Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, എന്നെ രക്ഷിച്ചയാളുടെ പേര് സ്വന്തം പേരാക്കി’; രവി ബസ്രൂർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 22, 2026, 05:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെ ജി എഫ് ചാപ്റ്റർ 1 എന്ന ചിത്രം കണ്ട ഒരു പ്രേക്ഷകനും അതിലെ പാട്ടുകൾ മറക്കില്ല. അത്രക്ക് ഗംഭീരമായാണ് സംഗീത സംവിധായകൻ രവി ബസ്രൂർ ഓരോപാട്ടും ചെയ്തുവെച്ചത്. ആവേശവും രോമാഞ്ചവും ഉണർത്തുന്ന ട്രാക്കുകൾ. പിന്നീട് കെജിഎഫ് : ചാപ്റ്റർ 2, സലാർ : പാർട്ട് 1 – സീസ് ഫയർ, കബ്സാ എന്നീ ചിത്രങ്ങളിലും ബസ്രൂർ പ്രവർത്തിച്ചു. എന്നാൽ പ്രശസ്തിയുടെ കൊടുമുടി കയറും മുമ്പ് പ്രതിസന്ധികൾ ഏറെ നേരിട്ട സമയമുണ്ടായികരുന്നു അദ്ദേഹത്തിന്. രണ്ടുതവണ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രമായ ‘കൾട്ടി’ന്റെ ടീസർ ലോഞ്ച് വേദിയിലാണ് രവി ഇക്കാര്യം തുറന്ന് പറഞ്ഞത്. മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് സംവിധായകൻ വിശ്വക് സെൻ, രവിക്ക് ഒരു റോളക്‌സ് വാച്ച് സമ്മാനിച്ചു. ഇത് രവിയെ വല്ലാതെ വികാരാധീനനാക്കി. അതിനു പിന്നാലെയാണ് തന്റെ പോയകാലത്തെ കുറിച്ച് അദ്ദേഹം ഓർത്തത്.

‘എനിക്ക് 25 വർ‍ഷക്കാലത്തെ അനുഭവപരിചയമുണ്ട്. നല്ലയാളുകളിലേക്ക് നല്ല സംഗീതം എത്തിക്കാനാണ് ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചത്. ഇന്ന് ഈ ബഹുമതിയിലൂടെ അദ്ദേഹം എന്റെ ആത്മാവിനെയാണ് അംഗീകരിച്ചിരിക്കുന്നത്. സംഗീതത്തോടുള്ള എന്റെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതൊരു വാച്ച് മാത്രമല്ല, സംഗീതജ്ഞർക്കുള്ള അംഗീകാരം കൂടിയാണ്.

18-ാം വയസിൽ രണ്ട് തവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. ഞാൻ ഈ ജീവിതം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ രണ്ട് തവണയും ഞാൻ രക്ഷപ്പെട്ടു. രണ്ടാമത്തെ തവണ എന്നെ രക്ഷിച്ചയാൾ എന്‍റെ സംഗീതം കേട്ടു, എനിക്ക് ഒരു കീബോർഡ് വാങ്ങിത്തന്നു, എനിക്ക് 35000 രൂപ തന്നു. അന്ന് ഞാൻ എന്റെ പേര് രവി എന്നാക്കി മാറ്റി. എന്‍റെ ജീവിതം രക്ഷിച്ചയാളുടെ പേര്,’ രവി പറഞ്ഞു.

അതേസമയം, ചെറുപ്പത്തിൽ തന്നെ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം വീടുവിട്ടയാളാണ് രവി. ഇതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ പണമില്ലായിരുന്നു. മൂന്നുദിവസം വെള്ളം മാത്രം കുടിച്ചു. ചില ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ചാണ് ജീവിച്ചത്. അതിനിടയിലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്. രക്ഷിച്ചയാളോട് കീബോർഡ് വാങ്ങാനുള്ള പണം ചോദിച്ചു. അദ്ദേഹം കീബോർഡും പണവും കൊടുത്തു. അതിനുശേഷമാണ് കിരൺ എന്ന പേരുമാറ്റി രവി എന്ന് പേരിടുന്നത്.

 

 

ReadAlso:

കിരീടം റീ റിലീസ്; തിയേറ്ററിൽ നിന്ന് എത്ര കളക്ഷൻ നേടി ? | mohanlal-kireedam-box-office-collection-earnings-details

“ജുറാസിക് പാർക്ക് ” സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ അSAM NEELന്തരിച്ചു.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: ട്രിബ്യൂട്ട് ഗാനവുമായി ഹരിശ്രീ അശോകന്‍

ഓട്ടംതുള്ളലിന് പുതിയ മുഖം

 

 

Tags: രവി ബസ്രൂർകെ ജി എഫ് ചാപ്റ്റർ 1കെ ജി എഫ് ചാപ്റ്റർ 2

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies