Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

കാമഭ്രാന്തിൽ കരിഞ്ഞ ജീവിതം; അപകടമരണമെന്ന് കരുതിയ സംഭവം ആസൂത്രിത കൊലപാതകം: മാന്യതയുടെ മുഖംമൂടി അണിഞ്ഞ 18-കാരൻ നടത്തിയ ക്രൂരകൃത്യം!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2026, 02:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാമം ഒരു മനുഷ്യനെ എത്രത്തോളം മൃഗീയമാക്കാം എന്നതിന്റെ ഭീതിദമായ ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും നിത്യേനയെന്നോണം സംഭവിക്കുന്നത്. പ്രായഭേദമന്യേ, പിഞ്ചുകുഞ്ഞുങ്ങൾ മുതൽ അവശതയനുഭവിക്കുന്ന വയോധികർ വരെ ഈ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നത് ഒരു സമൂഹമെന്ന നിലയിൽ നാം ലജ്ജിക്കേണ്ട കാര്യമാണ്.

വിവേകം നശിക്കുന്ന നിമിഷങ്ങളിൽ, തങ്ങൾ ചെയ്യുന്നത് എത്ര വലിയ പാപമാണെന്നോ അത് തകർക്കുന്നത് ഒരു ജീവിതമാണെന്നോ ചിന്തിക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഇത്തരത്തിൽ കാമഭ്രാന്ത് മൂത്ത ഒരു കൗമാരക്കാരൻ നടത്തിയ ക്രൂരമായ കൊലപാതകമാണ് കഴിഞ്ഞ ജനുവരിയിൽ ബംഗളൂരുവിനെ നടുക്കിയത്. വെറുമൊരു അപകടമരണമെന്ന് ലോകം കരുതിയ ഒന്നിന് പിന്നിൽ ആസൂത്രിതമായ ഒരു കൊലപാതകത്തിന്റെ ചോരമണമുണ്ടെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

​ബംഗളൂരു നഗരത്തിലെ രാമമൂർത്തി നഗർ. സമയം രാത്രി ഒൻപത് മണി. സുബ്രഹ്മണ്യ ലേഔട്ടിലെ അപ്പാർട്ട്‌മെന്റ് സമുച്ചയം. അവിടെയായിരുന്നു 34-കാരിയായ ഷർമിള എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ തനിച്ചു താമസിച്ചിരുന്നത്. തൊട്ടപ്പുറത്തു 18 വയസ്സുകാരനായ കർണൻ കുറേയും താമസിച്ചിരുന്നത്. എന്നാൽ ഷർമിള ഒരിക്കലും കരുതിക്കാണില്ല തൊട്ടപ്പുറത്തു താൻ അനിയനെ പോലെ കരുതിയ 18 കാരൻ ആയിരിക്കും തന്റെ അന്തകൻ എന്ന്.

അന്നത്തെ ദിവസം ഷർമിളയുടെ ഫ്ലാറ്റിലെ സ്ലൈഡിംഗ് ജനാലകൾ പൂട്ടാൻ മറന്നതായിരുന്നു അവളുടെ മരണത്തിലേക്ക് പോകാൻ ഉള്ള പ്രധാന കാരണം. ഈ സാഹചര്യം മുതലെടുത്താണ് അയൽപക്കത്തെ 18-കാരനായ കർണൽ കുറേ എന്ന വിദ്യാർത്ഥി ഉള്ളിലേക്ക് കടന്നത്. എല്ലാവരുടെയും മുന്നിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞ, പഠനം മാത്രമാണ് ജീവിതമെന്ന് ലോകത്തെ വിശ്വസിപ്പിച്ച ആ കൗമാരക്കാരന്റെ ഉള്ളിൽ ഒരു ക്രൂരമൃഗം ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരും സംശയിച്ചില്ല.

​ഒരു നിഴൽ പോലെ മുറിക്കുള്ളിൽ കടന്ന കർണൽ ഷർമിളയെ പുറകിൽ കൂടെ വന്ന് ആക്രമിക്കുകയായിരുന്നു. കാമം മൂത്തു അവൻ അവളെ ഫലം പ്രയോഗിച്ചു കയറി പിടിക്കാൻ ശ്രമിച്ചു. പെട്ടെന്നുണ്ടായ അതിക്രമത്തിൽ ഷർമിള പകച്ചുപോയില്ല; തന്റെ ആത്മാഭിമാനത്തിന് മേൽ കൈവെച്ചവനെ അവൾ സർവ്വശക്തിയുമെടുത്ത് നേരിട്ടു.

എന്നാൽ ആ മൽപിടുത്തത്തിൽ ഷർമിളയെ കീഴ്‌പ്പെടുത്താൻ പ്രതിക്ക് സാധിച്ചില്ല. താൻ ചെയ്ത കാര്യം പുറം ലോകം അറിയുമോ എന്ന് ഭയന്ന് പ്രതി അവളുടെ വായയും മൂക്കും ബലമായി അമർത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ്, ഒടുവിൽ അവൾ ബോധരഹിതയായി നിലത്തു വീണു. പിടിവലിക്കിടയിൽ ഉണ്ടായ രക്തസ്രാവവും ചലനമറ്റ ശരീരവും കണ്ടതോടെ തന്റെ ക്രൂരത പുറംലോകം അറിയുമോ എന്ന ഭയം ആ 18-കാരനെ വീണ്ടും പിടികൂടി.

​പിടിക്കപ്പെടുമെന്ന ഭയത്തിൽ നിന്നും രക്ഷപ്പെടാൻ അവൻ അതിക്രൂരമായ മറ്റൊരു പദ്ധതി തയ്യാറാക്കി. ഷർമിളയുടെ വസ്ത്രങ്ങളും കിടക്കവിരികളും കൂട്ടിയിട്ട് അവൻ തീ കൊളുത്തി. കൊലപാതകം ഒരു അപകടമായി ചിത്രീകരിക്കാനായിരുന്നു അവന്റെ ശ്രമം. മുറിയിൽ തീ പടരുന്നത് നോക്കിനിൽക്കാതെ അവൻ വന്ന വഴിയേ തന്നെ രക്ഷപ്പെട്ടു.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

അപ്പാർട്ട്‌മെന്റിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തീ അണച്ചപ്പോഴേക്കും ഷർമിള മരണത്തിന് കീഴടങ്ങിയിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാവാം മരണം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിൽ എല്ലാവരും ആശ്വസിച്ചു.

​എന്നാൽ പോലീസിന്റെ കൃത്യമായ അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആ “മാന്യന്റെ” മുഖംമൂടി വലിച്ചുകീറി. ഷർമിളയുടെ മുഖത്ത് ബലമായി അമർത്തിയതിന്റെ പാടുകൾ അത് കൊലപാതകമാണെന്ന് തെളിയിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കർണൽ കുറ്റം സമ്മതിച്ചു.

അറിവിന്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കേണ്ട പ്രായത്തിൽ, വെറും 18-ാം വയസ്സിൽ ഒരു പിടികിട്ടാപ്പുള്ളിയായി അവൻ മാറിയത് നാടിനെ മുഴുവൻ നടുക്കി. സുരക്ഷിതമെന്ന് നാം കരുതിയ വീടുകൾക്കുള്ളിൽ പോലും കാമഭ്രാന്തന്മാർ ചതിക്കുഴികൾ ഒരുക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് ഈ സംഭവം ബാക്കിവെക്കുന്നത്.

Tags: ബംഗളൂരുBANGALORUSHARMILA MURDER NEWSഷർമിള കൊലപാതകംMurderANWESHANAM NEWSകൊലപാതകം

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies