Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

KSRTCയുടെ റോയല്‍ വ്യൂ ഉദ്ഘാടനത്തോടെ വര്‍ക്ക്‌ഷോപ്പിലായി: മൂന്നാര്‍ കുന്നുകളില്‍ യാത്രക്കാര്‍ റോഡിലേക്ക് നോക്കിയിരിപ്പാണ്; ദുഖവെള്ളിയും കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കുമോ ആ ഡബിള്‍ഡക്കര്‍ ? (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2026, 06:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെയാണ് KSRTCയുടെ ആ റോയല്‍ വ്യൂ എന്നു പേരിട്ട ഡബിള്‍ഡക്കര്‍ ബസിന്റെ ഉദ്ഘാടനം കഴിഞ്ഞത്. പക്ഷെ, ഇന്നത് വര്‍ക്ക് ഷോപ്പിലാണ്. എന്തായിരിക്കും കാരണം. സഞ്ചാരികളെയും യാത്രക്കാരെയും ഒരുപോലെ ത്രില്ലടിപ്പിക്കാന്‍ പാകത്തിന് ചെണ്ടമേളവും കൊട്ടും കുരവയും, മന്ത്രിയും പ്രത്യേക ഫേസ്ബുക്ക് പോസ്റ്റുമൊക്കെയായി ആഘോഷമാക്കി ഇറക്കിയ ബസാണ് ഉദ്ഘാടനം കഴിഞ്ഞതോടെ വര്‍ക്ക്‌ഷോപ്പിലായത്. മൂന്നാറിലായതു കൊണ്ട് പെട്ടെന്ന് ആരും അത് കണ്ടു പിടിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് പുതിയ വണ്ടിയുടെ കെട്ടുറപ്പും, തകരാറുമൊക്കെ മാറ്റിയിട്ട് നിരത്തിലിറക്കിയാല്‍ മതി.

പക്ഷെ, നമ്മള്‍ ‘അന്വേഷണം’ നടത്തിക്കൊണ്ടേ ഇരിക്കും. എന്നിറങ്ങും എന്നതിനേക്കാള്‍ യാത്രക്കാര്‍ക്ക് തകരാറുണ്ടാകാത്ത, സുരക്ഷിത യാത്രയ്ക്കുള്ള ബസുമായി വന്നാല്‍ മതിയെന്നു മാത്രം. കോടികള്‍ കൊടുത്തു വാങ്ങിയ ബസല്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കിയാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നതില്‍ തര്‍ക്കമില്ല. ഇതു നിര്‍മ്മിക്കാന്‍ എടുത്ത സമയവും, ജീവനക്കാരുടെ അധ്വാനവുമെല്ലാം വിലയിട്ടാല്‍ ചിലപ്പോള്‍ ഒരു കോടിക്കു മുകളില്‍ വരുമെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. ഈ ബസിന്റെ ഗ്ലാസ് മാത്രമാണ് പുറത്തുനിന്നും വാങ്ങിയത്. മറ്റു പാര്‍ട്‌സൊക്കെ പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തന്നെ ഉണ്ടായിരുന്നതാണ്.

ഉദ്ഘാടനം ഇന്നലെ വെള്ളിയാഴ്ചയില്‍ മന്ത്രി ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു. അതൊരു ദുഖവെള്ളി പോലെയായിരിക്കുന്നു. ഇന്നിതാ ഉദ്ഘടനം കഴിഞ്ഞ ബസ് വര്‍ക്കഷോപ്പില്‍ കയറിയിരിക്കുന്നു. എന്താണ് വണ്ടിക്കുണ്ടായ കംപ്ലയിന്റ് എന്ന് ചോദിച്ചവര്‍ക്കാര്‍ക്കും അറിയില്ല. ചെറിയ പണിക്കുറ്റം മാത്രമേ ആയിരിക്കൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ ദുഖ വെള്ളിയില്‍ ഉദ്ഘാടനം കഴിഞ്ഞ് വര്‍ക്കഷോപ്പിലായ വണ്ടി മൂന്നാം നാള്‍ ഉയര്‍ത്തഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കാം. മൂന്നാറില്‍ സഞ്ചാരികളെ ത്രില്ലടിപ്പിക്കാനായാണ് KSRTCയുടെ രണ്ടാമത്തെ റോയല്‍ വ്യൂ ഇറക്കിയത്. പക്ഷെ, ഇപ്പോള്‍ സഞ്ചാരികളെല്ലാം നോക്കിയിരിക്കുകയാണ് റോഡിലേക്ക്, ആ രണ്ടാമത്തെ റോയല്‍ വ്യൂ മൂന്നുര്‍ ഹില്ലുകള്‍ കയറി വരുന്നതും കാത്ത്.

പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സിലെ 30 തൊഴിലാളികളാണ് ബസ് രൂപകല്‍പ്പന ചെയ്തത്. ബസിന്റെ ആശയം ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റേതു തന്നെ. ബസിന്റെ പെയിന്റര്‍ മഹേഷ് ഡിസൈന്‍ തയ്യാറാക്കി. ഗ്ലാസ് മാത്രമാണ് പുറത്തുനിന്ന് എത്തിച്ചു. ഒമ്പതു മാസംമുമ്പ് ആദ്യ റോയല്‍ റിവ്യൂ മൂന്നാറിലേക്കെത്തി. ഹിറ്റായതിനു പിന്നാലെയാണ് രണ്ടാമത്തെ ബസും നിര്‍മ്മിച്ചത്. ഈ ബസാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. മൂന്നാറില്‍ ഡബിള്‍ ഡെക്കര്‍ അനുയോജ്യമല്ലെന്നും അപകടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നിരുന്നതായി തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞിരുന്നു.

റോയല്‍ വ്യൂ ബസില്‍ ടിക്കറ്റ് ബുക്കിംഗിനായി ആളുകള്‍ തിരക്കുകൂട്ടുന്നു. ആദ്യത്തെ ബസിന്റെ നിറം മെറ്റാലിക് ബ്ലൂ ആയിരുന്നു. രണ്ടാമത്തേതിന് ആകാശനീല നല്‍കി. കാഴ്ച കാണാനുള്ള സൗകര്യത്തിനായി കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കുക. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന സര്‍വീസ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ് റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങളില്‍ പോയി തിരികെ ഡിപ്പോയിലെത്തും. താഴത്തെ നിലയില്‍ 11, മുകളില്‍ 39 എന്നിങ്ങനെയാണ് സീറ്റുകള്‍. പുതിയ ബസിന്റെ സീറ്റുകള്‍ കൂടുതല്‍ യാത്രാസുഖം പകരും.

ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തിരിച്ച് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പിലേക്കുള്ള യാത്ര തൊഴിലാളികള്‍ പാട്ടുകള്‍ പാടിയും നൃത്തം ചെയ്തും ആഘോഷമാക്കിയാണ് പോയത്. രാത്രി ആയപ്പോള്‍ ബസ് മൂന്നാറേക്ക് യാത്രയായി. 12 മണിക്കൂര്‍ എടുത്താണ് തിരുവനന്തപുരം മൂന്നാര്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഈ യാത്രയുടെ ക്ഷീണമാണോ വര്‍ക്ക് ഷോപ്പില്‍ കയറിയതെന്നും സംശയമുണ്ട്.

CONTENT HIGH LIGHTS; KSRTC’s Royal View inaugurated: Passengers on the Munnar hills are looking at the road; Will that double-decker rise again after Good Friday? (Exclusive)

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: KSRTCMOONNARANWESHANAM NEWSworkshopROYAL VIEWEXCLUSEDOUBLE DUKKERKSRTCയുടെ റോയല്‍ വ്യൂ ഉദ്ഘാടനത്തോടെ വര്‍ക്ക്‌ഷോപ്പിലായിമൂന്നാര്‍ കുന്നുകളില്‍ യാത്രക്കാര്‍ റോഡിലേക്ക് നോക്കിയിരിപ്പാണ്ദുഖവെള്ളിയും കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കുമോ ആ ഡബിള്‍ഡക്കര്‍ ?

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies