Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഒടുവിൽ സ്നേഹത്തിൻ്റെ ‘ശാന്ത’മായ കൽപ്പടവുകൾ ഇറങ്ങിപ്പോയി; മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി ഓർമ്മയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2025, 03:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ വിടവാങ്ങിയിരിക്കുന്നു. 90 വയസ്സായിരുന്നു അവർക്ക്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.

വാർത്ത കേട്ട് മലയാള സിനിമാ ലോകവും ആരാധകരും അതീവ ദുഃഖത്തിലാണ്. ഒരു യുഗത്തിന്റെ വാത്സല്യം നിറഞ്ഞൊഴുകിയ ആ അമ്മയെ തങ്ങൾക്ക് കൂടി പ്രിയപ്പെട്ടവളായി കണ്ടിരുന്ന മലയാളികൾക്ക് ഇത് തീരാനഷ്ടമാണ്. ബുധനാഴ്ചയാണ് ശാന്തകുമാരി അമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്.

​1935-ൽ ജനിച്ച ശാന്തകുമാരി അമ്മ, സാധാരണക്കാരിയായ ഒരു വീട്ടമ്മയായി ജീവിതം ആരംഭിച്ചു. ഭർത്താവ് വിശ്വനാഥൻ നായർക്കൊപ്പം കുടുംബത്തിന് വേണ്ടി ജീവിച്ചു. മകനായ മോഹൻലാൽ വെള്ളിത്തിരയിൽ താരമായി വളർന്നപ്പോഴും അവർ തന്റെ ലാളിത്യവും ശാന്തതയും കൈവിട്ടില്ല.

മോഹൻലാലിന്റെ അച്ഛനും സഹോദരൻ പ്യാരിലാലും അന്തരിച്ച ശേഷം, ശാന്തകുമാരി അമ്മ മോഹൻലാലിനൊപ്പമായിരുന്നു താമസം. ലോകം അറിയുന്ന ഒരു സൂപ്പർ താരത്തിന്റെ അമ്മയായിരിക്കുമ്പോഴും, പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാതെ, മകനും കുടുംബത്തിനും കരുതലായി അവർ ജീവിച്ചു.

​മലയാള സിനിമയിൽ ‘അമ്മ’ എന്ന വാക്കിന് കെപിഎസി ലളിതയുടെയും കവിയൂർ പൊന്നമ്മയുടെയുമൊക്കെ മുഖങ്ങൾ നൽകിയ മോഹൻലാൽ, യഥാർത്ഥ ജീവിതത്തിലും അമ്മയെ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന മകനായിരുന്നു. ജീവിതത്തിലെ ഏത് വലിയ സന്തോഷ നിമിഷങ്ങളിലും, അമ്മയെ ചേർത്തുപിടിക്കാൻ മോഹൻലാൽ സമയം കണ്ടെത്തി.

ഏറ്റവും ഒടുവിൽ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ പോലും അദ്ദേഹം പതിവ് തെറ്റിക്കാതെ അമ്മയുടെ അനുഗ്രഹം തേടിയെത്തി. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പുകളും അദ്ദേഹം പങ്കുവെച്ചിരുന്നത് ആരാധകർക്ക് പ്രിയപ്പെട്ട കാഴ്ചകളായിരുന്നു. കുസൃതി കാട്ടിച്ചിരിക്കുന്ന, മടിയിൽ തലവച്ചു കിടന്ന് വർത്തമാനം പറയുന്ന ആ മകനെ കണ്ടപ്പോൾ മലയാള സിനിമകൾ കാണുന്ന ഏതമ്മയ്ക്കും മോഹൻലാലിനെപ്പോലെ ഒരു മകനെ ആഗ്രഹിച്ചു പോയിരുന്നു.

​ശാന്തകുമാരി അമ്മ എന്ന പേര്, കേവലം ഒരു നടന്റെ അമ്മ എന്നതിലുപരി, മലയാളികളുടെ മനസ്സിൽ സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും പ്രതീകമായി മാറിയത് മോഹൻലാലുമായുള്ള ആഴമേറിയ ബന്ധത്തിലൂടെയാണ്. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വാക്കുകളിൽ ഒതുക്കുന്ന മോഹൻലാലിന് പോലും അമ്മ ഒരു ബലമായിരുന്നു.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

തന്റെ അമ്മയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന മകന്റെ ചിത്രം, മലയാളികൾക്ക് എന്നും ഒരു നല്ല ഓർമ്മയായിരിക്കും. ശാന്തകുമാരി അമ്മയുടെ വിയോഗം മോഹൻലാലിനെ സംബന്ധിച്ച് തീരാനഷ്ടമാണ്. എങ്കിലും, സ്നേഹക്കൽക്കണ്ടം പോലെ മധുരിക്കുന്ന ഓർമ്മകളായി ആ വാത്സല്യം മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും.

Tags: മോഹൻലാൽANWESHANAM NEWSMohanlal motherSHANTHAKUMARIYAMMAമോഹൻലാലിൻ്റെ അമ്മശാന്തകുമാരിdeathMOHANLAL

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies