ആക്‌റ്റേഴ്‌സ് ഫാക്ടറിയുടെ നാലാമത് അഭിനയ പരിശീലനf കളരി ഫെബ്രുവരി 14,15,16 തീയതികളില്‍ കൊച്ചിയില്‍ വൈറ്റില ആര്‍ട്ടിക് ഗോള്‍ഡ് ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ സംവിധായകന്‍ എം. പത്മകുമാര്‍, നടനും, സംവിധായകനും പ്രസിദ്ധ ചായഗ്രാഹകനുമായ പി. സുകുമാര്‍, നടനും അമ്മ വൈസ് പ്രസിഡന്റും ആയ ശ്രീ. ജയന്‍ ചേര്‍ത്തല നടന്‍ ശ്രീ. പ്രമോദ് വെളിയനാട് ശ്രീ. ശ്രീജിത്ത് രവി, നടി ലെന സംവിധായകനും, തിരക്കഥാകൃത്തുമായ സന്തോഷ് ഇടുക്കി , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, തുടങ്ങിയവര്‍ ഈ അഭിനയ പരിശീലന ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു.
മലയാള സിനിമയിലേക്ക് അഭിനേതാവായി കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സ്‌ക്രീന്‍ ആക്ടിങ് പരിശീലനം ആണ് ആക്ട്‌ടേഴ്സ് ഫാക്ടറി നല്‍കുന്നത്. പുതിയ താരങ്ങളെ കണ്ടെത്തുവാന്‍ നടത്തുന്ന ഈ അഭിനയ പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക.
8593805020
















