Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഒറോറ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 18, 2026, 07:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ഒറോറ അഥവാ ധ്രുവദീപ്തികൾ. ഇപ്പോഴിതാ ഒറോറ നേരിൽ കണ്ടതിന്റെ ആഹ്ലാദം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ധ്രുവദീപ്തി ആസ്വദിക്കുന്ന തന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിട്ടുണ്ട്. പച്ച നിറത്തിൽ തിളങ്ങി നിൽക്കുന്ന ആകാശം കാണാൻ തന്നെ മനോഹരമാണ്.

ആകാശം തുളച്ചു വരുന്ന പ്രകാശത്തിന്റെ രാജപാതകളാണ് ധ്രുവദീപ്തിയെ അപൂര്‍വ കാഴ്ചയാക്കുന്നത്. ധ്രുവ പ്രദേശങ്ങളോട് ചേര്‍ന്നുള്ള രാജ്യങ്ങളിലാണ് പൊതുവേയിതു കാണാറ്. നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ മഞ്ഞു പുതച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ കൊടും തണുപ്പു സഹിച്ച് നിരവധി സഞ്ചാരികള്‍ ധ്രുവദീപ്തിയെന്ന പ്രകൃതിയുടെ മായക്കാഴ്ച കാണാന്‍ പോകാറുണ്ട്.

ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്ന് ഇവയെ വിളിക്കാറുണ്ട്. ഒറോറ ബോറിയാലിസ് എന്ന് ഉത്തരധ്രുവമേഖലയിലെ ധ്രുവദീപ്തിയും ഒറോറ ഓസ്ട്രാലിസ് എന്ന് ദക്ഷിണ ധ്രുവമേഖലയിലെ ധ്രുവദീപ്തിയും സാങ്കേതികമായി അറിയപ്പെടുന്നു. സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ധ്രുവ ദീപ്തിയുണ്ടാകുന്നത്. സിഗ്സാഗ് ഘടനയിലും രശ്മികളുടെ രൂപത്തിലും ഉയരുന്ന പുകപോലെയുമൊക്കെ ധ്രുവദീപ്തികൾ കാണപ്പെടാറുണ്ട്. ഉത്തര ധ്രുവദീപ്തികൾ അലാസ്ക, കാനഡയുടെ വടക്കൻ പ്രദേശങ്ങൾ, ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, സൈബീരിയ തുടങ്ങിയിടങ്ങളിലും ദക്ഷിണ ധ്രുവദീപ്തികൾ അന്റാർട്ടിക്ക, ചിലെ, അർജന്റീന, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലും കാണപ്പെടാറുണ്ട്. ധാരാളം ആളുകൾ ഔറോറ കാണാൻ എത്തുന്നതിനാൽ വലിയ വിനോദസ‍ഞ്ചാര പ്രാധാന്യമുള്ള കാര്യം കൂടിയാണിത്.

ധ്രുവദീപ്തി കാണാൻ എത്തുന്ന സന്ദർശകർക്ക് ആ വിസ്മയ കാഴ്ചകൾ വ്യക്തമായി തന്നെ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് നോർവേ ഗവണ്മെന്റ്. അതിനായി പ്രത്യേകം രൂപകൽപന ചെയ്ത ഒരു ട്രെയിൻ യാത്രയാണ് അതിഥികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ലോകത്താദ്യമായാണ് ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ട് ധ്രുവദീപ്തി ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നത്. നഗരങ്ങളില്‍ നിന്നും മാറിയാണ് ഈ റെയില്‍ പാതയെന്നതും മനുഷ്യ നിര്‍മിത കൃത്രിമ വെളിച്ചം പ്രദേശങ്ങളില്‍ കുറവാണെന്നതും ധ്രുവദീപ്തി പരമാവധി ആസ്വദിക്കാനുള്ള അവസരം ഒരുക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത ട്രെയിനില്‍ ധ്രുവദീപ്തി കണ്ടുകൊണ്ടുള്ള രാത്രിയിലുള്ള യാത്ര സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. ട്രെയിനിന്റെ ചുവരുകളും മേല്‍ക്കൂരയും സുതാര്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇരിപ്പിടങ്ങളുടെ രൂപകല്‍പനയും പരമാവധി പുറംകാഴ്ചകള്‍ ആസ്വദിക്കാനാവും വിധമാണ്. ട്രെയിനിൽ അകത്തെ വെളിച്ചം പോലും പുറം കാഴ്ച്ചകളെ ബാധിക്കാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

നോര്‍വേ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവൈ ആണ് ധ്രുവദീപ്തി കാണാനുള്ള ട്രെയിന്‍ യാത്ര ഒരുക്കിയിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രകൃതിക്ക് പരമാവധി കുറവ് ബാധ്യതകള്‍ വരുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാരമാണ് ഇതുവഴി നോർവേ ലക്ഷ്യമിടുന്നത്. ട്രെയിനിലെ ആധുനിക സാറ്റലൈറ്റ് ആശയവിനിമയ ഉപാധികള്‍ വഴി കാലാവസ്ഥയുടേയും ധ്രുവദീപ്തിയുടേയും വിവരങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുകയും ചെയ്യും.

ഓസ്‌ലോ-ബെര്‍ജെന്‍ പാതയിലാണ് ഈ ട്രെയിന്‍ ഓടുന്നത്. ഏകദേശം 460 കിലോമീറ്റര്‍ ദൂരം ഏഴര മണിക്കൂറിലാണ് ട്രെയിന്‍ മറികടക്കുക. ധ്രുവദീപ്തിക്കൊപ്പം ഈ ട്രെയിന്‍ യാത്ര തന്നെ സവിശേഷ അനുഭവമാവുമെന്നുറപ്പിക്കാം. വിമാനത്തിലെ ബിസിനസ് ക്ലാസിലെ സീറ്റുകളാണ് ഉയര്‍ന്ന യാത്രാ സുഖത്തിനായി നല്‍കിയിരിക്കുന്നത്. യാത്രികര്‍ക്ക് ബെഡ് ഷീറ്റുകളും തലയണകളും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പുകളുമുണ്ടാകും. ഓരോ യാത്രികര്‍ക്കും റീഡിങ് ലൈറ്റും യുഎസ്ബി ചാര്‍ജിങ് സൗകര്യവുമുണ്ട്.

യാത്രയില്‍ വളര്‍ത്തു മൃഗങ്ങളേയും കൂടെ കൂട്ടാനാവുമെന്നതും നിരവധി പേരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. 40 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള നായകളെ ഒരു യാത്രക്കാരനായി കണക്കാക്കും. ഒരു കംപാര്‍ട്ട്‌മെന്റില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ വരെ കൊണ്ടുപോകാനാവും. സ്ഥലപരിമിതിയുള്ളതിനാല്‍ കൂടുകള്‍ കൂടെ കൂട്ടാനാവില്ലെന്നും മൃഗങ്ങള്‍ താഴെ കിടക്കേണ്ടി വരുമെന്നും നോര്‍വെ റെയില്‍വേ വ്യക്തമാക്കുന്നു. ഏകദേശം 130 യൂറോ(13,752 രൂപ)യാണ് ഒരു ടിക്കറ്റിന് ചെലവു വരിക.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: NORWAYTravel newsbeautiful destinationTourist Destinations

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies