ഷില്ലോങ്: മേഘാലയയിലെ ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ ജെ സിംഗ്‌കോന്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരമായിരുന്നു അന്ത്യം.
ഷില്ലോങ്ങിലെ മാവിയോങ്ങില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















