Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

9 കോടി രൂപയുടെ കടബാധ്യത; രാജ്പാൽ യാദവിനെ സഹായിക്കാൻ സോനു സൂദ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2026, 05:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒമ്പത് കോടി രൂപയുടെ കടബാധ്യതയും ചെക്ക് ബൗൺസ് കേസും മൂലം തിഹാർ ജയിലിൽ കീഴടങ്ങിയ ബോളിവുഡ് ഹാസ്യതാരം രാജ്പാൽ യാദവിന് പരസ്യ പിന്തുണയുമായി നടനും മനുഷ്യസ്‌നേഹിയുമായ സോനു സൂദ്. രാജ്പാൽ യാദവ് പത്ത് വർഷത്തിലേറെയായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രത്തിനായി എടുത്ത വായ്പയുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യാദവ് കീഴടങ്ങിയത്. ഇപ്പോഴിതാ സോനു സൂദ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘രാജ്‌പാൽ യാദവ് നമ്മുടെ സിനിമയ്ക്ക് വർഷങ്ങളോളം മറക്കാനാവാത്ത സംഭാവനകൾ നൽകിയ അനുഗൃഹീതനായ ഒരു നടനാണ്. ചിലപ്പോഴൊക്കെ ജീവിതം നമ്മോട് അനീതി കാണിക്കാറുണ്ട്; അത് കഴിവിന്റെ കുറവ് കൊണ്ടല്ല, മറിച്ച് സാഹചര്യങ്ങളുടെ ക്രൂരത കൊണ്ടാണ്. അദ്ദേഹം എന്റെ സിനിമയുടെ ഭാഗമാകും. നിർമ്മാതാക്കളും സംവിധായകരും സഹപ്രവർത്തകരുമെല്ലാം ഒത്തൊരുമിച്ച് നിൽക്കേണ്ട നിമിഷമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഭാവിയിലെ ജോലികളിൽ ക്രമീകരിക്കാവുന്ന ഒരു ചെറിയ അഡ്വാൻസ് തുക (Signing amount) നൽകുന്നത് ഒരു ദാനമല്ല, മറിച്ച് അദ്ദേഹത്തിന്റെ അന്തസ്സിനെ മാനിക്കലാണ്. നമ്മളിലൊരാൾ കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, അദ്ദേഹം ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിക്കേണ്ടത് ഈ സിനിമാലോകത്തിന്റെ കടമയാണ്. നമ്മൾ കേവലം ഒരു തൊഴിലിടം മാത്രമല്ലെന്ന് ഇങ്ങനെയൊക്കെയാണ് തെളിയിക്കേണ്ടത്.’– സോനു സൂദ് കുറിച്ചു.

ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ദശാബ്ദങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബോളിവുഡ് നടൻ രാജ്പാൽ യാദവ് ഡൽഹിയിലെ തിഹാർ ജയിലിൽ കീഴടങ്ങിയത്. 2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രത്തിന് വേണ്ടി മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും അദ്ദേഹം എടുത്ത അഞ്ച് കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതാണ് ഈ നിയമപ്രശ്നങ്ങൾക്ക് ആധാരമായത്. ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങുകയും താരം നൽകിയ ഏഴ് ചെക്കുകൾ മടങ്ങുകയും ചെയ്തതോടെ 2018-ൽ കോടതി അദ്ദേഹത്തെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു.

പലിശയുൾപ്പെടെ കടം ഒമ്പത് കോടിയായി ഉയർന്ന സാഹചര്യത്തിൽ, തിരിച്ചടയ്ക്കാൻ കോടതി പലതവണ സമയം അനുവദിച്ചെങ്കിലും താരം നൽകിയ ഏകദേശം ഇരുപതോളം ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. അവസാന നിമിഷം 25 ലക്ഷം രൂപയുടെ പുതിയ ചെക്കും തിരിച്ചടവിനുള്ള പുതിയ പ്ലാനും സമർപ്പിച്ച് ഒരാഴ്ചത്തെ സാവകാശം കൂടി തേടിയെങ്കിലും, സെലിബ്രിറ്റി പദവി നിയമത്തിന് മുന്നിൽ ഇളവുകൾക്ക് അർഹമല്ലെന്ന് വ്യക്തമാക്കി കോടതി അപേക്ഷ നിരസിച്ചു. ഇതോടെ മറ്റ് വഴികളില്ലാതെ 2026 ഫെബ്രുവരി 5-ന് വൈകുന്നേരം നാല് മണിയോടെ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കാനായി താരം ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

 

ReadAlso:

“കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ “പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ” ടീസർ എത്തി

“വലിയ വിവാഹത്തിന് മുൻപ് ഒരു കൊച്ചു വിവാഹം”; രജിസ്റ്റർ മാര്യേജിന്റെ ചിത്രങ്ങളുമായി നിലീൻ സാന്ദ്ര!

കത്രീന കിളവിയായി എന്ന് പരിഹാസം; സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടി ശിവലീക ഒബ്‌റോയ്

”മദ്യപാനം പൂർണ്ണമായി നിർത്തി; ജീവിതം ഇപ്പോൾ സൂപ്പർ ത്രില്ലിംഗ്!”; മനസ്സ് തുറന്ന് വിജയ് ദേവരക്കൊണ്ട

വഴക്കടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് പിരിയുന്നത്, തെറ്റായ ആളെയാണ് വിവാഹം കഴിച്ചത്; ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ പ്രദീപ് ആന്റണി

 

 

 

 

 

Tags: Sonu Soodrajpal yadavbollywoodentertainmentBollywood actor

Latest News

പുല്ല് വെട്ടാന്‍ ജീവനക്കാരെത്തിയതറിയാതെ കൂട് തുറന്നു; കടുവയുടെ ആക്രമണത്തില്‍ 42-കാരിക്ക് ദാരുണാന്ത്യം | tiger attack jaipur nahargarh biological park staff woman incident

‘ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍’; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് | Secretariat march: Police register case against SFI activists

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി | Nepal flash floods: Death toll reaches 1,220

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies