Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി | Chief Minister publicly apologizes to Mammootty

ചെന്നൈയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം വയനാട് പോയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 9, 2026, 08:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ സൈബര്‍ ആക്രമണത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടന് അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി മനസ്സിനെ വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ഘട്ടത്തിൽ പരസ്യമായി ക്ഷമചോദിക്കുന്നു. സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ. വിഷയം വിവാദമാക്കാൻ താല്പര്യമുള്ളവർ വലിയ വിവാദമാക്കി.

മമ്മൂട്ടി ശുഭദിനമായി അഭിമാനിച്ചു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിപ്പിച്ചു. പിന്നീട് വന്ന വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ മമ്മൂട്ടിയെ വലിയതോതിൽ ആക്രമിക്കുന്നു എന്നാണ് എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാണിത്. അദ്ദേഹം നന്മ മാത്രം വിചാരിച്ച് കേരളത്തിലെ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ പദ്ധതി കാണാൻ പോയതാണ്. അദ്ദേഹം ആരെയും അറിയിച്ചു കൊണ്ടല്ല ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയത്.വീട്ടുകാർക്ക് ഒപ്പം എല്ലാ ജില്ലകളിൽ നിന്നുള്ള ആളുകൾ വയനാട് ടൗൺഷിപ്പ് കാണാൻ എത്തി. നമ്മുടെ നാട് എങ്ങനെ ആളുകളെ ചേർത്തുപിടിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. ആ കൂട്ടത്തിൽ ഒരാളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.അദ്ദേഹത്തിന് അവിടെ എത്തണമെന്ന് തോന്നി പോയതാണ്.

ചെന്നൈയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം വയനാട് പോയത്. നമ്മുടെ നാട്ടിൽ എന്തിനെയും വിവാദമാക്കാൻ തയ്യാറാക്കുന്ന ആളുകളുണ്ട് . ഇത്തരം സാധാരണഗതിയിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനാണ് സിപിഐഎം ജില്ലാ സെക്രട്ടറി റഫീഖ്. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടല്ലോ അവർക്ക് അവസരമാക്കി കൊടുക്കുകയല്ലേ എന്നതാണ് മമ്മൂട്ടി റഫീഖിനോട് ചോദിച്ചത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞ കാര്യമല്ല ഇത്. നമ്മുടെ നാട്ടിൽ ക്യാമറയും ശരീരത്തിൽ വച്ച് നടക്കുന്ന ആളുകൾ ധാരാളമുണ്ട്. അങ്ങനെ ഒരാൾ ഇവർക്ക് അടുത്ത് നിന്നിട്ടുണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയ ആരുടെയും നിയന്ത്രണത്തിൽ അല്ല അതിൽ പലരും അഭിപ്രായങ്ങൾ പറഞ്ഞെന്നുവരും പക്ഷെ മമ്മൂട്ടിയെ പോലുള്ള മഹാനടനെ മനസ്സിലാക്കാൻ കഴിയണമെന്ന് മാത്രം. റഫീഖ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ പ്രതികരണം നടത്തി.എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാൻ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. നന്മയെയും തിരിച്ചറിയാൻ കഴിയണം. നന്മയ്ക്കൊപ്പം നിൽക്കാൻ കഴിയണം അതിനെതിരെ വക്രീകരണവുമായി തിരിച്ചറിയാനുള്ള വിവേകം വേണം അത്തരം വിവേകത്തോടെ വേണം ആരായാലും ഇടപെടാനെന്നും ഇതൊരു അനുഭവ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Chief Minister publicly apologizes to Mammootty

ReadAlso:

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Tags: wayanad township visitPinarayi VijayanMAMMOOTTYcyber attacks

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies