Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

റിലീസ് മാറ്റിവയ്ക്കുന്നത് ഇൻഡസ്ട്രിയെത്തന്നെ തകർക്കും; സിനിമയ്ക്ക് ഇത് കഷ്ടകാലമെന്ന് കാർത്തിക് സുബ്ബരാജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2026, 03:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിജയ് ചിത്രമായ ജനനായകനും ശിവകാർത്തികേയൻ ചിത്രമായ പരാശക്തിക്കും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് തീയതി നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സെൻസർ ബോർഡിനെതിരെയും സിനിമയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയും രൂക്ഷവിമർശനവുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു പ്രതികരണം.

കാർത്തിക് സുബ്ബരാജിന്റെ കുറിപ്പ് :

‘സല്ലിയാർഗൾ’പോലുള്ള ഒരു ചെറിയ ബജറ്റ് സിനിമയ്ക്ക് തിയറ്ററുകളില്ല. സെൻസർ വൈകുന്നത് കാരണം, നാളെ റിലീസ് ചെയ്യാനിരുന്ന വിജയ് സാറിനെപ്പോലുള്ള ഒരു വലിയ താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ജനനായകൻ’എന്ന സിനിമയുടെ റിലീസ് മാറ്റി വയ്ക്കേണ്ടി വരുന്നു. മറ്റെന്നാൾ റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പരാശക്തി’ക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്നങ്ങൾ കാരണം പല സെന്ററുകളിലെയും ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല.

സിനിമയ്ക്ക് ഇത് കഷ്ടകാലം!!

ഇൻഡി, ലോ-ബജറ്റ് സിനിമകളോട് തിയറ്ററുകൾ കൂടുതൽ പിന്തുണ കാണിക്കേണ്ടതുണ്ട്. കാരണം, വലിയ സാറ്റലൈറ്റ്, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കൊന്നും ഇത്തരം സിനിമകൾ വാങ്ങാൻ വലിയ താല്പര്യമില്ല. അതിനാൽ, ചെറിയ ബജറ്റിലുള്ള സിനിമകളുടെ വരുമാനത്തിനുള്ള ഏക ആശ്രയം തിയറ്ററുകൾ മാത്രമാണ്. ചെറിയ ബജറ്റ് സിനിമകൾക്ക് തിയറ്ററുകൾ നൽകാതിരിക്കുന്നത് അക്ഷരാർത്ഥത്തിൽ സിനിമയെ കൊല്ലുന്നതിന് തുല്യമാണ്!

വലിയ ബജറ്റ് സിനിമകളുടെ കാര്യമെടുത്താൽ, ഇന്ത്യൻ, ഓവർസീസ് സെൻസറുകൾക്കുള്ള കർശനമായ സമയപരിധി നിയമങ്ങൾ പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ഫിലിംമേക്കേഴ്‌സിന്റെ ക്രിയേറ്റീവ് സ്പേസിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു, പ്രത്യേകിച്ചും റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിച്ച ഒരു ബിഗ് ബജറ്റ് സിനിമയുടെ കാര്യത്തിൽ. ഇന്ത്യൻ, ഓവർസീസ് സെൻസറുകളുടെ നിലവിലെ സമയക്രമം അനുസരിച്ച്, ഒരു സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ സമയം റിലീസിന് 3 മാസം മുൻപാണ്. എന്നാൽ പല കാരണങ്ങൾകൊണ്ടും ഇത് തികച്ചും അസാധ്യമാണ്. ഈ വിഷയങ്ങൾ കാര്യക്ഷമമാക്കുകയും ഫിലിം മേക്കേഴ്‌സിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കുകയും വേണം. സെൻസർ ബോർഡ്, നിർമ്മാതാക്കൾ, താരങ്ങൾ എന്നിവരുടെയെല്ലാം ഭാഗത്തുനിന്ന് ഇതിനൊരു മാറ്റം വരണം. അല്ലെങ്കിൽ, ഉത്സവ സീസണുകളിലെ വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇൻഡസ്ട്രിയെത്തന്നെ തകർക്കും !!‌

സിനിമാ മേഖലയിലുള്ള നമ്മളെല്ലാവരും ആരാധകപ്പോരുകൾ, രാഷ്ട്രീയ താല്പര്യങ്ങൾ, വ്യക്തിപരമായ അജണ്ടകൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവയെല്ലാം മാറ്റിവെച്ച്, ഈ കലയെ രക്ഷിക്കാൻ, സിനിമയെ രക്ഷിക്കാൻ ശുഭകരമായ എന്തെങ്കിലും ചെയ്യാനായി ദയവായി ഒന്നിക്കണം.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

 

 

 

 

 

Tags: celebrity newsENTERTAINMENTകാർത്തിക് സുബ്ബരാജ്

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies