Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണം തുടങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 16, 2026, 04:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക, അശാസ്ത്രീയമായ പെന്‍ഷന്‍ സീലിംഗ് പരിഷ്‌കരിക്കുക, മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുക, മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 2025 ജൂലൈ 1 മുതല്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിറ്റിഎ) നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. അധികാരികളുമായും ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ സംഘടന സമരം ശക്തമാക്കി. എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് ഭാഗികമായെങ്കിലും പരിഹരിച്ചത് മാത്രമാണ് അല്പമെങ്കിലും ആശ്വാസകരമായത്.

എന്നാല്‍ 2016 മുതല്‍ നല്‍കേണ്ട ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉള്‍പ്പെടെയുള്ള മറ്റു ആവശ്യങ്ങളില്‍ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കുവാന്‍ ഉത്തരവിറക്കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചു. നിയമോപദേശം തേടി ഭാഗികമായെങ്കിലും ശമ്പള കുടിശ്ശിക നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് കെജിഎംസിറ്റിഎ സമരം ശക്തമാക്കുവാന്‍ നിര്‍ബന്ധിതമായത്.

ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുകയാണ്. 21 ദിവസമായി തുടരുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിനും ഫലമുണ്ടായിട്ടില്ല. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നു. 2026 ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ആരംഭിച്ചു. ഒ.പി.കളില്‍ നിന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ വിട്ടുനിന്നു. പി.ജി. വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഒ.പി.യില്‍ എത്തിയ രോഗികളെ പരിശോധിച്ചത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ നിഷ്‌ക്രിയത്വവും വിശ്വാസവഞ്ചനയും കാരണം നടത്തേണ്ടി വന്ന സമരത്തില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ കെജിഎംസിറ്റിഎ ഖേദം പ്രകടിപ്പിക്കുന്നു. അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയകള്‍, ഐ.സി.യു., പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍, അടിയന്തിര ലബോറട്ടറി സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും ധര്‍ണ്ണ നടത്തി. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു. ധര്‍ണ്ണയില്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു, സെക്രട്ടറി ഡോ. ഷെഫ്‌ന എന്നിവര്‍ പങ്കെടുത്തു. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടന്നു. കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുള്‍ ബാസിത്ത്, ആലപ്പുഴ ഡോ. സജയ്, തൃശ്ശൂര്‍ ഡോ. ബിനോയ്, കൊല്ലം ഡോ. ആശ കെ.എസ്., കോന്നി ഡോ. രതീഷ്, ഇടുക്കി ഡോ. രാം കുമാര്‍, എറണാകുളം ഡോ. മിനു മോഹന്‍, മഞ്ചേരി ഡോ. റെനി ഐസക്ക്, കണ്ണൂര്‍ ഡോ. ബിജോണ്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍, കോളേജ് യൂണിയന്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, പി.ജി. വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധര്‍ണ്ണയില്‍ പങ്കെടുത്തു.

ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തീരുമാനം എടുക്കാത്ത പക്ഷം ഫെബ്രുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രോസീജറുകളും നിര്‍ത്തുവാന്‍ സംഘടന നിര്‍ബന്ധിതമാകും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും സംഘടന വിട്ടുനില്‍ക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലനില്‍പ്പിനും ആശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ്. ഈ സമരത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും, അടിയന്തിര ചികിത്സ ഒഴിച്ച് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു. അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ന്യായമായ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ReadAlso:

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

Tags: ANWESHANAM NEWSdoctors-strikeMEDICAL COLLEGE DOCTORSOPIN PATIENTമെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണം തുടങ്ങി

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies