തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ഫോൺ കോൾ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഫോൺ കോൾ വന്നത്. ബിജെപി അംഗത്വം ഉള്ള ആൾ അല്ലെ എന്ന ചോദ്യമാണ് അങ്ങേത്തലയ്ക്കലിൽ നിന്നും കേട്ടത്.
എന്നാൽ താൻ ബിജെപിയിൽ നിന്ന് രാജിവെച്ച ആളാണെന്നും കെപിസിസി ഭാരവാഹി ആണെന്നും സന്ദീപ് വാര്യർ മറുപടി നൽകി.
















