Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വരൻ രണ്ടാം കെട്ടുകാരനും ഒരു കുഞ്ഞിന്റെ അച്ഛനും’; ഗ്ലാമി ​ഗം​ഗയുടെ ചെക്കനെ കണ്ട് ഞെട്ടി സബ്സ്ക്രൈബേഴ്സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2026, 03:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യൂട്യൂബിലെ പ്രമുഖ ബ്യൂട്ടി വ്ലോ​ഗറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമാണ് ​ഗ്ലാമി ​ഗം​ഗ. തിരുവനന്തപുരം സ്വദേശിനിയായ ഈ ​ഇരുപത്തിയാറുകാരി സ്വന്തം  കഠിനാധ്വാനത്തിലൂടെയാണ് വീടും കാറുമെല്ലാം വാങ്ങിയത്. ഇപ്പോഴിതാ ജീവിതത്തിലെ പ്രധാന വിശേഷം ആരാധകരോട് പങ്കുവെയ്ക്കുയാണ് ഗ്ലാമി ​ഗം​ഗ. പ്രതിശ്രുതവരന്റെ പേരും വിവരങ്ങളുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് ഗംഗ.

വരനെ കണ്ടതും താരത്തിന്റെ സബ്സ്ക്രൈബേഴ്സ് എല്ലാം ഞെട്ടി. ​പുട്ടുകുറ്റി എന്ന യുട്യൂബ് ചാനലിലെ ബോയ്സ് ​ഗ്യാങ്ങിലെ അം​ഗമായ അപ്പുവെന്ന് അറിയപ്പെടുന്ന വിഷ്ണുവാണ് വരൻ. മുമ്പും ​ഗം​ഗയുടെ വീഡിയോകളിൽ വിഷ്ണു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷ്ണു വിവാഹമോചിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമാണ് എന്നതാണ് ​ഗം​ഗയുടെ വരൻ വിഷ്ണുവാണെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകർ ഞെട്ടാൻ മറ്റൊരു കാരണം. ​ഗം​ഗയുടെ ആദ്യ വിവാഹമാണ്. പോരാത്തതിന് ചെറുപ്പവും. അങ്ങനൊരു പെൺകുട്ടി രണ്ടാം കെട്ടുകാരനെ തെരഞ്ഞെടുക്കണമായിരുന്നോ? എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ ഉയരുന്നത്. ​

ഗം​ഗ കൂടി ഭാ​ഗമായ പുട്ടുകുറ്റിയുടെ ഒരു വീഡിയോയിൽ വിഷ്ണു തന്നെ താൻ വിവാഹിതനും ഒരു പെൺകു‍ഞ്ഞിന്റെ അച്ഛനുമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അമേയ എന്നാണ് മകളുടെ പേരെന്നും അതേ വീഡിയോയിൽ വിഷ്ണു പറയുന്നുണ്ട്. പുട്ടുകുറ്റിയിലെ അരവിന്ദും ​ഗം​ഗയും പ്രണയത്തിലാണെന്ന തരത്തിൽ മുമ്പ് പ്രചരിച്ചിരുന്നു.

എന്നാൽ അന്നൊന്നും ​ഗം​ഗ മറുപടി പറഞ്ഞിരുന്നില്ല. പുട്ടുകുറ്റി ​ഗ്യാങ്ങിലെ ആരെങ്കിലുമാകും ​ഗം​ഗയുടെ ഭാവിവരനെന്ന് ഊഹിച്ചിരുന്നുവെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. വിഷ്ണു ജീവിതത്തിലേക്ക് വരും മുമ്പ് ​ഗം​ഗയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ആ ബന്ധം പെണ്ണുകാണൽ വരെ എത്തിയതുമായിരുന്നു. പക്ഷെ പിന്നീട് അത് ബ്രേക്കപ്പായി. അന്നത്തെ പ്രണയതകർച്ച മാനസീകമായും ​ഗം​ഗയെ വളരെ അധികം ബാധിച്ചിരുന്നു. ​എഡിറ്ററാണ് വിഷ്ണു.

ഫ്രീലാൻസായി വർക്ക് ചെയ്യുന്നുണ്ട്. സ്ഥലം ബാലരാമപുരത്ത് അടുത്ത് ഉച്ചക്കടയാണ്. ​ഗം​ഗയുടെ വീട്ടിൽ നിന്നും രണ്ട് മണിക്കൂർ യാത്രയുണ്ട് വിഷ്ണുവിന്റെ വീട്ടിലേക്ക്. ​ഗ്ലാമി ​ഗം​ഗയെക്കാൾ ഒരു വയസ് കൂടുതലാണ് വിഷ്ണുവിന് എന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹവും ഈ വർഷം തന്നെ ഉണ്ടാകുമെന്നും ​ഗം​ഗ പറഞ്ഞു.

തന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന പെൺകുട്ടിയെ പങ്കാളിയായി കിട്ടിയതുകൊണ്ട് ​ഗ്രേറ്റ്ഫുള്ളാണെന്നാണ് വിഷ്ണു പറഞ്ഞത്. എന്നെ അറിയാവുന്ന ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. അപ്പുവിന് എന്നെ അറിയാം. അപ്പുവിനെ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ അതൊരു ക്വാളിറ്റിയായിട്ടാണ് തോന്നുന്നത്.

പുറമെ കാണുന്ന അപ്പു ചില്ലാണ്. എന്നെ ഒരിക്കലും ജഡ്ജ് ചെയ്യില്ല. എന്റെ സുഹൃത്തുക്കളുമായും അപ്പു കമ്പനിയാണ്. അപ്പുവിനോട് എന്തും പറയാം. സെക്വേർഡായി ഫീൽ ചെയ്യും. ഉള്ളിൽ എന്ത് വിഷമമുണ്ടെങ്കിലും പുറമെ ചിരിച്ച് കളിച്ച് നടക്കുന്നയാളാണ് അപ്പു. അപ്പു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പ്രാർത്ഥനകളിൽ എപ്പോഴും അപ്പുവുണ്ട്. അംബാനി ടൈപ്പ് ലൈഫ് ആ​ഗ്രഹിക്കുന്നയാളല്ല അവൻ. അടുത്തറിയുമ്പോൾ തങ്കപ്പെട്ട മനുഷ്യനാണ് അപ്പു.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

നിനക്ക് നിന്നെ മനസിലാക്കുന്ന പെൺകൊച്ചിനെ കിട്ടുമെന്നെല്ലാം ഞാൻ അപ്പുവിനോട് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഭാവി വരനെ പരിചയപ്പെടുത്തികൊണ്ട്​ ​ഗം​ഗ പറഞ്ഞു. അമ്മയും അനിയത്തിയും അടങ്ങുന്നതാണ് ​ഗം​ഗയുടെ ലോകം. അച്ഛനെ ​ഗം​ഗ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് ബന്ധം വേർപ്പെടുത്തി പോയതാണ്.

പിന്നീട് അമ്മയായിരുന്നു ​ഗം​ഗയേയും അനിയത്തിയേയും വളർത്തിയത്. യുട്യൂബ് ചാനൽ വിജയിച്ചശേഷം ​ഗം​ഗയാണ് അമ്മയേയും അനിയത്തിയേയും സംരക്ഷിക്കുന്നത്. അടുത്തിടെ താരം സ്വന്തം അധ്വാനത്താൽ പുതിയൊരു വീട് പണിതത് വാർത്തയായിരുന്നു.

 

Tags: youtubeentertainmentSOCIAL MEDIA INFLUANCERഗ്ലാമി ​ഗം​ഗfiance

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies