Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘ഗ്രൈന്റര്‍ ഡേറ്റിംഗ്’ ആപ്പ് വഴി ‘പൊടി പൊടിക്കുന്ന’ സംഘത്തിന്റെ അഴിഞ്ഞാട്ടം ?: ലൈംഗിക പീഡനത്തിന് ആണ്‍ കുട്ടികളെ ഉപയോഗിക്കുന്ന മാഫിയയുടെ വല ശക്തം; പീഡന മുറകള്‍ക്ക് കോഡ് ഭാഷകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 10, 2026, 11:30 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഞരമ്പു രോഗികള്‍ മുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വരെ ചെയ്യുന്ന കുറ്റവാളികള്‍ സമൂഹത്തില്‍ ഇരുട്ടിന്റെ മറവിലും പകല്‍ മാന്യന്‍മാരുമായി വിലസുന്ന ഇടമായി മലയാളക്കര മാറിക്കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ ക്രൈം റക്കോര്‍ഡ്‌സില്‍ മൃഗീയമായ ലൈംഗീക കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള കൊലപാതകങ്ങളാണ് കൂടുതലും. എന്നാല്‍, ഇതില്‍ നിന്നൊക്കെ വഴിമാറി നടക്കുന്ന ചില ക്രിമിനലുകളുണ്ട്. ഇവരെ ക്രിമിനലുകള്‍ എന്നതിനേക്കാള്‍ ലൈംഗിക വൈകൃത മനോരോഗകള്‍ എന്നു തന്നെ പറയേണ്ടി വരും. ഇത്തരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതായിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി പണം മുടക്കുന്നവരും, സ്‌നേഹം നടിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കു വേണ്ടിയുള്ള ആപ്ലിക്കേഷനുകള്‍ മൊബൈസില്‍ ലഭ്യമാണ്. ഡേറ്റിംഗ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരക്കാര്‍ ആപ്ലിക്കേന്‍ വഴി ആളെ കണ്ടെത്തുന്നത്. ആണ്‍ കുട്ടികളെ കണ്ടെത്താന്‍ വേണ്ടിയും അവരെ പണം കൊടുത്തും, ഭീഷണിപ്പെടുത്തിയുമൊക്കെ വരുതിയില്‍ നിര്‍ത്തിയുമാണ് ലൈംഗിക ബന്ധത്തിന് വഴി തുറക്കുന്നത്. ഇവരുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് നിരവധി വാഗ്ദാനങ്ങളും പണവുമാണ്. ഇതിലൂടെ അവരുടെ ഇടത്തേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗിക ബന്ധം നടത്തുകയും ചെയ്യുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രധാന കണ്ണികള്‍ ഉള്ളത്.

എന്നാല്‍, ഈ ജില്ലകളില്‍ മാത്രം ഒതുങ്ങുന്നതല്ല, ഇവരുടെ നെറ്റ് വര്‍ക്ക്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇഴര്‍ക്കു കണ്ണികളുണ്ട്. പണത്തിനു വേണ്ടിയും, സുഖത്തിനു വേണ്ടിയും ഇവര്‍ ഇന്റര്‍നെറ്റില്‍ വലവിരിച്ചിരിപ്പുണ്ട്. മനോരമയുടെ അന്വേഷണത്തില്‍ ഈ നെറ്റ് വര്‍ക്കിന്റെ ഒരു ചെറു ഭാഗം മാത്രമാണ് കണ്ടതെങ്കില്‍, ഇതിലും എത്രയോ വലിയ സംഭവങ്ങള്‍ ആരുമറിയാതെ നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നവര്‍ കുറവല്ല. വിദേശത്തേക്ക് ജോലിക്കായും, ബിസിനസ്സിനായുമൊക്കെ വിസയെടുത്ത് പറഞ്ഞു വിടുന്നവരെയും ഇത്തരം ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വിവരങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍, അതൊക്കെ നേരിട്ടുള്ള ഇടപെടലുകളും ഇടപാടുകളുമായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. കാലം മാറിയപ്പോള്‍, എ.ഐ സാങ്കേതിക വിദ്യയും ഇതിനായി ഉപയോഗിക്കാന്‍ പ്രാപ്തമായപ്പോള്‍ ഡേറ്റിംഗ് ആപ്പിലൂടെ പിള്ളാരെ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആവശ്യക്കാരെയും, ഇരയെയും കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമാക്കി. കാസര്‍ഗോഡുള്ള ഒരു ആണ്‍കുട്ടിയെ ഡേറ്റിംഗ് ആപ്പു വഴി പരിചയപ്പെട്ട് നിരവധി പേര്‍ ലൈംഗികമായി ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ അന്വേഷിച്ചിറങ്ങിയതോടെയാണ് മനോരമ ന്യൂസിന് ഈ മാഫിയയുടെ വഴികള്‍ മനസ്സിലായത്. ഗേ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രൈന്റര്‍ ഡേറ്റിംഗ് ആപ്പു വഴിയാണ് ചൂഷണം. ജി.ആര്‍. എന്ന ചുരുക്കപ്പേരിലാണ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ബന്ധപ്പെടുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും.

പിന്നാലെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കും. ശേഷം പണം വാഗ്ദാനം ചെയ്യും. അതിനും വഴങ്ങിയില്ലെങ്കില്‍ ചെറിയ ഭീഷണിയുടെ സ്വരം ഉപയോഗിക്കും. ആപ്ലിക്കേഷനില്‍ എത്തേണ്ട താമസം അപ്പോള്‍ വിളിയെത്തും. ആയിരം രൂപ മുതല്‍ വാഗ്ദാനം തുടങ്ങും. 17 വയസ്സു മുതല്‍ 22 വയസ്സു വരെയുള്ള ആണ്‍കുട്ടികളെയാണ് ചിലര്‍ക്ക് താല്‍പ്പര്യം. പ്രായം അനുസരിച്ച് പണത്തിന്റെ വലിപ്പവും കൂട്ടും. ഇതാണ് നടക്കുന്നത്. വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ ലൈംഗിക ബന്ധത്തിലൂടെ അടിമയാക്കും. പിന്നെ, ഇവരെ ലഹരി എത്തിക്കുന്നതിനുള്ള കണ്ണിയാക്കും. ക്യാരിയര്‍മാരായി മാറുന്ന ഇത്തരം കുട്ടികള്‍ പിന്നീട് ലൈംഗിക വൈകൃതങ്ങളുടെ കൂടാരമായി മാറും. ഇവരിലൂടെ മറ്രു ആണ്‍കുട്ടികളെ വലയിടാനും മാഫിയകള്‍ക്ക് സാധിക്കും.

കോഡ് ഭാഷയിലാണ് ഇവരുടെ ആശയ വിനിമയം. ബോട്ടം എന്നാല്‍, ലൈംഗിക ബന്ധത്തിന് വിധേയരാകുന്ന ആള്‍. ടോപ്പ് എന്നാല്‍, ലൈംഗികമായി ഉപയോഗിക്കുന്ന ആള്‍, വേഴ്‌സ് എന്നാല്‍, രണ്ടിനും പറ്റും എന്നാണ് അര്‍ത്ഥം. സൈഡ് എന്നാല്‍, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ഒഴികെ മറ്റെല്ലാ വിധ പരിപാടികള്‍ക്കും സമ്മതം എന്നാണ്. മൊബൈല്‍ ആല്പിക്കേഷനുകളില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ടെംങ്കിലും ഇത്തരം ചൂഷണങ്ങള്‍ നിര്‍ത്തേണ്ടതാണ് എന്നതാണ് മനസ്സിലാക്കേണ്ടത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ഡേറ്റ് ആപ്പുകള്‍ വലവിരിച്ചിരിക്കുന്നത്. പണം നല്‍കാനും, മയക്കുമരുന്നുകള്‍ നല്‍കാനും അവര്‍ നല്‍കാന്‍ തയ്യാറാകും. അത്തരം ആള്‍ക്കാരെ തിരിച്ചറിഞ്ഞ് നടപടികള്‍ എടുക്കണം.

CONTENT HIGH LIGHTS; ; The gang that ‘makes dust’ through the ‘Grinder Dating’ app is rampant?: The network of mafia using boys for sexual abuse is strong; Code languages ​​for the abuse methods

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: APPLICATIONANWESHANAM NEWSMANORAMA NEWSGRAINDER DATINGSEXUAL HARRASINGSEX RACKET IN MALABAR'ഗ്രൈന്റര്‍ ഡേറ്റിംഗ്' ആപ്പ് വഴി 'പൊടി പൊടിക്കുന്ന' സംഘത്തിന്റെ അഴിഞ്ഞാട്ടം ?ലൈംഗിക പീഡനത്തിന് ആണ്‍ കുട്ടികളെ ഉപയോഗിക്കുന്ന മാഫിയയുടെ വല ശക്തം; പീഡന മുറകള്‍ക്ക് കോഡ് ഭാഷകള്‍

Latest News

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies