Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടില്ല: സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; KCAക്ക് യൂസിംഗ് റൈറ്റ് മാത്രം

തുടര്‍ ചര്‍ച്ചകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മുന്നോട്ട് പോകാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2025, 11:17 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കാലടി മുഖ്യ ക്യാമ്പസില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയ്ക്ക് ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടില്ല. കെ.സി.എയ്ക്ക് യൂസിംഗ് റൈറ്റ് മാത്രമായിരിക്കും ലഭിക്കുക. തുടര്‍ ചര്‍ച്ചകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മുന്നോട്ടു പോകാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനമെന്നും സര്‍വ്വകലാശാല. പദ്ധതിയെ അട്ടിമറിക്കുന്നതിനും സര്‍വ്വകലാശാലയുടെ അക്കാദമിക മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വ്യാജ പ്രചരണങ്ങള്‍ ദുരുദ്ദേശപരമാണ്.

വൈസ് ചാന്‍സലറെയും അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍വ്വകലാശാല നിയമനടപടികള്‍ സ്വീകരിക്കും, വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ നിലവിലുള്ള ഗ്രൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയമായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വ്വകലാശാലയുടെ മുന്നില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കായിക പഠന വിഭാഗത്തെ ശക്തീകരിച്ച് സര്‍വ്വകലാശാലയെ കായിക മേഖലയില്‍ അക്കാദമികമായും മത്സര ഇനങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതിയായാണ് ഈ നിര്‍ദ്ദേശത്തെ സര്‍വ്വകലാശാല സമീപിച്ചത്.

പ്രദേശികവും സംസ്ഥാന തലത്തിലുമുള്ള കായിക വികസനത്തിനും ഈ സംരംഭം നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നതില്‍ സര്‍വ്വകലാശാലയ്ക്ക് സംശയമില്ലായിരുന്നു. പ്രസ്തുത പദ്ധതി മുന്നോട്ട് കൊണ്ടുപോകാനും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ധാരണാപത്രം പുതുക്കി തയ്യാറാക്കി സമര്‍പ്പിക്കാനുമാണ് ഡിസംബര്‍ 19ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായത്. പദ്ധതിയുടെ ദൈര്‍ഘ്യം 33 വര്‍ഷമാണ്. ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ പരിശീലന നെറ്റുകള്‍, എട്ട് ലൈനുകളിലുള്ള നാനൂറ് മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഫിറ്റ്‌നസ് സെന്റര്‍, പവലിയന്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, നൂറ് പേര്‍ക്ക് താമസിക്കാവുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, പാര്‍ക്കിംഗ്, ഡ്രെയിനേജ്, മഴവെള്ള സംഭരണം എന്നിവ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്‌ളാനാണ് നിലവില്‍ തയ്യാറാക്കിയിട്ടുള്ളത്.

ക്രിക്കറ്റ് ഗ്രൗണ്ട്, കെ സി എ ടൂര്‍ണമെന്റുകള്‍ക്കായി ഉപയോഗിക്കും. ഫുട്‌ബോള്‍ ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്ക് എന്നിവ സര്‍വ്വകലാശാലയുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. സ്റ്റേഡിയത്തിന്റെ യൂസിംഗ് റൈറ്റ് നിശ്ചയിക്കുന്നത് നാല് സര്‍വ്വകലാശാല പ്രതിനിധികളും മൂന്ന് കെ സി എ പ്രതിനിധികളുമടക്കം ഏഴ് അംഗങ്ങള്‍ ചേര്‍ന്ന കമ്മിറ്റിയായിരിക്കും. ക്രിക്കറ്റ് സ്റ്റേഡിയത്തോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റ്, ഫുട്‌മ്പോള്‍ സ്റ്റേഡിയങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചെലവില്‍ നിര്‍മ്മിച്ച് പൂര്‍ണമായും സര്‍വ്വകലാശാലയ്ക്ക് കൈമാറും. ധാരണാപത്രമനുസരിച്ച് സര്‍വ്വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും വില്‍ക്കുകയോ കൈമാറുകയോ പണയം വയ്ക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നില്ല.

സര്‍വ്വകലാശാലയുടെ സ്ഥലത്ത് കെ സി എ നിര്‍മ്മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ യൂസിംഗ് റൈറ്റ് മാത്രമാണ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി കെ സി എയ്ക്ക് കൈമാറുക. ഏത് തരം കളി, ഏത് സമയത്താണ് നടത്തേണ്ടതെന്ന് തീരുമാനമെടുക്കുന്നത് ഏഴംഗ വിദഗ്ധ കമ്മിറ്റിയായിരിക്കും. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന പ്രത്യേകിച്ച് മികച്ച കായിക പഠന വിഭാഗവും സ്‌പോര്‍ട്‌സ് കോഴ്‌സുകളുമുള്ള സര്‍വ്വകലാശാലയെ സംബന്ധിച്ചിടത്തോളം നിലവിലെ ഗ്രൗണ്ടുകള്‍, ക്രിക്കറ്റ് സ്റ്റേഡിയവും ഫുട്‌ബോള്‍ ഗ്രൗണ്ടുമായി വികസിക്കുന്നതും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നിര്‍മ്മിച്ച് കിട്ടുന്നതും കുട്ടികളുടെ കായിക താല്‍പര്യങ്ങള്‍ക്കും വികസനത്തിനും ഏറ്റവും അനുയോജ്യമാണ്.

സ്‌പോര്‍ട്‌സ് വിഷയങ്ങളില്‍ നിരവധി പി ജി കോഴ്‌സുകള്‍ ആരംഭിക്കുന്നത് സര്‍വ്വകലാശാലയുടെ പരിഗണനയിലുണ്ടെന്നതിനാലാണ് നിര്‍ദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ട് പോകുവാനും സര്‍വ്വകലാശാലയ്ക്ക് നിശ്ചിത വരുമാനം ലഭിക്കത്തക്ക വിധത്തിലുളള തരത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുവാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്കും എല്ലാ വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രം മുന്നോട്ട് പോകാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം, പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. ലോകോത്തരമായ കായിക സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, അത് ലറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ മൈതാനം, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്നിവ ലഭിക്കുന്ന ഈ പദ്ധതിയിലൂടെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കേരളത്തിലെ പ്രമുഖ കായിക കേന്ദ്രമായി ഉയരും.

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍, ടൂര്‍ണമെന്റുകള്‍, പരിശീലന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ലഭിക്കുകയും സര്‍വകലാശാലയ്ക്ക് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്യും. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഗ്രൗണ്ടില്‍ പരിശീലിക്കാനും മത്സരാനുഭവം നേടാനും അവസരം ലഭിക്കും. 400 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് അത് ലറ്റിക് ട്രാക്ക് സംസ്ഥാന-ദേശീയതല മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍വ്വകലാശാലയെ സഹായിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ മൈതാനം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനവും മത്സരാവസരങ്ങളും നല്‍കും. വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ക്ക് താമസവും പരിശീലനവും സാധ്യമാക്കി ക്യാമ്പുകളും ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സൗകര്യം അവസരം നല്‍കും.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ശാരീരിക വിദ്യാഭ്യാസം, കായിക ശാസ്ത്രം, ഗവേഷണം എന്നിവ അക്കാദമിക പഠനങ്ങളുമായി സംയോജിപ്പിക്കാന്‍ സഹായിക്കും. പ്രമുഖ മത്സരങ്ങളും ഇവന്റുകളും നടത്തുന്നതിലൂടെ സര്‍വകലാശാലയുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിക്കും. മത്സരങ്ങള്‍, ക്യാമ്പുകള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, പരിശീലന പരിപാടികള്‍ എന്നിവ വഴി സര്‍വ്വകലാശാലയ്ക്ക് സ്ഥിരമായ വരുമാനം ലഭിക്കും. വ്യക്തിത്വ വികസനം മത്സരപരമായ അന്തരീക്ഷം, വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം, നേതൃത്വ ഗുണങ്ങള്‍, ടീം സ്പിരിറ്റ് എന്നിവ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തും. സ്‌പോര്‍ട്‌സ് ടൂറിസത്തിലൂടെ കാലടി പ്രദേശത്ത് തൊഴിലുകളും ബിസിനസുകളും വര്‍ദ്ധിക്കും. പരമ്പരാഗത ജ്ഞാനവും ആധുനിക കായിക മികവും ഒരുമിപ്പിക്കുന്ന മാതൃകയായി ഈ പദ്ധതി കേരളത്തിന് പുതിയ ദിശ നല്‍കും. കേരളത്തിന്റെ കായിക പുരോഗതിയിലെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നതില്‍ സംശയമില്ല, പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു.

CONTENT HIGH LIGHTS; Not a single piece of land will be lost: International cricket stadium at Sanskrit University; KCA only has the using right

Tags: kaladyANWESHANAM NEWSസംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് സ്റ്റേഡിയം വേണ്ടKCA CRICKET STADIUMLAND LEASE ISSUEഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടില്ലKCAക്ക് യൂസിംഗ് റൈറ്റ് മാത്രംSanskrit University

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies