Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അറിവില്ലായ്മ കൊണ്ട് ‘ആവേശം’ നഷ്ടമായി, സങ്കടമുണ്ട്’; അഖിൽ എൻആർഡി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 2, 2026, 04:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫഹദ് ഫാസിൽ നായകനായെത്തി വേറെ ലെവൽ പെർഫോമൻസ് കാഴ്ചവെച്ച ചിത്രമാണ് ‘ആവേശം’. മറ്റ് ഇൻഡസ്ട്രികളിലും വൻ ചർച്ചയായ ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’. ഇപ്പോഴിതാ ‘ആവേശ’ത്തിലെ വേഷം നഷ്ടപ്പെടുത്തിയതിന്റെ സങ്കടം പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി.

ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രധാന വേഷങ്ങളിലേക്ക് പുതുമുഖങ്ങളെ തേടിയ സമയത്താണ് അഖിലിനും ക്ഷണം ലഭിച്ചത്. എന്നാൽ ആ അവസരം വേണ്ടവിധം ഉപയോഗിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് താരം വെളിപ്പെടുത്തി. ‘ആവേശം’ എന്ന സിനിമ വലിയ വിജയമായതോടെ താൻ നഷ്ടപ്പെടുത്തിയത് എത്ര വലിയ അവസരമാണെന്ന് തിരിച്ചറിഞ്ഞതായി അഖിൽ പറയുന്നു.

‘‘ജീവിതത്തിൽ ചിലപ്പോഴൊക്കെ വലിയ ഭാഗ്യങ്ങൾ നമ്മളെ തേടി വരും, പക്ഷേ പലപ്പോഴും അത് തിരിച്ചറിയാനുള്ള പക്വത നമുക്കുണ്ടാകില്ല. ‘ആവേശം’ എന്ന സിനിമയുടെ കാര്യത്തിൽ എനിക്കുണ്ടായതും അതുതന്നെയാണ്. എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ് അത്രയും വലിയൊരു സിനിമ എന്റെ കയ്യിൽ നിന്നും നഷ്ടമായത്. പിന്നീട് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ, ആ ആവേശം നേരിൽ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. ഇത്രയും വലിയൊരു ചാൻസ് ആയിരുന്നല്ലോ ഞാൻ വേണ്ടെന്ന് വെച്ചത് എന്നോർത്ത് മനസ്സ് വിങ്ങി.

എന്നാൽ ആ തിരിച്ചറിവ് എന്നെ തളർത്തിയില്ല. സിനിമയോടുള്ള മോഹം കൊണ്ട് പിന്നീട് ഞാൻ നിരവധി സംവിധായകർക്ക് മെസ്സേജുകൾ അയച്ചു. ആ ശ്രമങ്ങൾക്കൊടുവിലാണ് ജൂഡ് ഏട്ടൻ (ജൂഡ് ആന്തണി ജോസഫ്) എന്നെ വിളിക്കുന്നത്. അങ്ങനെയാണ് ‘ആശകൾ ആയിരം’ എന്ന സിനിമയിലേക്ക് എനിക്ക് അവസരം ലഭിക്കുന്നത്. ഒരു വലിയ നഷ്ടത്തിൽ നിന്നും പുതിയൊരു തുടക്കത്തിലേക്കുള്ള വഴി എനിക്ക് തുറന്നു കിട്ടിയത് അവിടെ നിന്നാണ്.’’ അഖിൽ പറയുന്നു.

 

 

 

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

 

 

Tags: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർഅഖിൽ എൻആർഡിMOVIE NEWSentertainment newsCELEBRITY NEWSഫഹദ് ഫാസിൽcelebrity newsENTERTAINMENT

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies