കാസർഗോഡ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം കണ്ട ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















