വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വോട്ടെടുപ്പിൽ 35 വോട്ടുകൾ നേടിയാണ് നിജി ജസ്റ്റിൻ വിജയിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾ കിരീടം ചൂടിച്ചും മേയർ കോട്ടണിയിച്ചും പുതിയ അധ്യക്ഷയെ സ്വീകരിച്ചു. എന്നാൽ മേയർ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന കൗൺസി
















