കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 119080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,885 രൂപയും. ഇന്നലത്തെ വിലയേക്കാള്‍ 520 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപയുടെ കുറവും. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12285 രൂപയാണ് ഇന്നത്തെ വിപണിവില.
പവന് 98280 രൂപയും. എന്നാല്‍ വെളളി വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വെള്ളിവില വര്‍ധിച്ചു. ഇന്നലെ ഒരു ഗ്രാമിന് 289.90 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ്.
ഡോളറിന്റെ കരുത്ത് കുറഞ്ഞതും ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതും രൂപയുടെ കരുത്ത് കൂടിയതുമാണ് ഇന്ന് വില ഉയരാന്‍ കാരണം.
















