Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ദേശീയ പതാകയോട് അനാദരവ് കാണിച്ചു; ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പൊലീസിൽ പരാതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 12, 2026, 05:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: അഹമ്മദാബാദിൽ വെച്ച് നടന്ന ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പോലീസിൽ പരാതി. ന്യൂസീലൻഡിനെതിരായ ഫൈനൽ വിജയത്തിനു ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാർദിക് ദേശീയ പതാകയെ അപമാനിച്ചെന്നാണ് പറയുന്നത്. ഒരു അഭിഭാഷകൻ ആണ് പൊലീസിൽ പരാതി നൽകിയത്. പാണ്ഡ്യയ്ക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

വാജിദ് ഖാൻ എന്നയാളാണു പരാതിയുമായി സമീപിച്ചതെന്ന് ശിവാജി നഗർ പൊലീസ് അറിയിച്ചു. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനിടെ ദേശീയ പതാക പുതച്ച് ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യ, മോശം രീതിയിലാണു പെരുമാറിയതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് അഭിഭാഷകന്റെ ആവശ്യം. ലോകകപ്പ് വിജയത്തിനു ശേഷം കാമുകി മഹിക ശർമയുമൊത്ത് ഗ്രൗണ്ടിൽ നൃത്തം ചെയ്യുകയും വിജയികൾക്കുള്ള പോഡിയത്തിൽ കിടക്കുകയും ചെയ്ത പാണ്ഡ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയര്‍ന്നിരുന്നു. മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ മഹികയെ തന്റെ ‘ലക്കി ചാം’ എന്നാണ് ഹാർദിക് വിശേഷിപ്പിച്ചത്. അവൾ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ ഭാഗ്യം തെളിഞ്ഞെന്നും വിജയം തുടർക്കഥയായെന്നും ഹാർദിക് പറഞ്ഞു. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഹാർദിക്കും മഹികയും തമ്മിൽ ഡേറ്റിങ് ആരംഭിച്ചത്.

ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലുടനീളം ഗാലറിയിലിരുന്ന് ഹാർദിക്കിനെ പിന്തുണയ്ക്കുന്ന മഹികയെ പലപ്പോഴും കാണാമായിരുന്നു. പല മത്സരങ്ങളിലും ഹാർദിക്കിന്റെ മകൻ അഗസ്ത്യയും അവർക്കൊപ്പമുണ്ടായിരുന്നു. 32 വയസ്സുകാരനായ പാണ്ഡ്യയെ ഐസിസിയുടെ ലോകകപ്പ് ടീമിലും ഉൾപ്പെടുത്തിയിരുന്നു. ലോകകപ്പിൽ ഒൻപതു മത്സരങ്ങളിൽ കളിച്ച പാണ്ഡ്യ ഒൻപതു വിക്കറ്റുകളും 217 റൺസുമാണ് ഇതുവരെ സ്വന്തമാക്കിയത്.

ReadAlso:

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സമ്മിശ്ര തുടക്കം ; ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

ഹോട്ടലിലെത്തിയ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്ക്  നേരേ പാഞ്ഞടുത്ത് യുവതി, ജീവനക്കാരെ തള്ളിമാറ്റി മുന്നോട്ട്

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | ind vs wi odi team announced

Tags: IndiaSPORTSHARDHIK PANDYAflag

Latest News

ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ, ഒരിക്കലും തലകുനിക്കില്ലെന്ന് യുഎന്നിൽ ഇറാൻ പ്രസിഡന്റ്; ഇറങ്ങിപ്പോയി US പ്രതിനിധികൾ

ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു | cargo-ship-mv-cape-dao-attacked-off-oman-coast-indian-sailor-suraj-yadav-dead

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം | Media delegation from Maharashtra and Goa visits Thiruvananthapuram

SIR നിയമവിരുദ്ധവും അനാവശ്യവും; ലക്ഷക്കണക്കിനുപേർ ബുദ്ധിമുട്ടി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies