ സത്യസന്ധമായി സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യുക എന്നതാണ് എന്റെ രീതി. എനിക്ക് എല്ലാ കോമ്പിനേഷൻ സീനുകളും നല്ല ഓർമ്മകളാണ്. അതിൽ ഒരാളെ മാത്രം എടുത്തു പറയാൻ കഴിയില്ല. ഓരോ സിനിമയും അങ്ങനെയാണ്. ഇപ്പോൾ നമ്മൾ വൃഷഭയെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട്, അതിലെ വൈകാരികമായ രംഗങ്ങളാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത്.’’ മോഹൻലാൽ കുറിച്ചു.

മോഹൻലാലിനെ നായകനാക്കി നന്ദ കിഷോർ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് ‘വൃഷഭ’. മോഹൻലാൽ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. യുദ്ധം മാത്രമല്ല മുണ്ടുമടക്കിയുളള താരത്തിന്റെ ഇടിയും ചിത്രത്തിലുണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയകാലഘട്ടത്തിലെ ബിസിനസുകാരനായും മോഹല്‍ലാല്‍ എത്തുന്നു. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

 

 

Tags: മോഹൻലാല്‍നന്ദകിഷോർഷനായ കപൂർറോഷൻ മെകMOVIE NEWSനടൻവൃഷഭ

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies