Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

മഞ്ഞുകാലത്ത് വാഹനം കട്ടപ്പുറത്താവാതിരിക്കാൻ….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2025, 04:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഞ്ഞുകാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് മാത്രമല്ല നമ്മുടെ വാഹനങ്ങൾക്കും ഉണ്ടാകാറുണ്ട്. എന്നാൽ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ പല പ്രശ്‍നങ്ങളും ഒഴിവാക്കാൻ സാധിക്കും. നിങ്ങളുടെ കാര്‍ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ ഹൈബ്രിഡോ ആവട്ടെ തണുപ്പുകാലത്ത് പണികിട്ടാതിരിക്കാന്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം.

ബാറ്ററി

വാഹനങ്ങളുടെ ഊര്‍ജ്ജ കേന്ദ്രമാണ് ബാറ്ററി. തണുപ്പ് ആദ്യം ബാധിക്കുന്ന കാറിന്റെ ഭാഗമാണ് ബാറ്ററി. തണുപ്പുകാലത്ത് ബാറ്ററിയുടെ കാര്യക്ഷമത കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബാറ്ററിയുടെ ചാര്‍ജ് ഇറങ്ങി വഴിയില്‍ കിടന്നുപോവുന്ന സാഹചര്യം ഒഴിവാക്കണം. ഐസിഇ കാറുകളില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം നിര്‍ത്തിയിടുന്നത് ഒഴിവാക്കുക. ദീര്‍ഘയാത്രകള്‍ വഴി തണുപ്പുകാലത്ത് ചാര്‍ജ് ഇറങ്ങാതെ നോക്കാം. ഹീറ്റഡ് സീറ്റ്‌സ്, റേഡിയോ, എക്‌സ്ട്രാ ലൈറ്റുകള്‍ എന്നിങ്ങനെ പലതരം ഇലക്ട്രിക്കല്‍ ഫങ്ഷനുകള്‍ ഒരേ സമയം ഉപയോഗിക്കാതിരിക്കുന്നതും ബാറ്ററിയുടെ ചാര്‍ജ് ഇറങ്ങാതിരിക്കാന്‍ സഹായിക്കും.

ഇവി

തണുപ്പുകാലത്ത് ഇവികളുടെ റേഞ്ച് 10-20% കുറയുന്നത് സ്വാഭാവികമാണ്. കാര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാഹനം ചൂടാക്കാന്‍ ശ്രമിക്കുക. ആ സമയത്ത് ഉപയോഗിക്കുക ഗ്രിഡില്‍ നിന്നുള്ള പവറായിരിക്കും. അതുകൊണ്ട് ബാറ്ററിയെ കൂടുതല്‍ സംരക്ഷിക്കാനാവും. 20 ശതമാനത്തില്‍ കുറവിലേക്ക് ചാര്‍ജ് എത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കമം.

ടയര്‍

നിങ്ങള്‍ വാഹനം ഓടിക്കുന്നത് മഞ്ഞു വീഴുന്ന പ്രദേശത്താണെങ്കില്‍ ടയറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ഏഴ് ഡിഗ്രിയില്‍ താഴെയുള്ള താപനിലയില്‍ ഉപയോഗിക്കുന്ന വിന്റര്‍ ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ടയറുകളിലെ മൃദുവായ റബറും സവിശേഷ ഗ്രിപ്പും വാഹനത്തിന്റെ നിയന്ത്രണം വര്‍ധിപ്പിക്കുന്നു. ടയറിലെ ത്രഡിന്റെ ആഴം പരിശോധിക്കണം. 2എംഎമ്മില്‍ കുറവാണ് ത്രഡിന്റെ ആഴമെങ്കില്‍ ടയറുകള്‍ മാറ്റാന്‍ മടിക്കരുത്.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

കൃത്യം ടയര്‍ പ്രഷര്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കും. കൃത്യമായി ബ്രേക്ക് കിട്ടാനും ഇന്ധനക്ഷമത ഉറപ്പാക്കാനുമെല്ലാം ടയര്‍ പ്രഷര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം പോലുള്ള ഫീച്ചറുകളുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ ഉപകാരപ്പെടും. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന പ്രഷറാണ് ടയറില്‍ ഉറപ്പുവരുത്തേണ്ടത്. കൈവശമുള്ള സ്‌പെയര്‍ ടയറിന്റെ അവസ്ഥയും പരിശോധിക്കുകയും അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും വേണം. മഞ്ഞുകാലം തുടങ്ങുന്നതിനു മുമ്പ് വീല്‍ അലൈന്‍മെന്റ് പരിശോധിക്കുന്നതും ആവശ്യമെങ്കില്‍ ടയറുകള്‍ റൊട്ടേറ്റ് ചെയ്യുന്നതും ഗുണം ചെയ്യും.

എന്‍ജിന്‍ ഓയിലും കൂളെന്റും

എന്‍ജിന്‍ ഓയില്‍ മാറ്റാറായിട്ടുണ്ടോ എന്നു പരിശോധിക്കണം. എന്‍ജിന്‍ ഓയിലിന്റെ നിറം മാറുകയോ പൊടികലരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എന്‍ജിന്‍ ഓയില്‍ മാറ്റണം. അതീവ തണുപ്പുള്ള പ്രദേശങ്ങളാണെങ്കില്‍ തണുപ്പുകാലത്തിന് പ്രത്യേകമായുള്ള 0W-30 പോലുള്ള പ്രത്യേകം എന്‍ജിന്‍ ഓയിലുകള്‍ ഉപയോഗിക്കാം.

കടുത്ത തണുപ്പുള്ള പ്രദേശങ്ങളില്‍ ആന്റിഫ്രീസും കൂളെന്റും സമം കൂട്ടിച്ചേര്‍ത്തുവേണം ഉപയോഗിക്കാൻ. ഇത് വാഹനം എളുപ്പം സ്റ്റാര്‍ട്ടാക്കാനും എന്‍ജിന്‍ അമിതമായി ചൂടാവുന്നതില്‍ നിന്നും തടയാനും സഹായിക്കും. കൂളെന്റ് കുറവാണെങ്കിലോ നിറം മാറിയിട്ടുണ്ടെങ്കിലോ മാറ്റണം.

ഇന്ധനം

ഡീസല്‍ വാഹനങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കടുത്ത തണുപ്പില്‍ ഡീസല്‍ ജെല്‍ രൂപത്തിലേക്കു മാറാനിടയുണ്ട്. ആന്റി ജെല്ലോ/ആന്റി വാക്‌സ് അഡിറ്റീവോ ഇന്ധന ടാങ്കില്‍ ചേര്‍ക്കാവുന്നതാണ്. പെട്രോളാണ് ഇന്ധനമെങ്കില്‍ കുറഞ്ഞത് ടാങ്കിന്റെ പകുതിയെങ്കിലും ഇന്ധനമുണ്ടെന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ ഇന്ധനമുണ്ടെങ്കില്‍ ഫ്യുവല്‍ ലൈനുകള്‍ തണുത്തുറയുന്നത് തടയാനാവും.

Tags: automobileവാഹനങ്ങൾമഞ്ഞുകാലംTIPSAUTO NEWS

Latest News

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies