സംസ്ഥാനത്തു സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവന് സ്വർണത്തിന് 1,18,240 രൂപയായി.
ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,780 രൂപയായി. കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവന് 1,500 രൂപയിലേറെയാണ് കുറഞ്ഞത്.
















