Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വൃക്കകളുടെ സംരക്ഷണത്തിന് പപ്പായ; വിത്തുകൾക്കും ഗുണങ്ങൾ ഏറെ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2025, 08:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പോഷകസമ്പന്നമായ പഴമാണ് പപ്പായ. പപ്പായയിലെ പാപ്പെയ്ൻ എന്ന എൻസൈം ഭക്ഷണം എളുപ്പം ദഹിപ്പിക്കാൻ സഹായിക്കുന്നു. മലബന്ധം, അജീർണം എന്നിവ കുറയുന്നു. വിറ്റാമിൻ C, A എന്നിവ ധാരാളം ഉള്ളതിനാൽ രോഗ പ്രതിരോധശേഷി വർധിക്കുന്നു. പപ്പായ പ്രതിരോധശേഷി കൂട്ടുന്നു. വിറ്റാമിൻ എ യും ബീറ്റാ-കരോട്ടീനും ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

പപ്പായയുടെ ഉൾഭാഗത്തെ മാംസളമായ ഭാഗം നാം കഴിക്കുമെങ്കിലും അതിനുള്ളിലെ വിത്തുകൾ അധികവും ചവറ്റുകുട്ടയിലേക്ക് കളയാറാണ് പതിവ്. എന്നാൽ പപ്പായ വിത്തുകൾ അനേകം പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാം.

പോഷകങ്ങളുടെ കലവറ

പപ്പായ വിത്തുകളിൽ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടമാണിത്. കൂടാതെ ശരീരത്തിന് ആവശ്യമായ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ഒലൈക് ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം

ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ പപ്പായ വിത്തുകളിലെ ഫ്‌ലവനോയിഡുകളും പോളിഫെനോളുകളും സഹായിക്കുന്നു. ഇത് പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

പപ്പായയിലെ ‘പാപ്പൈൻ’ എന്ന എൻസൈം വിത്തുകളിലും അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വേഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ദഹനം സുഗമമാക്കുന്നു. ദഹനക്കേട്, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ പപ്പായ വിത്തുകൾ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.

വൃക്കകളുടെ സംരക്ഷണം

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും പപ്പായ വിത്തുകൾക്ക് പങ്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വൃക്കയിലെ കോശങ്ങൾക്ക് സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും ഈ വിത്തുകൾ സഹായിക്കുന്നു.

അണുബാധകൾക്കെതിരെ പോരാടുന്നു

പപ്പായ വിത്തുകൾക്ക് ആന്റി-ബാക്ടീരിയൽ, ആന്റഫംഗൽ ഗുണങ്ങളുണ്ട്. വയറ്റിലെ വിരശല്യം ഒഴിവാക്കാൻ പപ്പായ വിത്തുകൾ തേനിൽ കലർത്തി കഴിക്കുന്നത് പണ്ടുകാലം മുതലേയുള്ള ഒരു നാട്ടുചികിത്സയാണ്. സാൽമൊണല്ല, ഈ-കോളി തുടങ്ങിയ ബാക്ടീരിയകളെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്.

അർബുദ പ്രതിരോധം

പപ്പായ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഐസോത്തിയോസയനേറ്റ് പോലുള്ള ഘടകങ്ങൾ അർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്ന് ചില ലാബ് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയവ തടയുന്നതിൽ ഇവയ്ക്ക് പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പപ്പായ വിത്തുകൾക്ക് നേരിയ കയ്പും കുരുമുളകിന് സമാനമായ എരിവുമുള്ള രുചിയാണ് ഉള്ളത്. ഇവ ഉണക്കിപ്പൊടിച്ച് സലാഡുകളിലോ സൂപ്പുകളിലോ വിതറി ഉപയോഗിക്കാം. സ്മൂത്തികളിൽ ചേർത്ത് കഴിക്കാം.കുരുമുളകിന് പകരമായി കറികളിൽ ചേർക്കാം.

ഇത്രയും ഗുണങ്ങളൊക്കെയുണ്ടെങ്കിലും, എന്തിന്റെയും അമിത ഉപയോഗം ദോഷകരമാണ്. പപ്പായ വിത്തുകൾ വലിയ അളവിൽ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഗർഭിണികൾ പപ്പായ വിത്തുകൾ ഒഴിവാക്കുന്നതാണ് ഉചിതം, കാരണം ഇതിലെ ചില ഘടകങ്ങൾ ഗർഭാവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും വിട്ടുമാറാത്ത രോഗമുള്ളവർ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

പപ്പായ കഴിക്കുമ്പോൾ വിത്തുകൾ ഇനി കളയേണ്ടതില്ല. മിതമായ അളവിൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ കൂടുതൽ ഊർജസ്വലമാക്കാനും സഹായിക്കും.

 

Tags: health newsപപ്പായപോഷകങ്ങളുടെ കലവറവൃക്കകളുടെ സംരക്ഷണം

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies