Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കുറ്റിപ്പുറം ചോറും മീനും ഹോട്ടലില്‍ കൂട്ടത്തല്ല്: മീനിന്റെ വിലയെ ചൊല്ലിയായിരുന്നു തര്‍ക്കം; ചോറുണ്ടവരും ഉണ്ണാത്തവരും മീന്‍ കറിയില്‍ കുളിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2026, 12:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പപ്പടത്തിനും, സാമ്പാറിനും അടിയുണ്ടാക്കുന്ന ഒരു നാടുണ്ട് കേരളത്തില്‍. അത് കൊല്ലമാണ്. എന്നാല്‍, കൊല്ലത്തു മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ എന്ന് ചിന്തിച്ചാല്‍ തെറ്റിപ്പോകും. കാരണം, എല്ലായിടത്തും ഭക്ഷണത്തിനു വേണ്ടിയുള്ള ഒറ്റപ്പെട്ടതും കൂട്ടമായുള്ള തല്ലും നടക്കുന്നുണ്ട്. വയനാട്ടില്‍ മധു എന്ന ആദിവായിസെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നതും കേരളത്തിലാണ്. അപ്പോള്‍ ഭക്ഷണത്തിനുള്ള കൂട്ടത്തല്ല് കൊല്ലത്തിന്റെ മാത്രം സ്വത്തല്ല. മലപ്പുറത്തെ കുറ്റിപ്പുറത്ത് ഇന്നലെ ഒരു കൂട്ടത്തല്ലുണ്ടായി. അത് കുറ്റിപ്പുറത്തുള്ള ‘ചോറും മീനും’ എന്ന ഹോട്ടലില്‍ ആയിരുന്നു. കൂട്ടത്തല്ലില്‍ ചോറുണ്ണാന്‍ കയറിയവരും, ചോറുണ്ടുകൊണ്ടിരുന്നവരുമെല്ലാം മീന്‍കറിില്‍ കുളിച്ചു. തല്ല് രൂക്ഷമായതോടെ പോലീസും വന്നു. ഹോട്ടല് ജീവനക്കാരും പ്രവാസികള്‍ എന്നവകാശപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലായിരുന്നു സംഘട്ടനം. മീന്‍ കറിക്കും വറുത്തതിനും വിലകൂടുതല്‍ എന്നതായിരുന്നു വിഷയം.

സംഭവം ഇങ്ങനെ

അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയ ഒരു കൂട്ടം യുവാക്കള്‍ (ഭൂരിഭാഗവും പ്രവാസികളാണ്, ലീവിന് വന്നവരാണ് എന്നും പറയുന്നുണ്ട്) ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മീനിന്റെ വിലയെ ചൊല്ലി തര്‍ക്കം നടക്കുന്നതും സപ്ലയറുടെ കോളറിനു കയറി പിടിക്കുന്നതും. മീനിന്റെ വില മീന്‍ തരുമ്പോള്‍ 200 എന്ന് പറഞ്ഞ, പിന്നെ 300 ആക്കി എന്നതാണ് ഇന്നലെ നടന്ന അടിയുടെ കാരണമായി പറയപ്പെടുന്നത്. ആദ്യം ഭക്ഷണം കഴിട്ടു കൊണ്ടിരുന്ന ഒരു ടേബിളില്‍ നിന്നം ബില്ല് ഉയര്‍ത്തിക്കാട്ടി ഒരാള്‍ വെയിറ്ററോട് ചോദിക്കുന്നുണ്ട്. അത് പരസ്പരം ചര്‍ച്ച ചെയ്ത് വീണ്ടും സമാധാനമായി കഴിക്കുന്നു. കുറച്ചു കഴിഞ്ഞ് വീണ്ടും ഭക്ഷണം കഴിക്കുന്നയാള്‍ വെയിറ്ററോട് ചൂടായി സംസാരിച്ച് എഴുന്നേല്‍ക്കുന്നു. അപ്പോള്‍ ഹോട്ടലിലെ മറ്റുള്ളവര്‍ വന്ന് സമാധാനപ്പെടുത്തി ഇരുത്തുന്നു. കുറച്ചു നേരം കഴിഞ്ഞതും വെയിറ്ററുമായി ഭക്ഷണം കഴിക്കാനെത്തിയ ആ സംഘം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മില്‍ കൂട്ടത്തല്ലുണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് രാത്രി പ്രതികരിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് തന്നെ പറഞ്ഞത് ഒരുകൂട്ടം മദ്യപാനികള്‍ ആ ഹോട്ടലില്‍ കയറി അടിയുണ്ടാക്കി എന്നാണ്. കൂടാതെ വ്യാപാരി വ്യവസായി നേതാവു ജൗഹര്‍ എന്നയാളും സമാനമായ അഭിപ്രായമാണ് ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത്.

 

ReadAlso:

പി.വി സിന്ധുവിന് നയന്‍സിന്റെ അത്താഴ വിരുന്ന്: ‘ നിങ്ങള്‍ക്കായി സ്‌നേഹം മാത്രം’

അടിച്ചു മോനേ 9 കോടി: പിറനാള്‍ ആഘോഷത്തിന് സമ്മാനം കിട്ടിയത് ലോട്ടറി

“തെമിസ് -The Goddess of Justice “ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം “ഓപ്പറേഷൻ ഗംഗ”

“17 മൊബൈൽ കൺട്രോൾ .. സാർ17 ആൻസറിംഗ്..” : ആരം ടീസർ എത്തി

Tags: ANWESHANAM NEWShotel foodKUTTIPPURAM ISSUEMEENUM CHORUM HOTEL

Latest News

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

വാഹനം റോഡിലിട്ട് സജാദിൻ്റെ വീട്ടിലേക്ക് നടന്നുപോകുന്ന രമ്യ, തമ്മിലടിക്ക് പിന്നാലെ ഓടിയിറങ്ങി; CCTV ദൃശ്യങ്ങൾ | chirayinkeezhu-remya-haridas-congress-clash

​രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം | Acute coal shortage in the country

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies