Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആര്‍. ശ്രീലേഖയുടെ ഓഫീസ് രാജ് ?: വി.കെ. പ്രശാന്ത് MLAയുടെ വാര്‍ഡിലെ പൊറുതി അവസാനിപ്പിക്കല്‍ ആദ്യ നടപടി; ‘പുകച്ചുപുറത്തു’ ചാടിക്കാന്‍ നേരിട്ടിറങ്ങി പോരാട്ടം; എന്താണ് സത്യം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 29, 2025, 12:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബി.ജെ.പിയുടെ ഭരണസമിതി അധികാരമേറ്റപ്പോള്‍ തന്നെ തലസ്ഥാന നഗരസഭയില്‍ അടി തുടങ്ങി. ശാസ്തമംഗലം വാര്‍ഡിലെ കൗസിലറുടെ ഓഫീസിനെ ചൊല്ലിയുള്ള വഴക്കാണ് പരിധിവിട്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തും ശാസ്മംഗലം വാര്‍ഡ് കൗസിലര്‍ ആര്‍. ശ്രീലേഖയും തമ്മിലുള്ള ഓഫീസ് രാജാണ് തലസ്ഥാനത്തെ ചൂടേറിയ വിഷയം. ശാസ്തമംഗലം കൗണ്‍സിലര്‍ക്ക് അനുവദിച്ചിട്ടുള്ള ഓഫീസാണ് വി.കെ. പ്രശാന്തിന് കഴിഞ്ഞ കൗണ്‍സില്‍ വാടകയ്ക്കു കൊടുത്തിരിക്കുന്നത്.

ഇത് കൗസിലര്‍മാരുടെ ഓഫീസ് എന്ന രീതിയില്‍ മുന്‍ കൗസിലര്‍മാര്‍ ചോദ്യം ചെയ്യാതിരിക്കുകയും, വി.കെ പ്രശാന്ത് ഏഴുവര്‍ഷമായി ഓഫീസായി പ്രവര്‍ത്തിപ്പിക്കുന്നതു കൊണ്ടും ആരും ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍, ആര്‍. ശ്രീലേഖ അത് അന്വേഷിക്കുകയും വി.കെ. പ്രശാന്തുമായി സൗഹൃദമായി സംസാരിക്കുകയും ചെയ്തു. ഓഫീസ് സാവധാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു. അതേ ഓഫീസിന്റെ ഒരു ഭാഗത്താണ് കൗസിലറുടെയും ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സ്ഥലപരിമിതിയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് MLAയോട് നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെട്ടത്. MLAക്ക് നിയമസഭാ കോമ്പൗണ്ടിലെ MLA ക്വാര്‍ട്ടേഴ്‌സ് ഉള്ളപ്പോള്‍ എന്തിനാണ് കൗണ്‍സിലറുടെ ഓഫീസില്‍ മറ്റൊരു ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന ചോദ്യമാണ് ആര്‍. ശ്രീലേഖ ഉയര്‍ത്തുന്നത്.

എന്നാല്‍, ശ്രീലേഖയുടെ ഓഫീസ് രാജിനെതിരേ നിയമപരമായും രാഷ്ട്രീയമായും എതിര്‍ക്കുമെന്ന് വി.കെ. പ്രശാന്ത് MLA പ്രതികരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ വിവാദങ്ങളില്‍പ്പെട്ട ഡി.ജി.പി ശ്രീലേഖ ഇപ്പോഴും ലൈവായി നില്‍ക്കുകയാണ്. വാര്‍ഡിലെ ആദ്യ ഇടപെടല്‍ തന്നെ വി.കെ. പ്രശാന്തിനെ തന്റെ ഓഫീസില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കുക എന്നതാണ്. എന്നാല്‍, ബി.ജെ.പിക്ക് നഗരസഭാ അധികാരം കിട്ടിയപ്പോള്‍ മുതല്‍ യു.പിയിലും മറ്റും നടത്തുന്നതു പോലുള്ള ബുള്‍ഡോസര്‍ രാജുപോലെയാണ് തലസ്ഥാനത്തും ഓഫീസ് രാജ് നടത്തുന്നതെന്നാണ് വിമര്‍ശനം. അങ്ങനെയാണെങ്കില്‍ ഇതിന്റെ ശരിതെറ്റുകള്‍ അറിയേണ്ടതുണ്ട്. ശ്രീലേഖയുടെ ഭാഗത്താണോ ശരി, അതോ വി.കെ. പ്രശാന്തിന്റെ ഭാഗത്താണോ ശരിയെന്ന് അറിയണം.

  • ആര്‍. ശ്രീലേഖയുടെ നിയമം

ശാസ്തമംഗലം കൗണ്‍സിലര്‍ക്ക് അനുവദിച്ചിട്ടുള്ള ഓഫീസാണ് ഇപ്പോള്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉപയോഗിക്കുന്നത്. അതേ ഓഫീസിന്റെ ഒരു ഇടുങ്ങിയ മുറിയാണ് കൗണ്‍സിലര്‍ക്ക് നല്‍കിയിരിക്കുന്നത്. അലമാരയും ഫയലുകളും വെയ്ക്കുന്ന ടോയ്‌ലെറ്റിനുള്ളിലാണ്. സ്ത്രീയെന്ന രീതിയില്‍ ആ ഓഫീസ് പൂര്‍ണ്ണമായും ഉപയോഗിക്കേണ്ട സ്ഥിതിയാണ്. വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് എത്താനും, കൗണ്‍സിലറെ കാണാനും ഈ ഓഫീസാണ് അനുയോജ്യം. നിലവിലെ പരിമിതിയില്‍ ഓഫീസ് ഉപയോഗിക്കാനാവില്ല. അതുകൊണ്ട് സാവധാനം ഓഫീസ് ഒഴിഞ്ഞു തരണമെന്നാണ് ശ്രീലേഖയുടെ ആവശ്യം. ഇത് വി.കെ. പ്രശാന്തിന്റെ ഫോണിലും നേരിട്ട്, ഓഫീസിലെത്തിയും അറിയിച്ചു. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ക്ക് നഗസഭ കൗണ്‍സില്‍ അനുവദിച്ചിട്ടുള്ള ഓഫീസ് കെട്ടിടമാണ് എന്നതുകൊണ്ട് ശ്രീലേഖയുടെ ഭാഗത്ത് ന്യായമുണ്ട്. എന്നാല്‍, കഴിഞ്ഞ എട്ടു വര്‍ഷവും ഈ കെട്ടിടത്തിലാണ് വി.കെ. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അപ്പോഴൊന്നും ആരും അതിന് തടസ്സമോ, എതിര്‍ വാദമോ ഉന്നയിച്ചിരുന്നില്ല. ഇപ്പോഴാണ് കൗണ്‍സിലറുടെ ഓഫീസാണെന്നും, അതില്‍ വി.കെ. പ്രശാന്ത് വാടകയ്ക്കു താമസിക്കുന്നതെന്നും അറിയുന്നത്.

  • വി.കെ. പ്രശാന്ത് എം.എല്‍.എയുടെ മറുവാദം

ശ്രീലേഖയുടെ ഓഫീസ് രാജിനെതിരേ നിയമപരമായും രാഷ്ട്രീയമായും എതിര്‍ക്കും. അടുത്ത മാര്‍ച്ച് വരെ ഓഫീസിന് കാലാവധിയുണ്ട്. കോര്‍പ്പറേഷന്‍ നിശ്ചയിച്ചു തന്നിരിക്കുന്ന വാടകയിലാണ് MLA ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കിലും കൗണ്‍ിസലറാണോ MLA ആണോ വലുത്. 27 വാര്‍ഡുകള്‍ അടങ്ങുന്ന മണ്ഡലത്തിലെ പ്രതിനിധിയാണ് ഞാന്‍. ഒരു വാര്‍ഡിലെ കൗണ്‍സിലര്‍ക്ക് അതിലും കൂടുതല്‍ എന്തു പ്രവര്‍ത്തനമാണുള്ളത്. കഴിഞ്ഞ കാലങ്ങളിലൊന്നും ഒരു കൗണ്‍സിലര്‍മാരും ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ല. അവരുടെ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. MLA ക്വാര്‍ട്ടേഴ്‌സിലെ ഓഫീസ് നിമസഭാ സമ്മേളന സമയത്ത് ഫയലുകള്‍ നോക്കാനും താങ്ങാനുമുള്ള ഇടമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വരാനും, തന്നെ കാണാനുമുള്ള എലുപ്പത്തിനാണ് ഈ ഓഫീസ് എടുത്തിരിക്കുന്നത്. അത് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ച്, അവര്‍ നിശ്ചയിച്ച വാടകയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും പുറത്തു ചാടിച്ചാല്‍ റോഡില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യും. ശ്രീലേഖ വന്നുകണ്ടിരുന്നു. അവരോട് കാര്യങ്ങള്‍ പറഞ്ഞു. മേയര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഇപ്പോള്‍ പ്രശ്‌നം കോണ്‍ഗ്രസ്സുകാര്‍ക്കാണ്. വാടക വര്‍ദ്ധിപ്പിച്ചാല്‍ വാടക കൊടുക്കും. അല്ലാതെ ഓഫീസില്‍ നിന്നും പുറത്താക്കിയാല്‍, റോഡില്‍ ഇരുന്നു കാര്യങ്ങള്‍ ചെയ്യും.

  • മേയര്‍ വി.വി. രാജേഷിന്റെ നിലപാട്

നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയിരിക്കുന്നത് നിലവിലെ കോമേഴ്‌സ്യല്‍ വാല്യു അനുസരിച്ചല്ല. ഇത് കോര്‍പ്പേറേഷന് വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. വി.കെ. പ്രശാന്തിന്റെ ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ പഠിച്ച് തീരുമാനമെടുക്കും.

  • ഇതാണോ സത്യം ?

വികെ പ്രശാന്ത് MLA ക്ക് രേഖകള്‍ പ്രകാരം ഒരു മാസം സര്‍കാര്‍ നല്‍കുന്നത് ഏകദേശം 100000 -110000 രൂപയാണ്. 70000 രൂപയാണ് മണ്ഡലം ഓഫീസ് അലവന്‍സ്, ഫോണ്‍, ഇന്‍ഫര്‍മേഷന്‍, സേറ്റഷണറിഅലവന്‍സുകള്‍ ഫിക്‌സഡ് അലവന്‍സ് എല്ലാം ചേര്‍ത്ത് പ്രതി മാസം ലഭിക്കുന്നത്. ഇതിനൊപ്പം 20,000 രൂപ മിനിമം TA ആയും ലഭിക്കുന്നുണ്ട്. ഒരു എംഎല്‍എക്ക് ഓരോ ദിവസം കണക്കാക്കിയിരിക്കുന്ന DA 1000 രൂപയാണ്. കേരളത്തിന് പുറത്ത് പോകുന്ന ദിവസങ്ങളില്‍ ഇത് 1200 രൂപയായി കണക്കാക്കും. ഇതാണ് സര്‍കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്ന എംഎല്‍എ മാരുടെ ശമ്പള വിവരം. ഇത് കൂടാതെ രണ്ട് സ്റ്റാഫിനെ നിയമിക്കാനും, അവര്‍ക്ക് ശമ്പളം എഴുതി എടുക്കാനും കഴിയും.

ReadAlso:

അറബിക്കടലില്‍ തീര സേനയുടെ ‘ഓപ്പറേഷന്‍’: ഇറാനിയന്‍ ബോട്ടും 3000 കോടിയുടെ മയക്കുമരുന്നും 5 പാക്കിസ്ഥാന്‍ പൗരന്‍മാരും പിടിയില്‍

ബാറുകാരേ രാത്രി 10 മണിവരെ മതി കച്ചോടം ?: ഇടതുസര്‍ക്കാരിന്റെ നീട്ടലിന് യു.ഡി.എഫിന്റെ വെട്ട് ?; പക്ഷെ, ബാറിന്റെ എണ്ണം കുറയ്ക്കില്ല

വിദേശ ജോലി തട്ടിപ്പ്: പ്രതി പാര്‍വതി മായ ഷാജി പുറത്തേക്ക് ?; തട്ടിപ്പിന്റെ പരാതി പ്രവാഹം നിലയ്ക്കുന്നില്ല

തിളച്ചവെള്ളത്തില്‍ അമ്മയെ പുഴുങ്ങാന്‍നോക്കി: വാട്‌സാപ് ചാറ്റില്‍ അശ്ലീലവും ബ്ലാക്ക് മെയിലിംഗും; അശ്വതി അച്ചുവിന്റെ ക്രൂരതയും നെറ്റ് വര്‍ക്കും; മുന്‍മന്ത്രി കടകംപള്ളിയുടെ കുടയും അശ്വതിയുടെ വകയോ ?

ജോലി തട്ടിപ്പിലൂടെ ആഢംബര ജീവിതവും അംഗീകാരവും: പണം വാങ്ങിയത് വിദേശ അക്കൗണ്ടുകള്‍ വഴി; പങ്കാളി അനീഷ് മേനോനും തട്ടിപ്പിന്റെ ആശാന്‍; പാര്‍വതി മായാ ഷാജി നടത്തിയ തട്ടിപ്പിന്റെ കഥയുടെ ചുരുളഴിച്ച് പോലീസ്

പത്തുമുതല്‍ ഇരുപത് ലക്ഷം വരെ പലിശയില്ലാതെ നികുതി പണത്തില്‍ നിന്നും അഡ്വാന്‍സ് എടുക്കാം. ഒരു വര്‍ഷം 3 ലക്ഷം രൂപ ഇന്ധന അല്ലവന്‍സ്, 15000 രൂപ പുസ്തകങ്ങള്‍ വാങ്ങാന്‍ അല്ലവന്‍സ്, മുഴുവന്‍ തുക മെഡിക്കല്‍ റെയിംബര്‍സ്‌മെന്റ് ഇങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ വേറെ. ശാസ്തമംഗലത്ത് ഉള്ള കെട്ടിടം കൗണ്‍സിലര്‍ക്ക് അവകാശപ്പെട്ടതാണ്. അതിന്റെ കവാടത്തില്‍ തന്നെ ഇക്കാര്യം എഴുതിയും വെച്ചിട്ടുണ്ട്. എന്നാല്‍, ഏഴു വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് നികുതി പണം ഓഫീസ് അലവന്‍സ് ആയി എഴുതി വാങ്ങിയ MLA , എത്ര രൂപ കോര്‍പറേഷന് വാടകയായി നല്‍കി. എത്ര രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ നല്‍കി. വെള്ള ചാര്‍ജ് എത്ര നല്‍കി.

CONTENT HIGH LIGHTS; R. Sreelekha’s office raj?: V.K. Prashanth MLA’s ward’s first step to end the feud; Directly fighting to ‘blow the smoke’; What is the truth?

Tags: SABARINATHVK PRASANTH MLAISSUE OFFICE BUILDINGVV RAJESH MAYORആര്‍. ശ്രീലേഖയുടെ ഓഫീസ് രാജ് ?വി.കെ. പ്രശാന്ത് MLAയുടെ വാര്‍ഡിലെ പൊറുതി അവസാനിപ്പിക്കല്‍ ആദ്യ നടപടി'പുകച്ചുപുറത്തു' ചാടിക്കാന്‍ നേരിട്ടിറങ്ങി പോരാട്ടംKADAKAM PALLY SURENDRANഎന്താണ് സത്യം ?FORMER DGP R SREELEKHAANWESHANAM NEWSK.S. SABARINATHAN

Latest News

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies