Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഇന്നെവിറ്റബിള്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് തട്ടിപ്പ്: ജയചന്ദ്രന്റെ തട്ടിപ്പില്‍ വീണുപോയവര്‍ നിരവധിപേര്‍; പരാതികള്‍ അന്വേഷിക്കാതെ പോലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2025, 05:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പു മുതല്‍ ബ്ലൈയ്ഡ് പലിശക്കാര്‍ വരെ നാടു വാഴുന്ന കാലത്ത് സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എല്ലാം പണം ഇരട്ടിപ്പിക്കുന്നതിനും കുറുക്കു വഴിയിലൂടെ കോടികള്‍ സമ്പാദജിക്കാനുമുള്ള ആര്‍ത്തിയുടെ ഭാഗമായാണ് തട്ടിപ്പില്‍ വീണുപോകുന്നത്. പണം നഷ്ടമാകുന്നതോടെ പരാതി പറയാന്‍ മടികാണിച്ചു തുടങ്ങും. ഇങ്ങനെ നിരവധി പേരാണ് ദിനംപ്രതി ഓരോ തട്ടിപ്പിലും പെട്ടു പോകുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്. എ.ഡി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പേരില്‍ മലപ്പുറത്ത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി വാര്‍ത്തകളും വരുന്നുണ്ട്.

തിരൂര്‍ സ്വദേശിയായ ജയചന്ദ്രന്‍ 500ലധികം പേരില്‍ നിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായാണ് പുതിയ പരാതി. വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ച് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാധാരണക്കാരില്‍ നിന്നും പണം തട്ടിയെടുത്തിരിക്കുകയാണ് ഇയാള്‍. ഇന്നെവിറ്റബിള്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് എന്ന പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മറവിലാണ് ജയചന്ദ്രന്റെ ഹൈലെവല്‍ തട്ടിപ്പ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രധാന നഗരങ്ങളില്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍. എ.ഡി സൂപ്പര്‍ മാര്‍ക്കറ്റ്, എ.ഡി ഹൈപ്പര്‍ മാര്‍ക്കറ്റ്, എ.ഡി ഫര്‍ണീച്ചര്‍, എ.ഡി ടെക്‌സ്‌റ്റൈല്‍സ് തുടങ്ങി 22ലധികം വ്യാപാര സ്ഥാപനങ്ങള്‍.

ഇതു വഴിയായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 25,000 രൂപ പ്രതിവര്‍ഷം ലാഭം വാഗ്ദാനം. സാധാരണക്കാരില്‍ നിന്ന് നിക്ഷേപം കണ്ടെത്താന്‍ വന്‍തുക കമ്മീഷന്‍ പറ്റുന്ന നാട്ടുകാരായ ഏജന്റുമാര്‍. ഈ ഏജന്റുമാര്‍ പിന്നീട് കമ്പനിയുടെ ഡയറക്ടര്‍മാരാകുന്നു. ഇങ്ങെ നിരവധി പേരെ തട്ടിപ്പിന്റെ കണ്ണികളാക്കി. അതിലൂടെ മറ്റുള്ളവരെയും തട്ടിപ്പില്‍ എത്തിച്ച് പണം തട്ടി. 20 കോടി സമാഹരിച്ചു നല്‍കി എല്ലാം നഷ്ടപ്പെട്ട റംഷാദ് തട്ടിപ്പിന്റെ കഥ പറയുന്നത് ഇങ്ങനെ. ഉല്പന്നങ്ങളിലൂടെ ആയിരുന്നു ആദ്യം ഇത്തരത്തില്‍ തുടങ്ങിയത്. ഭക്ഷണക്കിറ്റ് വിറ്റ് കഴിഞ്ഞാല്‍ കമ്മീഷന്‍ നല്‍കുന്ന രീതിയായിരുന്നു ആദ്യം. 2023 മാര്‍ച്ചോട് കൂടിയാണ് തങ്ങളില്‍ കുറച്ച് പേര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വന്നത്.

ഏകദേശം ഏഴ് മാസത്തോളം കഴിയുമ്പോള്‍ തന്നെ കമ്പനി പൂട്ടാനുള്ള പദ്ധതികള്‍ ജയചന്ദ്രന്‍ ആസൂത്രണം ചെയ്തിരുന്നു. തന്റെ ടീമിലൂടെ മാത്രം 20 കോടിയോളം ഈ കമ്പനിയിലേക്ക് വന്നിട്ടുണ്ടെന്നും റംഷാദ് പറയുന്നു. ഒരുപാട് കമ്പനികള്‍ സമാനമായി രൂപീകരിച്ച് പ്രോഡക്ട് സെല്‍, ഇ-കൊമേഴ്‌സ് എന്നൊക്കെ പറഞ്ഞാണ് ആളുകളെ ചേര്‍ക്കുന്നതെന്നും 12 കോടി സമാഹരിച്ച് നല്‍കിയ ഷറഫലി പറയുന്നു. മൂന്നര കോടി നിക്ഷേപത്തിനു പുറമെ വീടിന്റെ ആധാരം പണയപ്പെടുത്തി 10 ലക്ഷം രൂപ കൂടി നല്‍കി വഞ്ചിക്കപ്പെട്ടയാളാണ് മൂസ. മുഖ്യമന്ത്രിക്കും പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടും തട്ടിപ്പിനു നേതൃത്വം നല്‍കിയ ജയചന്ദ്രനെതിരെ ഒരു നടപടിയും എടുത്തില്ലെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി.

CONTENT HIGH LIGHTS; Inevitable Marketing Limited scam: Many people fell for Jayachandran’s scam; Police did not investigate complaints

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

Tags: പരാതികള്‍ അന്വേഷിക്കാതെ പോലീസ്FRAUDANWESHANAM NEWSINNEVITABLE MARKETING LIMITEDJAYACHANDRANഇന്നെവിറ്റബിള്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് തട്ടിപ്പ്ജയചന്ദ്രന്റെ തട്ടിപ്പില്‍ വീണുപോയവര്‍ നിരവധിപേര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

പ്രിയദർശിനി യാത്രാ സൗജന്യം; വ്യാജ പ്രചാരണങ്ങൾക്കെതിരെ കെ.എസ്.ആര്‍.ടി.സി

സെൻസസ് 2027: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസിന് കേരളത്തിൽ ജൂലൈയിൽ തുടക്കം

ആര്‍ എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ ഒന്നിച്ചണിനിരക്കണം: രമേശ് ചെന്നിത്തല

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies