Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

“പട്ടി ഷോ” യ്ക്ക് സെറ്റിട്ടവരോട് സതിഭായി പറയുന്നത്: വെളുപ്പിക്കാനിറങ്ങി ‘വെറുപ്പിച്ച ഫോട്ടോ പിടുത്തം’ ; പട്ടിയെ കൂടി പിടിച്ചോളാന്‍ അവര്‍ പറഞ്ഞു; ഞാന്‍ പറഞ്ഞതൊന്നും വാര്‍ത്തയായില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 31, 2025, 04:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മരണവും മരണവീട്ടിലെ വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയിലും അവിടുന്ന് എടുക്കുന്ന ചിത്രങ്ങളിലും സൂക്ഷ്മത പുലര്‍ത്താറുണ്ട്. ഇത് സ്വാഭാവിക വിവരവും സാമൂഹിക മര്യാദയുമാണ്. ഇതൊന്നും പരസ്പരം പറഞ്ഞു പഠിപ്പിക്കേണ്ട കാര്യങ്ങളല്ല. പക്ഷെ, ചിലപ്പോഴെങ്കിലും ചിലയിടങ്ങളില്‍ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം പുനലൂര്‍ അച്ഛന്‍കോവില്‍ റൂട്ടില്‍ ഓടുന്ന KSRTC ബസില്‍ വെച്ച് േെനാഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഒരു യാതച്രക്കാരന്‍ വഴിയില്‍ ഇറങ്ങുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു. ഇത് KSRTC ജീവനക്കാരുടെ അനാസ്ഥകൊണ്ടാണെന്ന് നാട്ടുകാരും, മരണപ്പെട്ട നാരായണന്റെ ഭാര്യ സതിഭായിയും പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇതുസംബന്ധിച്ച് മനോരമയില്‍ വന്ന ഒരു വാര്‍ത്തയും ചിത്രവും ആ കുടുംബത്തിനെ വല്ലാതെ വേദനിപ്പിക്കുകയാണ്. ഇതിനെതിരേ അവര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലുമാണ്. മനോരമയില്‍ വന്ന വാര്‍ത്തയെ കുറിച്ച് സതിഭായ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ‘കെ.എസ്.ആര്‍.ടി.സി ബസ് യാത്രികന്റെ മരണം പരാതിയില്ലെന്ന് ഭാര്യ: നാരായണന്‍ വഴിയില്‍ ഇറങ്ങിയത് സ്വമേധയാ’. ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്. ഈ വാര്‍ത്തയ്‌ക്കൊപ്പം സതിഭായിയുടെ ഫോട്ടോയും നല്‍കിയിട്ടുണ്ട്. എന്നാല്‍, സതിഭായി ഒരു പട്ടിയെ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോ കണ്ടാല്‍ സ്വാഭാവികമായും തോന്നുക, സതിഭായിക്ക് ഒരു വിഷമവും ഇല്ലെന്നാണ്.

ഭര്‍ത്താവിന്റെ മരണവും, മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിനു മുമ്പ് വീട്ടിലെ വളര്‍ത്തു പട്ടിയുമായി നില്‍ക്കുന്ന ഫോട്ടോ പത്രത്തില്‍ അച്ചടിട്ടു വന്നാല്‍ എങ്ങനെയാണ് അതിനെ പൊതു സമൂഹം വിലയിരുത്തുക. മരണ വീടുകളും, ദൂരൂഹമായി മരണപ്പെട്ടവരുടെ കുടുംബങ്ങളെയും വാര്‍ത്തകളാക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ ശ്രമിക്കാറുണ്ട്. അത്തരം പ്രദേശങ്ങളിലും മരണം നടന്ന വീടുകളിലും പോകാറുണ്ട്. അപ്പോള്‍ എടുക്കുന്ന ഫോട്ടോകളും, തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണ്.

എന്നാല്‍, സതിഭായി തന്നെ പറയുന്നു, താന്‍ പറഞ്ഞ കാര്യങ്ങളല്ല, വാര്‍ത്തയില്‍ വന്നിരിക്കുന്നതെന്ന്. മാത്രമല്ല,. ആ ഫോട്ടോ എടുത്തപ്പോള്‍, വളര്‍ത്തു നായയെ കൂടി പിടിച്ചു വെച്ചോളൂ എന്ന് പറയുകയും ചെയ്‌തെന്ന്. എന്തിനാണ് സതിഭായിയോട് കാര്യങ്ങള്‍ തിരക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവര്‍ ഫോട്ടോയ്ക്ക് വേണ്ടി പട്ടിയെക്കൂടി പിടിച്ചോളാന്‍ പറഞ്ഞത്. മരണ വീടുകളില്‍ ഫോട്ടോ എടുക്കാന്‍ പോകുന്നവര്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം ഇടപെടലുകള്‍ നടത്താറുള്ളത്, ആ വസ്തുവിന് മരിച്ചു പോയവരുമായി അഭേദ്യമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമാണ്. എന്നാല്‍, സതിഭായി തന്നെ പറയുകയാണ്, വന്നവര്‍ പറഞ്ഞിട്ടാണ് ആ പട്ടിയെ ചേര്‍ത്തു പിടിച്ചതെന്ന്. പട്ടിഷോയ്ക്ക് സെറ്റിട്ടത് ആരുടെം ബുദ്ധിയാണ്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച നാരായണന്‍. അവരുടെ വീട്ടിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ പോയവര്‍ ഭാര്യയുടെ ഫോട്ടോ എടുക്കുമ്പോള്‍ അടുത്തൊരു പട്ടികൂരി വേണമെന്ന് ചിന്തിച്ചത് എന്തിനാണ്. സതിഭായി പറഞ്ഞതിനെ മറച്ചുവെച്ചത് എന്തിനാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ പരാതിയില്ല എന്ന് പറഞ്ഞത്, പോസ്റ്റുമോര്‍ട്ടം ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്. സതിഭായിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, മൃതദേഹത്തെ വെട്ടിക്കീറാതിരിക്കാന്‍ വേണ്ടി. എന്നാല്‍, ആ കുടുംബം നല്‍കിയ പരാതി പരിഗണിക്കാതെ, പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കില്‍, പരാതിയുണ്ടാകണമായിരുന്നു. എങ്കില്‍ പരാതി ആരുടേതായിരുന്നു. സതിഭായിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയതിനെ പരാതി ഉണ്ടെന്ന് വരുത്തിയത് ആരാണ്.

ആരുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്. നാരായണന്റെ മരണം അസ്വാഭാവികമാണോ. എങ്കില്‍ ആര്‍ക്കെതിരേയാണ് കേസ്. നാരായണന്റെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് ഇടപെട്ടവര്‍ ആരാണ്. സാധാരണക്കാരായ, ആ വീടിന്റെ ഏക ആശ്രയമായ നാരായണന്റെ മരണം സ്വയം വരുത്തിവെച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്. ആ വിഷയത്തില്‍, സതിഭായിയുടെ ഫോട്ടോ എടുക്കാന്‍ സെറ്റിട്ടവരുടെ ദുരുദ്ദേശം മാത്രമേ ഇവിടെ ചോദ്യം ചെയ്യുന്നുള്ളൂ. മരണം നടന്ന വീടുകളില്‍, വളര്‍ത്തു മൃഗങ്ങളുമായി സല്ലപിക്കുന്ന ബന്ധുക്കളുടെ ഫോട്ടോയാണ്, മരണ വാര്‍ത്തയ്ക്ക് ഉചിതമെന്ന് തോന്നിയ ബുദ്ധി അപാരം. അതും അസ്വാഭവിക മരണത്തെ സ്വാഭാവിക മരണമാക്കാന്‍ നടത്തിയ ശ്രമത്തില്‍.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

വാര്‍ത്തയെയും ആ ഫോട്ടോയും നീതീകരിക്കാനാവില്ല എന്നു തന്നെയാണ്. കാരണം, മോഹന്‍ലാലിന്റെ അമ്മ മരണപ്പെട്ടു. അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തുന്നവരോട് മാന്യമായി, മൃദുവായി, സങ്കടങ്ങള്‍ ഉള്ളിലൊതുക്കി, ചെറു ചിരിയോടെയാണ് ലാലേട്ടന്‍ ഇടപെടുന്നത്. ലാലേട്ടന്റെ ചിരിക്കുന്ന ഫോട്ടോ ആയിരിക്കുമോ മാധ്യമങ്ങള്‍ വാര്‍ത്തയോടൊപ്പം കൊടുക്കുക. അതോ ആ വേദനയില്‍ അമ്മയുടെ ഓര്‍മ്മയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ലാലേട്ടന്റെ ഫോട്ടോ ആയിരിക്കുമോ കൊടുക്കുക. നടന്‍ ശ്രിനീവാസന്‍ മരണപ്പെട്ടു. ചടങ്ങളുകളും കഴിഞ്ഞു. ആ വീടിനെ കുറിച്ചും മക്കളെ കുറിച്ചും ബന്ധുക്കളെ കുറിച്ചും ഫോട്ടോ ഫീച്ചര്‍ എഴുതാന്‍ പോകുന്നവര്‍ ശ്രീനിവാസന്റെ ഭാര്യയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വളര്‍ത്തു മൃഗങ്ങളെ എടുക്കാന്‍ ആരെങ്കിലും ആവശ്യപ്പെടുമോ. എല്ലാവരും മനുഷ്യരാണ്. ആ പരിഗണന കൊടുക്കണമായിരുന്നു. അതാണ് സതിഭായിയുടെ ഫോട്ടോയ്ക്ക് സെറ്റിവരോട് പറയാന്‍ തോന്നുന്നത്.

CONTENT HIGH LIGHTS; Satibhai tells those who set up the ‘Dog Show’: ‘Take a photo that you hate’ when you go to whitewash; They told me to take the dog too; Nothing I said made it into the news

Tags: photoവെളുപ്പിക്കാനിറങ്ങി 'വെറുപ്പിച്ച ഫോട്ടോ പിടുത്തം'SCപട്ടിയെ കൂടി പിടിച്ചോളാന്‍ അവര്‍ പറഞ്ഞുANWESHANAM NEWSഞാന്‍ പറഞ്ഞതൊന്നും വാര്‍ത്തയായില്ലSCHEDULED TRIBEkb ganeshkumarKSRTC MD PREMOJ SANKARSCHEDULED CASTNARAYANANSATHI BHAImanoramaKSRTC'പട്ടി ഷോ' യ്ക്ക് സെറ്റിട്ടവരോട് സതിഭായി പറയുന്നത്

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies