കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിത ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് അപകടം നടന്നത്. കെട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ഉണ്ടായി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല
















